തെരുവിന്റെ മകൻ 10 ??? [നൗഫു] 4311

ആദ്യം നമ്മൾ കുറച്ച് ഭയക്കും… പിന്നെ നമ്മൾ അതിനെതിരെ പൊരുതുവാനായി തുടങ്ങും…

 

ഇതേല്ലാം എല്ലാകാലത്തും മനുഷ്യന്മാർ ചെയ്യുന്നതാണ്…

 

അങ്ങനെ അവർ വീണ്ടും ആശുപത്രിയുടെ ഉള്ളിലേക്ക് കടന്നു…

 

▪️▪️▪️

ഉള്ളിലേക്കു എത്തിയ സഞ്ജുവിനെ കണ്ട് അപ്പു ചോദിച്ചു…

ചേട്ടായി… ആരാണ് ഇവരൊക്കെ…

 

അറിയില്ല അപ്പു…

 

നമ്മുടെ പുറകിൽ തന്നെ ഉണ്ട് കുറച്ച് സമയമായി…

എനിക്ക് പേടിയാകുന്നു ചേട്ടായി…

 

എന്റെ അപ്പു പേടിക്കണ്ടാട്ടൊ… ചേട്ടായി ഇല്ലേ കൂടെ…

 

അപ്പു വിനോട് പുഞ്ചിരിച്ച് കൊണ്ട് തന്നെ സഞ്ജു മറുപടി കൊടുത്തു…

 

പിന്നെ അവനരികിലായി ഇരുന്നു…

 

ആ റൂമിലുള്ള നാലു പേരും മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു…

 

▪️▪️▪️

 

സമയം രാവിലെ 6:30

 

സഞ്ജു തന്റെ പതിവ് ദിനചര്യ കൾ കഴിഞ്ഞ ശേഷം… ഓട്ടവും പൂർത്തിയാക്കി ആശുപത്രിയിൽ തിരിച്ചെത്തി …

 

ആ സമയം തന്നെ ഫൈസി ബുള്ളറ്റിൽ അവന്റെ തൊട്ട് പുറകിലായി വന്നു…

 

നീ എവിടെ പോയതായിരുന്നു ഇത്ര നേരത്തെ…

 

ഉമ്മ വിളിക്കാൻ തുടങ്ങിയിരുന്നു അഞ്ചു മണി തൊട്ട്..

 

പിന്നെ നീ എഴുന്നേറ്റപ്പോൾ പിറകെ ഞാൻ എഴുന്നേറ്റു…

 

ഈ ഭക്ഷണം വേടിക്കാൻ പോയതായിരുന്നു…

 

ഉമ്മ ഇത്ര രാവിലെ ഇതൊക്കെ ഉണ്ടാക്കിയോ…

 

ഞങ്ങളെ കൊണ്ട് ഉമ്മാക്ക് ബുദ്ധിമുട്ടായിട്ടുണ്ടാവുമോ…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.