തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

ഒന്ന് തന്നാൽ ഉണ്ടല്ലോ… ബുദ്ധിമുട്ട് സഹിച്ചു ആരെങ്കിലും ഇത്രയും നേരത്തെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി തരുമോ പൊട്ടാ…

 

അതില്ല…

 

വേണേ മെങ്കിൽ തിന്നാൽ മതി അനിയനും ഏട്ടനും… ഞാനും അഭിയും കഴിക്കാൻ പോവുകയാണ്…

 

എവിടെ ആ പോത്ത്… എഴുന്നേറ്റില്ലേ ഇത് വരെ… ഇനി ഞാൻ ഒറ്റക് കഴിക്കേണ്ടി വരുമെ റബ്ബേ എന്നും പറഞ്ഞ്… കൃത്രിമ ദേഷ്യം മുഖത്ത് വരുത്തി ഫൈസി ഉള്ളിലേക്കു നടന്നു…

 

കൂടെ സഞ്ജുവും…

 

▪️▪️▪️

 

കുറച്ചു സമയത്തിന് ശേഷം ആശുപത്രിയുടെ പുറത്ത് ഒരു BMW X7 വെള്ള കാർ വന്ന് നിന്നു…

 

ആ വാഹനത്തിന്റെ പുറകിലായി RR ഗ്രൂപ്പിന്റെ ഒരു എംബ്ലം ഉണ്ടായിരുന്നു…

 

ആ വാഹനം അവിടേക്കു എത്തിയപ്പോൾ തന്നെ ജോസ് അതിനടുത്തേക് നടന്നടുത്തു…

 

ഹലോ… സാർ…

 

ഹാലോ… ജോസ്…

 

എന്താണ് ഇവിടുത്തെ വിശേഷം…

അതൊന്നും പറഞ്ഞാൽ തീരില്ല സാർ…

 

ചെറുക്കൻ ഒരു സംഭവം തന്നെ ആണുട്ടോ…

 

ഞങ്ങളെ എന്തിനാ അവന് സെക്യൂരിറ്റി ആയിട്ട്…

 

ഒരാളുടെ അടുത്തേക്കും ഞങ്ങളെ അവൻ അടിപ്പിച്ചില്ല…

 

അതിന് നിങ്ങൾ ആരാണെന്ന് അവനോട് പറഞ്ഞോ …

▪️▪️

പുറത്തേക് വന്ന അഭി പുതിയ ഒരു കഥാപാത്രം ലാൻഡ് ചെയ്തതാണ് കാണുന്നത്…

 

ശത്രുവാണോ മിത്രമാണോ എന്ന് ഇതുവരെ അറിയാത്തതു കൊണ്ട് കുറച്ച് നേരം അവരെ നോക്കി നിന്നു അകത്തേക്കു കയറി പോയി…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.