തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

ചേട്ടായി….

ബെഡിൽ കിടന്നുറങ്ങുകയായിരുന്ന അപ്പു ഉള്ളിൽ ഉള്ള ആളുകളെ എല്ലാം കണ്ടപ്പോൾ സഞ്ജു വിനെ വിളിച്ചു…

 

സഞ്ജു ഉടനെ തന്നെ അവനരികിലേക്ക് നടന്നു..

ആരാ ചേട്ടായി ഇവരൊക്കെ…

ഇവരോ…

ഇത് നമ്മുടെ അച്ഛന്റെ ബന്ധുക്കളാണ്…

 

നിന്നെയും എന്നെയും ഇവിടെ നിന്ന് കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്…

 

അപ്പു ആദ്യമായി ഒരു അത്ഭുതം കാണുന്നപോലെ … അവരെ  തന്നെ നോക്കി നിന്നു…

 

ശരിയാണ്… ഇതുവരെ ഒരു ബന്ധുക്കാരെയും കണ്ടിട്ടില്ല…. അപ്പുവും സഞ്ജുവും…

 

അവരോട് ഒരു മറുപടി പറയാനാകാതെ… ഇമ്രാൻ പുറത്തേക്കിറങ്ങി…

▪️▪️▪️

ട്രിം ട്രിം ട്രിം…

 

ഹലോ… ഡാഡ്…

 

ഹലോ സിദ്ധാർത്ഥ…

 

ഡാഡി ഞാൻ ഇവിടെ നിന്നും പുറപ്പെടുകയാണ്…

 

ഇപ്പോൾ എയർപോർട്ടിൽ എത്തി…

ഇത്ര പെട്ടെന്ന് പുറപ്പെട്ടോ….

യെസ് ഡാഡ്…

അവിടെ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ആലോചിക്കുമ്പോൾ… ഇവിടെ നിൽക്കുവാൻ സാധിക്കുന്നില്ല…

 

ഞാൻ… രാത്രി അവിടെ ലാൻഡ് ചെയ്യും…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.