തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

മറ്റുള്ള രണ്ടു പേരെയും അറിയിക്കാൻ…

 

▪️▪️▪️

 

ഹേയ് അതില്ല സാർ…

 

ഞങ്ങൾ ഇന്നലെ ഒരുവട്ടം സംസാരിച്ചിട്ടുള്ളു …

 

അവന്റെ അച്ഛന്റെ പഴയ കൂട്ടുക്കാർ…

ഹ്മ്മ്…

പക്ഷെ അതെല്ലെന്ന് അവന് ഇപ്പോൾ മനസ്സിലായിക്കാണും… അതെങ്ങനെ..

 

ബോസ്സിന്റെ പേരക്കുട്ടികൾ ആണെടോ…

 

അതേയോ…

 

ഹോ… ഗോഡ്…

 

സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു പേരക്കുട്ടി ബോസ്സിന്റെ സ്വഭാവം വെച്ച് കാണണം..

 

അപാര ധൈര്യം… ഒന്നിനെയും കൂസല്ലിലായ്മ… വീഴുമെന്ന് തോന്നുമ്പോൾ ഉയർത്തെയുന്നേൽക്കുക…

 

സാർ…

ഇത്…

അശോക് റെഡ്ഢിയുടെ മക്കളാണോ…

നിനക്കറിയുമോ അശോക് റെഡ്ഢിയെ…

 

കണ്ടിട്ടുണ്ട് ഒരു പ്രാവശ്യം…

 

നീ വാ നമുക്കൊന്ന് ഉള്ളിൽ പോയി കാണാം…..

 

സാർ…

ഇവരുടെ പിറകിൽ ആരാണ്…

 

പറയാം… നീ വാ…

 

ഞാനൊന്നു അവരെ കാണട്ടെ… ബോസ് കുറച്ച് കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്…

 

▪️▪️▪️

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.