തെരുവിന്റെ മകൻ 10 ??? [നൗഫു] 4311

നിങ്ങളെ R R ഗ്രൂപ്പിന്റെ ചെയർമാൻ രത്നാകർ റെഡ്ഢി ബാംഗ്ലൂരിൽ എത്തിക്കാൻ പറഞ്ഞിട്ട് വന്നതാണ് ഞാൻ…

 

അപ്പുവിന് ഇനിയുള്ള തുടർ ചികിത്സ ഗ്രൂപ്പിന് കീഴിലുള്ള RR ഹോസ്പിറ്റലിൽ വെച്ച് നടത്താമെന്ന് നിങ്ങളെ അറിയിക്കാനും…

 

അതിന്…. ആരാണീ രത്നാകർ റെഡി??

 

അയാളും ഞങ്ങളും തമ്മിലുള്ള ബന്ധം…

 

അഭി നിങ്ങളോട് അദ്ദേഹം തന്നെ പറഞ്ഞാൽ പോരെ…

 

പറ്റില്ല….ഞാനോ എന്റെ അപ്പുവോ ഇവിടെ നിന്നും ഒരടി നടക്കണമെങ്കിൽ…

 

നിങ്ങളെല്ലാം ആരാണ് … എന്തിനാണ് ഞങ്ങളുടെ പിറകെ നടക്കുന്നതെന്നും അറിയണം…

 

നിങ്ങളെ ഉപദ്രവിക്കാനല്ല…

 

ഞങളുടെ ഗ്രൂപിനു കീഴിലുള്ള ഒരു ഹോസ്പിറ്റൽ ആണത്…

 

പാവപെട്ടവർക് വേണ്ടി സൗജന്യമായി ചികിത്സ നൽകുന്ന മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ…

 

അവിടെ നിന്നും തുടർ ചികിത്സ കിട്ടിയാൽ അപ്പുവിനെ നമുക്ക് പെട്ടന്ന് സുഖപെടുത്താം…

 

പക്ഷെ ഞങ്ങളെ എന്തിന് നിങ്ങളുടെ ചെയർമാൻ നേരിട്ട് ക്ഷണിക്കണം..

ഈ രത്നാഗർ റെഡ്ഢി ക് ബാംഗ്ലൂരിൽ തന്നെ ഇല്ലേ ഒരുപാട് പാവപെട്ടവർ സൗജന്യ ചികിത്സ നൽകാൻ…

 

സഞ്ജുവിന്റെ ചോദ്യത്തിൽ ആദ്യമൊന്ന് ഇമ്രാൻ പരുങ്ങി…

സഞ്ജു…

 

നിങ്ങളുടെ വാർത്ത രണ്ടു ദിവസമായി  ദേശീയ ചാനലുകളിൽ പോലും നിറഞ്ഞു നിന്നിരുന്നു അങ്ങനെ അറിഞ്ഞതാണ് ഞങ്ങളുടെ ബോസ്സ്…

 

അത് കൊണ്ടു പ്ലീസ്… ഞങ്ങളോടെ സഹകരിക്കുക…

 

അതൊന്നുമല്ല… കാരണം…

 

നിങ്ങൾ സത്യം പറയുന്നുണ്ടോ… അല്ലെങ്കിൽ എനിക്കി വാതിലിനു പുറത്തേക്ക് നിങ്ങളെ ആകേണ്ടിവരും…

ഒരു നിമിഷം ഇമ്രാൻ ആലോചനയിൽ ആണ്ടു…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.