തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

വളരെ ദൂരത്തു നിന്നെ പോലീസ് വാഹനങ്ങളുടെ സൈറനുകൾ സഞ്ജു കേൾക്കുവാൻ തുടങ്ങി…

 

താൻ ചതിക്ക പെട്ടിരിക്കുന്നു…

ഏതാനും നിമിഷങ്ങൾക്കകം… ആ ഗോഡൗണിന് പുറത്ത് ഒരുപാട് വാഹനങ്ങൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടു…

 

കൂടെ പോലീസ് വാഹനത്തിന്റെ സൈറണും…

ആ വാഹനങ്ങളിൽ ഇറങ്ങുന്നവരുടെ ബൂട്ട് സൗണ്ട് അകത്തേക്കു കേൾക്കുവാൻ തുടങ്ങി…

 

▪️▪️▪️

 

ഒരു നിമിഷം പോലും ചിന്തിച്ചു കളയാൻ സമയമില്ല…

 

പുറത്തുള്ളവർ… റൂമിനുള്ളിലേക് ഇരച്ചു കയറുന്നതിനു മുന്നേ രക്ഷപ്പെടണം…

സഞ്ജു തന്റെ….

ഇടതുഭാഗത്തേക്ക് വളരെ വേഗത്തിൽ ഓടി….

അവിടെയുണ്ടായിരുന്നു ജനവാതിലിലെ ഇരുമ്പ് നെറ്റ്… കൈകൊണ്ട് പറിച്ചെറിഞ്ഞു…

ആ ഗ്ലാസ് തുറക്കാൻ നോക്കി…

 

പക്ഷേ സാധിക്കുന്നില്ല…

 

ചുറ്റിലുമൊന്ന് കണ്ണോടിച്ച…

 

ഇല്ല ആയുധങ്ങൾ ഒന്നുമില്ല…

 

കുറച്ചു പിറകിലോട്ട് നടന്ന്…

വളരെ വേഗത്തിൽ അവിടെ നിന്നും ഓടി…ഒന്ന് ഉയർന്നു ചാടി ആ ഗ്ലാസ് തകർത്തു … പുറത്തേക്ക് വീണു…

 

ആ സമയം തന്നെ പുറത്തുനിന്നും… പോലീസുകാർ ഉള്ളിലേക്ക് ഇരച്ചു കയറി…

കുത്തിയൊലിച്ച് ഒഴുകുന്ന പുഴയിലേക്ക് വീണ….സഞ്ജു….

 

മൂന്നോ നാലോ പ്രാവശ്യം ഒന്ന് മുങ്ങിനിവർന്ന് കാണാതെയായി…..

▪️▪️▪️

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.