തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

പുറത്തുനിന്നവൻ അകത്തേക്ക് പാളിനോക്കി…

 

അഭിയും.. ഫൈസിയും അവിടെയുള്ള കസേരയിൽ ഇരുന്ന് നല്ല ഉറക്കത്തിലാണ് …

 

ഒരാൾ ഉള്ളിലേക്ക് കയറി… കയ്യിൽ ഉള്ള സ്പ്രേ അവരുടെ മുഖത്തേക്ക് അടിച്ചു…

 

ഒന്ന് ഞരങ്ങി വീണ്ടുമവർ മയക്കം തുടങ്ങി …

 

കുറച്ചു മുന്നിലേക്ക് നടന്ന് അവർ നാല് പേരും അപ്പുവിന് അടുത്തേക്ക് എത്തി…

 

തന്റെ ചുറ്റിലും നാലു പേർ വന്നത് അറിയാതെ അപ്പൂ സുഖനിദ്രയിലാണ്…

അവന്റെ മുഖത്തും അവർ കൊണ്ടു വന്ന സ്പ്രേ അടിച്ചു      അടിച്ചു…

പിന്നെ അവനെയും തൂക്കിയെടുത്ത്.. ഒരു ശബ്ദം പോലും കേൾപ്പിക്കാതെ പുറത്തേക്ക് നടന്നു…

വളരെ പെട്ടെന്ന് തന്നെ ആ ആംബുലൻസ് അവിടെ നിന്നും പുറത്തേക്ക് ചീറിപാഞ്ഞു ….

നാഷണൽ ഹൈവ യിൽ കയറിയ ആംബുലൻസ് 140 km വേഗതയിൽ ബാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു…

തുടരും

 

By

നൗഫു ???

????

 

 

 

 

 

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.