തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

പക്ഷേ ടൗണിൽ തന്നെ പുതിയതായി വലിയ ഗോഡൗൺ പണികഴിപ്പിച്ചത് കൊണ്ട്… ഇവിടേക്ക് അങ്ങനെ ആരും വരാറില്ല…

ഇവിടെ ഉള്ളിലായി കുറേ മേസിനറീസ് ഉണ്ട്… വളരെ പഴയത്…

 

രാത്രി 7 മണിക്ക് ശേഷം ഒരു സെക്യൂരിറ്റി ഉണ്ടായിരിക്കും…

 

അതും പറഞ്ഞ് ജോസ് ആ കെട്ടിടത്തിന്റെ മുന്നിലായി വലതുഭാഗത്തുള്ള ചെറിയ ഇരുമ്പു വാതിലിനടുത്തേക്ക് നടന്നു…

മുന്നിലുള്ള രണ്ടു ഷട്ടറുകളും… കുറേശ്ശെ പെയിന്റ് എല്ലാം പോയി മങ്ങിയിരുന്നു…

ആ ഇരുമ്പ് വാതിൽ വലിയ ഒരു ശബ്ദത്തോടെ ഉള്ളിലേക്കു തുറന്നു…

വളരെ പെട്ടന്ന് തന്നെ ജോസ് ഉള്ളിലേക്കു കയറി പോയി…

 

പുറത്ത് നിന്നും നോക്കുമ്പോൾ തന്നെ ഉള്ളിൽ കൂരാ കൂരിരുട്ട്…

വെളിയിൽ നിന്നും വെളിച്ചം വളരെ നേർത്തകണക്കെ ആണ് ഉള്ളിലേക്കു വരുന്നത്…

ജോസ്… ഉള്ളിലേക്ക് കടന്നു പോയ… ജോസിനെ കാണാഞ്ഞപ്പോൾ സഞ്ജു പുറകിൽ നിന്നും വിളിച്ചു കൊണ്ടു ഉള്ളിലേക്കു കാലെടുത്തു വെച്ചു …

 

ഒരു ശബ്ദവും കേൾക്കുന്നില്ല… ചുറ്റിലും വല്ലാത്ത ഒരു നിശബ്ദത…

 

പെട്ടന്ന് കുറച്ചു മുന്നിലായി… അടിയിലേക് തൂക്കിയിട്ടിരിക്കുന്ന ഒരു ബൾബ് മിന്നി മിന്നി കത്തിയപ്പോൾ സഞ്ജു ഭയപ്പെട്ട് പിറകോട്ട് വലിഞ്ഞു…

 

അവിടെ ആരെയോ കസേരയിൽ വലിഞ്ഞു മുറുകി കെട്ടിയിട്ടിരിക്കുന്നു…

ആ കസേര… തന്റെ നേരെ എതിർവശത്തെക്കാണ് തിരിച്ചു വെച്ചിരിക്കുന്നത്…

 

അതിലു ള്ള ആളുടെ തലമുടി മാത്രമേ കാണുന്നുള്ളൂ… അയാളെ വരിഞ്ഞുമുറുക്കി കെട്ടിയ കയറ് അടിയിലേക് തൂങ്ങി കിടക്കുന്നുണ്ട്…

സഞ്ജു പതിയെ… ഓരോ കാലടികളായി മുന്നോട്ടു വെച്ച് മുന്നോട്ടു വെച്ച് കസേരയുടെ അടുത്തേക്ക് നടന്നു കൊണ്ടിരുന്നു…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.