തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

എന്നെ മോൻ കണ്ടിട്ട് കുറച്ചുകാലം ആയിട്ടുണ്ടാവും…

 

ആ സമയം സഞ്ജുവിനു നല്ല പോലെ തന്നെ ഓർമ്മ വന്നു…

സച്ചിദാനന്ദൻ അമ്മാവൻ…(സച്ചി മാമൻ )

ഹ്മ്മ്…അതെ..

 

മോനെ… നീ എന്നെ കണ്ടിട്ട് രണ്ടുവർഷത്തിൽ കൂടുതൽ ആയിട്ടുണ്ടാവും… അല്ലേ…

 

സഞ്ജുവിന് മുഴുവനായിട്ട് ഓർമ്മ കിട്ടിയില്ലെങ്കിലും അതെയെന്ന അർത്ഥത്തിൽ സഞ്ജു തലയാട്ടി…

 

ആരാണെന്നറിയാതെ ഫൈസിയും അഭിയും… അവരെ രണ്ടുപേരെയും നോക്കി നിന്നു…

 

ഞാൻ കുറച്ചു കാര്യങ്ങൾ മോനോട് പറയാൻ വന്നതാണ്…

ഞാനുണ്ടായിരുന്നു മോന്റെ അച്ഛൻ അപകടത്തിൽ ആകുമ്പോൾ ആ വണ്ടിയിൽ…

 

ഗുരുതരമായ പരിക്കുകൾ ഒന്നുമില്ലതെ രക്ഷപ്പെട്ടു ആ വണ്ടിയിൽ നിന്നും തെറിച്ചു വീണു …

 

പക്ഷേ… എന്റെ ഒരു കയ്യിലെ സ്വാധീനം പോയി…

 

അതും പറഞ്ഞു ആ വന്നയാൾ തന്റെ വലതു കൈ കൊണ്ട് ഇടതു കൈ തൊട്ടു കാണിച്ചുകൊടുത്തു…

 

അതൊരു നിർജീവമായ അവസ്ഥയിൽ താഴത്തേക്ക് തൂങ്ങി കിടപ്പുണ്ട്…

 

ആദ്യമായി കേൾക്കുന്ന ഒരു ഞെട്ടലോടെ ആയിരുന്നു അവർ ആ വാക്കുകൾ കേട്ടത്…

 

അച്ഛന്റെയും അമ്മയുടെയും കൂടെ മറ്റൊരാൾകൂടി ഉണ്ടായിരുന്നു എന്നുള്ള അറിവ് സഞ്ജുവിനും കൂട്ടുകാർക്കും അപ്പോഴാണ് ലഭിക്കുന്നത്…

 

കുറച്ചുനേരം സംസാരിച്ചു നിന്ന് സച്ചി മാമൻ… സഞ്ജുവിനോടായി പറഞ്ഞു…

മോൻ എന്റെ കൂടെ ഒന്ന് വരുമോ… നമുക്ക് കുറച്ച് അങ്ങോട്ടും മാറിനിന്ന് സംസാരിക്കാം…

 

ഓ അതിനെന്താ….സഞ്ജു അഭി യോടും ഫൈസി യോടും ഇപ്പോൾ വരാം എന്നും പറഞ്ഞു കൊണ്ട്… മുന്നിലെ ഇടനാഴിയിലേക്ക് കുറച്ച് അങ്ങോട്ട് നടന്നു…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.