തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

ഇന്നൊരു പ്ലാനിഗും കൂടി നടത്താൻ ഉണ്ട്…

 

വിജയിക്കുമോ എന്ന് നോക്കട്ടെ…

 

നടന്നാൽ രത്നാഗർ റെഡി നമ്മുടെ കാൽകീഴിലേക്ക് വരും…

 

വരുത്തും ഈ ആനന്ദ് റെഡ്ഢി…

 

നീ പെട്ടന്ന് പുറപ്പെട്ടോളൂ…

 

ഒക്കെ ഡിയർ …

 

എയർപോർട്ടിൽ… കാർ ഉണ്ടായിരിക്കും…

 

ആ കാൾ കട്ട്‌ ചെയ്ത് ആനന്ദ് റെഡി കുറച്ച് സമാധാനത്തോടെ അവിടെയുള്ള സോഫ സെറ്റിലേക്കിരുന്നു…

 

ഹ്മ്മ്…

 

ഇവിടെ ഉള്ള ഒരുത്തനെ കൊണ്ടു യാതൊരു ഉപകാരവും ഇല്ല…

 

അവൻ വരട്ടെ… അതിന് മുമ്പ് ആ അപ്പുവിനെ തട്ടാനുള്ള ആ പ്ലാൻ നടത്തണം  …

 

കൂടെ സഞ്ജുവിനെ മാറ്റി നിർത്തുകയും വേണം…

 

ഉടനെ തന്നെ തന്റെ പ്രൈവറ്റ് ഫോണിൽ നിന്നും ആനന്ദ് റെഡി acp അശോക് സിംഗിന്റെ മൊബൈലിലേക് കാൾ ചെയ്യാൻ തുടങ്ങി….

 

▪️▪️▪️

 

ബോസ്….

 

ബാംഗ്ലൂരിലേക്ക് വരുന്നില്ല എന്നാണ് പറയുന്നത്…സഞ്ജു പറയുന്നത്…

 

അവർക്ക് ഇങ്ങനെ ഒരു കുടുംബ ബന്ധമോ സ്വത്തുക്കളോ പണമൊ ഒന്നും ആവശ്യമില്ല എന്നാണ്…

 

അവരെയൊന്നു സ്വസ്ഥതയോടെ ജീവിക്കാൻ അനുവദിക്കണമെന്നും..

 

ഞങ്ങളോടെല്ലാം ഇന്ന് തന്നെ തിരിച്ചു പോവാന് പറഞ്ഞു…

 

നോ.. അത് വേണ്ട… നിങ്ങൾ അവിടെ തന്നെ വേണം…

 

നിനക്ക് ഞാൻ ആരാണെന്ന് അവിടെ വെളിപ്പെടുത്തേണ്ടി വന്നുവല്ലേ ഇമ്രാൻ…

 

അതേ ബോസ്സ്… ഇത്ര പെട്ടെന്ന് അവൻ എന്നെ കുടഞ്ഞിടുമെന്ന് ഞാൻ കരുതിയില്ല…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.