തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

ബോസ്സിന്റെ പേരക്കുട്ടി തന്നെ…

അവിടെ നിന്നും ഒരു ചിരി കേട്ടു ഇമ്രാൻ…

രത്നാഗർ റെഡി പറഞ്ഞു തുടങ്ങി…

രണ്ടു ദിവസം കൂടി വെയിറ്റ് ചെയ്യൂ…

 

അച്ഛന്റെ മക്കൾ അല്ലേ…

വാശിയും കുറുമ്പും കൂടുതൽ ആണ്…

 

പിന്നെ… ശ്രദ്ധിക്കണം…

അപകടം പുറകിൽ തന്നെ ഉണ്ട്…

 

▪️▪️▪️

 

വൈകുന്നേരം…

 

സഞ്ജുവും ജോഷും കൂടി ഭാര്ഗവന്റെ അടുത്തേക് പുറപ്പെട്ടു…

 

കുറച്ചു നേരം ആ വാഹനം ഓടിയതിന് ശേഷം R R ഗ്രുപ്പിന്റെ ചിന്നം പതിച്ച ഒരു ഗേറ്റ് കടന്ന് ഉള്ളിലേക്കു കയറി……

 

കുറച്ച് ദൂരം ഒരു പുഴയുടെ അരികിലൂടെ ആ വാഹനം ഓടി…. …

 

ആ പുഴയിൽ അതിശക്തമായ ഒഴുക്കോടെ വെള്ളം ഒഴുകി കൊണ്ടിരിക്കുന്നുണ്ട് …

 

500 മീറ്ററോളം ഉള്ളിലേക്കു പോയ അവരുടെ വാഹനം ഒരു കെട്ടിടത്തിന്റെ മുന്നിലായി നിർത്തി…

വളരെ വലിയ കെട്ടിടം…

 

അതിന്റെ തൊട്ടരികിലൂടെ തന്നെ ആണ് പുഴ ഉള്ളത്….

 

അവിടെയും R R ഗ്രൂപ്പിന്റെ ഒരു എംബ്ലം കണ്ടു…

പക്ഷെ ആ ഇരുമ്പിന്റെ ബോർഡ് ചില ഭാഗങ്ങളിൽ തുരുമ്പു പിടിച്ചിട്ടുണ്ടായിരുന്നു..

 

ഇതേതാ സ്ഥലം….

സഞ്ജു ജോസിനോട് ആ വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ടിരിക്കുമ്പോൾ ചോദിച്ചു…

 

സഞ്ജു… ആർ ആർ ഗ്രൂപ്പിന്റെ ഗോഡൗണ് ആണ്…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.