തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

മാമ്മന് എന്താണ് എന്നോട് പറയാനുള്ളത്…

 

സഞ്ജു…

ഞാൻ പറയുന്നത് മുഴുവനായിട്ട് കേൾക്കണം… എടുത്തുചാടി ഒരു കാര്യവും ചെയ്യരുത്…

 

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം… ഈ പറയുന്ന എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കണം…

 

സഞ്ജു മാമൻ എന്താണ് പറയാൻ പോകുന്നത് എന്നറിയാതെ… വല്ലാത്തൊരു മാനസികാവസ്ഥയോടെ…സഞ്ജു  തലയാട്ടി നിന്നു…

 

തന്റെ കൂട്ടുകാരെ തിരിഞ്ഞുനോക്കിയപ്പോൾ… അവരുടെ അടുത്ത് മണിയേട്ടൻ വന്നിട്ടുണ്ട്…

 

അവർ മണിയേട്ടനോട് സംസാരിച്ചു നിൽക്കുകയാണ്…

 

▪️▪️▪️

മെഡിക്കൽ കോളേജിന്റെ മോർച്ചറിക് അരികത്തായി ഇതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവനെപ്പോലെ… ഭാർഗ്ഗവൻ വെക്കുന്നുണ്ട്…

 

തന്റെ ഒരേ ഒരു മകൾ… കൊല്ലപ്പെട്ടിരിക്കുന്നു…

 

എങ്ങനെ കൊല്ലപ്പെട്ടു എന്ന് ഒരു ഊഹവും കിട്ടുന്നില്ല… അവസാനം വിളിച്ചപ്പോൾ അവൾ കോളേജിലേക്ക് പോവുകയാണ് എന്നാണ് പറഞ്ഞത്…

 

അതിനിടയിൽ എന്ത് സംഭവിച്ചു… ആരാണ്… ആരാണ് ചെയ്തത്…

 

അവൻ തന്നെ ആകും ആ സഞ്ജു…

 

രണ്ടു നിമിഷങ്ങൾ കൊണ്ടു തന്നെ ഭാർഗവന്റെ മുഖം വലിഞ്ഞുമുറുകി കോപം കൊണ്ടു ജ്വലിക്കാൻ തുടങ്ങി…

 

അവൻ ആരായിരുന്നാലും ശരി… ഇന്നത്തെ രാത്രി… അവനെ അന്ത്യകൂദാശ ചെയ്യും ഞാൻ…..

 

ട്രി ട്രിം…

 

ഭഗവാന്റെ മൊബൈൽ ശബ്‌ദി ക്കുവാൻ തുടങ്ങി

ഹലോ…

ആ എസിപി

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.