തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

സഞ്ജു… സത്യം പറ നിങ്ങൾ ആരാണ്…

 

അഭി സഞ്ജു വിനോട് ചോദിച്ചു…

 

ടാ… അഭി നിനക്ക് ഞങ്ങളെ അറിയില്ലേ…

 

ഇതൊന്നും ഞാൻ വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്….

ഇവർ ആരെന്നോ… എന്തിനെന്നാണ് ഞങ്ങളുടെ പിറകിൽ വരുന്നതെന്നോ എനിക്കറിയില്ല..…

 

പക്ഷെ ഞാൻ ഒന്ന് മനസ്സിലാക്കുന്നു…

 

ഇവർക്ക് എന്റെ അച്ഛനെയോ അമ്മയെയോ അറിയാം…

 

അല്ലെങ്കിൽ അവർ രണ്ടു പേരെയും…

 

 

ടക് …. ടക് …..ടക് …

 

വാതിലിൽ തുടരെയുള്ള മുട്ടുകൾ കേട്ടു… അവർ മൂന്നു പേരും അങ്ങോട്ടു നോക്കി…

 

ഫൈസി എഴുന്നേറ്റുപോയി… ആ വാതിൽ തുറന്നു…

 

ഹലോ…ഗുഡ് മോർണിംഗ്…

 

ഉള്ളിലുള്ള മൂന്നുപേരെയും നോക്കി… പുറത്തുനിന്ന് വന്നയാൾ സംസാരിച്ചുതുടങ്ങി…

 

ഹലോ… ഫൈസി അയാൾക്ക് മറുപടി കൊടുത്തു…

 

ഞാൻ ഇംറാൻ…. ആർ ആർ ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ…

 

ഈ R R ഗ്രൂപ്പ് എന്ന പേര് അവർ മൂന്നു പേരും. ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്…

പക്ഷെ ഈ ലീഗൽ അഡ്വൈസർ എന്താണെന്ന് അറിയില്ലായിരുന്നു ….

 

എന്നാലും എല്ലാം അറിയുന്ന പോലെ… അവർ അയാളെ അകത്തേക്കു ക്ഷണിച്ചു….

 

ഉള്ളിലേക്ക് വന്ന  ഇമ്രാൻ ആദ്യം കട്ടിലിൽ കിടക്കുന്ന അപ്പുവിനെ ഒന്ന് നോക്കി പിന്നെ  അവിടെയുള്ള ഒരു കസേരയിലെക്കിരുന്നു…

സഞ്ജു….

 

സഞ്ജുവിനെ ചോദിച്ചപ്പോൾ … അവൻ കുറച്ചു മുന്നിലേക്ക് കയറി താനാണ് സഞ്ജു എന്നു പറഞ്ഞു കൈ കൊടുത്തു…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.