തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

അമ്മ എന്തു പറഞ്ഞു…നിന്നോട് അഭി

അവർക്ക് രണ്ടുപേർക്കും ഇനിയും ഇങ്ങോട്ട് വരണമെന്ന് തന്നെയാണ് …

 

നാളെ രാവിലെ വരുമെന്ന് പറഞ്ഞു… അമ്മയും ഉമ്മയും…

 

ഹ്മ്മ്… രാവിലെ ഞാൻ പോകുമ്പോൾ കൂട്ടിക്കൊണ്ടു വരാം… ഫൈസി അഭിയോട് പറഞ്ഞു…

 

നീയൊന്ന് വിളിച്ചു നോക്കിയെ സഞ്ജുവിന്റെ ഫോണിലേക്ക് …

 

അബി ഉടനെ തന്നെ തന്റെ ഫോൺ എടുത്ത് സഞ്ജുവിന്റെ നമ്പർ ഡയൽ ചെയ്ത…

 

കുറച്ച് സമയം ബീപ് ബീപ് പറഞ്ഞ്…
ആ കോളുകൾ കട്ടായി കൊണ്ടിരുന്നു…

 

▪️▪️▪️

സമയം അർദ്ധരാത്രി കഴിഞ്‌ മൂന്നു മണി…

 

ആശുപത്രിയിൽ ഉള്ളവരെല്ലാം അഗാധമായ ഉറക്കത്തിലാണ്…

 

അവിടെക് ഒരു ആംബുലൻസ് പതുക്കെ വന്നു നിന്നു ….

 

ഒരു കുഞ്ഞു ശബ്‌ദം പോലും കേൾപ്പിക്കാതെ

 

അതിൽ നിന്നും മുഖം മറച്ച നാലുപേർ പുറത്തേക്കിറങ്ങി….

 

അവർ.. പുറത്തു നിർത്തിയിട്ടിരിക്കുന്ന… ആ സ്കോർപ്പിയോ യുടെ അരികിലൂടെ വളരെ പതുക്കെ ആശുപത്രിയുടെ ഉള്ളിലേക്ക് നടന്നു….

 

സ്കോർപ്പിയോ യുടെ ഉള്ളിൽ ഉള്ളവരെല്ലാം ഉറക്കത്തിലാണ്..

 

വളരെ പതുക്കെ.. ആശുപത്രിയുടെ ഇടനാഴിയിലൂടെ മുന്നോട്ടു നടന്ന്… മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി…

 

മുകളിലേക്ക് കയറിയ വലതു ഭാഗത്ത് ആദ്യം തന്നെ കാണുന്ന റൂം ആയിരുന്നു അപ്പുവിന്റേത്…

 

അതിലൊരാൾ… വളരെ പതുക്കെ ആ റൂമിന്റെ വാതിൽ തള്ളി നോക്കി … കീരി എന്ന ചെറിയൊരു ശബ്ദത്തോടെ വാതിൽ പകുതി തുറന്ന…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.