ഭർഗവാ മോളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടുണ്ട്…
പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടുണ്ട്…
നിങ്ങൾ എവിടെയാണുള്ളത്…
ഞങ്ങൾ മോർച്ചറി ക് പുറത്ത് തന്നെ ഉണ്ട് …
എന്നാൽ പിന്നെ ബോഡി വീട്ടിലേക്ക് കൊണ്ടു പോവുകയല്ലേ…
അതേ സാർ…
ചിത ഒരുക്കുകയാണോ ഭാർഗവൻ…
വേണ്ട സാർ…
ഇനി മണ്ണിൽ കിടന്നോട്ടെ… ഇനിയും അവളെ വേദനിപ്പിക്കുവാൻ എനിക്ക് സാധിക്കില്ല… ചെറിയൊരു ഇടർച്ച യോടെ.. ഭാർഗ്ഗവൻ എസിപി യോട് പറഞ്ഞു…
കുറച്ചു കഴിഞ്ഞ് സഞ്ജുവും… സച്ചിമ്മാമനും കൂടെ കൂട്ടുകാരുടെ അടുത്തേക് നടന്നു വന്നു…
അവിടെ നിൽക്കുന്നവരോട് എല്ലാം യാത്ര പറഞ്ഞു… സച്ചി മാമൻ തിരിച്ചുപോയി…
സഞ്ജു… ആരാടാ അത്…
അതോ… അത് അച്ഛന്റെ ഒരു പഴയ കൂട്ടുകാരനാണ്…
എന്തിനാ അയാൾ ഇപ്പോൾ വന്നത്… എന്തെങ്കിലും സഹായം ചെയ്യാനാണോ…
ഹ്മ്മ്…അത് മാത്രമല്ല… അദ്ദേഹത്തിന്റെ കുറച്ചു സംശയങ്ങൾ പറയാൻ…
നിങ്ങൾ ഭക്ഷണം കഴിച്ചോ… ഇല്ലല്ലോ
മണിയേട്ടൻ അവിടേക്കു വന്ന് മൂന്നുപേരോടുമായി ചോദിച്ചു…
അവർ മൂന്ന് പേരും ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി…
എന്നാൽ വരു…
യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ
സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…
എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…
പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…
സോറി ടാ…
ഒന്ന് വൈറ്റ് ചെയ്യണേ
എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle
കുറെ കഥകൾ പെന്റിങ് ഉണ്ട്…
അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…
അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…
പെന്റിങ് ഒന്ന് കുറയട്ടെ വിടാം…
സെറ്റ് ആണ്…
ക്ഷമിക്കുക ???
ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…
ഈ പാർട്ടുകൾ മാത്രമേ വരൂ
Naufuka ennanu eni nxt paart
Ee edak ഉണ്ടാകുമോ
ഇടക്ക് ഉണ്ടാവില്ല…
അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???
Shariya
അത് തീർന്നില്ലേ വായിച്ചു ഇനി ettoooode
ഞായറാഴ്ച അയക്കും ???
ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ
കൊന്നു കളയും

Next part എന്ന് വരും
അടുത്ത ആഴ്ച ??
വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി
അടുത്ത തിങ്കളാഴ്ച നോക്കാം…
മരുതെന് മല