തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

സമയം രാത്രി എട്ടു മണി കഴിഞ്ഞു….

ടാ… ഫൈസി സഞ്ജുവിനെ കാണാനില്ലല്ലോ…

 

ഞാൻ കുറച്ചു മുന്നേ പുറത്തുപോയി നോക്കിയിരുന്നു… അവിടെ ജോസും വന്നിട്ടില്ല..

 

ജോസ് ആണോ… അവരുടെ കൂടെയുള്ള അയാളുടെ പേര്…

 

അതെ സഞ്ജു കുറച്ചു മുന്നേ പറഞ്ഞിരുന്നു…. അയാളുടെ കൂടെ ഭാർഗവനെ കാണാൻ പോകണമെന്ന് …

 

രാവിലെ വന്നയാൾ പോയോ… ഏതോ അഡ്വൈസറോ മറ്റോ ആയിരുന്നയാൾ…

അഭി ഫൈസിയോട് വീണ്ടും ചോദിച്ചു…

ഇല്ല… ഏത് ഹോട്ടൽ റൂം എടുത്തിട്ടുണ്ട് നാളെ രാവിലെ വരാമെന്ന് പറഞ്ഞു പോയിട്ടുണ്ട് …

 

R R ഗ്രൂപ്പ് ചെയർമാന്റെ പേര കുട്ടികൾ …

നമ്മുടെ സഞ്ജുവും അപ്പുവും നമ്മൾ കരുതിയത് പോലെ ഒന്നും അല്ല …

ശരിയാണ്… പ്രത്യേകിച്ച് സഞ്ജു…

അവൻ ഒറ്റയടിക്ക് പറഞ്ഞില്ലേ അയാളോട്….

തങ്ങൾക്കായി ഒരു സ്വത്തോ പണമൊ ഒന്നും വേണ്ട എന്ന് …

 

ഞാനൊക്കെ ആയിരുന്നുവെങ്കിൽ വളരെ പെട്ടന്ന് തന്നെ ഓടിച്ചാടി ചെന്നിട്ടുണ്ടാവും …. എന്നും പറഞ്ഞ് ഫൈസി അഭിയോട് ചിരിച്ച…

 

ഡാ ഭക്ഷണം കഴിച്ചാലോ….സഞ്ജു ഫൈസിയോട് ചോദിച്ചു…

 

അപ്പുവിന് കൊടുത്തില്ലേ നീ…

 

ആ… കൊടുത്തു…

ആദ്യമൊന്നും സമ്മതിച്ചില്ല…

ചേട്ടായി വരട്ടെ എന്നായിരുന്നു…

 

പിന്നെ ഞാൻ ഒരുപാട് നിർബന്ധിച്ചു കൊടുത്തു.. പാവം… കിടക്കുന്നു കണ്ടില്ലേ ഗുളികയുടെ ക്ഷീണം ആയിരിക്കും…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.