തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

താൻ ആരാണെന്നോ തന്റെ ഉദ്ദേശമെന്താണെന്നോ കഴിയുന്നതും ഇവരെ അറിയിക്കരുതെന്നാണ് ബോസ്സിന്റെ ഓർഡർ…

 

പക്ഷെ ഈ സമയം അതെനിക്കു തെറ്റിച്ചേ പറ്റു…

സഞ്ജു നിങ്ങളുടെ മുത്തച്ഛൻ ആണ് രത്നാഗർ റെഡ്ഢി…

സഞ്ജു അത്ഭുതത്തോടെ ഇമ്രാനെ നോക്കി… കൂടെ മറ്റുള്ളവരും…

 

ഹ ഹ ഹ ഹ ഹ…

സഞ്ജു ഇമ്രാനെ നോക്കി പൊട്ടി ചിരിക്കാൻ തുടങ്ങി…

 

എന്റെയും അപ്പുവിന്റെയും മുത്തച്ഛനോ …

 

ലുക്ക്‌ mr… ഇമ്രാൻ…

എനിക്കോ എന്റെ അനിയനോ…ഒരു ബന്ധുക്കളും ഇല്ല എന്നാണ് എന്റെ അച്ഛൻ പറഞ്ഞിട്ടുള്ളത് …

 

എന്റെ അച്ഛൻ പറഞ്ഞത് മാത്രമേ എനിക്കറിയൂ ….വേറെ ഒന്നും എനിക്ക് കേൾക്കേണ്ട ആവശ്യമില്ല…

 

അച്ഛനോ അമ്മയോ ഇല്ലാത്തപ്പോൾ… ഞങ്ങളെ കൂടെ കൂട്ടാൻ വരുന്ന ഏത് കുടുംബം ആണെങ്കിലും ശരി അവരെയൊന്നും ഞങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ല…

 

ഇനി ഈ ആവശ്യം പറഞ്ഞു കൊണ്ട് ഇവിടേക്ക് വരരുത്…

 

നിങ്ങളെല്ലാം…ഇന്ന് തന്നെ ഇവിടെ നിന്നും തിരിച്ചു പോകണം…

 

മുത്തശ്ശനോട് പറയണം അച്ഛൻ ഞങ്ങളെ വളർത്തിയത് പണമോ സ്വത്തോ കാണുമ്പോൾ അതിനടുത്തേക് ഓടാനല്ല…

 

ജീവിതത്തെ ആസ്വദിച്ചു നേരിടുക… എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഞങ്ങളുടെ മുന്നിൽ വരുമ്പോൾ അതിനെതിരെ പോരാടുക…

 

ഒരിക്കലും പണത്തിനു വേണ്ടി ജീവിക്കരുത്..

 

ജീവിച്ചാൽ….സുന്ദരമായ ഈ ലോകം നിങ്ങൾ കാണാതെ പോകും….

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.