തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

പിന്നെ… ആ കാല് തന്നെ… അതിന്റെ കാൽപാദത്തിൽ പിടിച്ച് വളരെ ശക്തിയിൽ വലതു ഭാഗത്തേക്ക് ഒന്ന് തിരിച്ചു…

അവൻ നിലത്ത് കിടന്ന് കൈകൾ നിലത്തടിച്ചു വേദനയോടെ ആർത്തു കരഞ്ഞു…

ആ കാലിലെ തുടയെല്ല് പൊട്ടി തകരുന്ന ശബ്ദം കേൾക്കാൻ തുടങ്ങി…

 

ടക് ടക് ടക്….

 

പിന്നെ സഞ്ജു അവനെ വിട്ടു…

 

ആദ്യം നിലത്ത് വീണവനെ നോക്കിയപ്പോൾ… അവൻ അനങ്ങാതെ തന്നെ കിടപ്പുണ്ട്…

 

സഞ്ജു അവിടെ നിന്നും ആശുപത്രിയുടെ മുന്നിലേക്ക് നടന്നു…

 

ഭാർഗ്ഗവനെ അവിടെ ജോൺ തടഞ്ഞുവെച്ചിട്ടുണ്ട്…

 

അവർക്കരികിലേക്ക് നടന്ന സഞ്ജു…

ഭഗവാനോട് പറഞ്ഞു…

 

എന്റെ വഴിയിൽ വിലങ്ങുതടിയായി നിൽക്കരുത്… നിന്നാൽ ആ തടി ഞാൻ അറുത്തുമാറ്റും…

 

പിന്നെ ജോണിനോട് പറഞ്ഞു… ഇവനെ കുറച്ചു ദിവസത്തേക്ക് ആവശ്യം ഉണ്ടല്ലോ… എന്തെങ്കിലും ചെയ്യാൻ പറ്റുമോ..

 

ആ സഞ്ജു അത് നീ പേടിക്കേണ്ട ഞങ്ങൾ ചെയ്തോളാം…

 

ഉടനെതന്നെ അവിടെയുള്ള ഗുണ്ടകളെ എല്ലാം വാരികെട്ടി… ജോണും കൂടെ ഉള്ളവരും … ഭർഗ്ഗവാനെയും കൊണ്ട് പുറത്തേക്ക് പോയി…

 

ഫൈസിയും അഭിയും ഇതേല്ലാം കണ്ട് കുറച്ചു മാറി നിൽക്കുന്നുണ്ട്…

 

അവർക്കരികിലേക്ക് നടന്നുവന്ന സഞ്ജു വിനോട്…

 

നീ ഒരുപാട് മാറിയല്ലോ സഞ്ജു…ചോരയോ ആളുകളുടെ കരച്ചിലോ… നിനക്ക് ഒരു വിഷയവും മില്ലാതായിരിക്കുന്നു…

 

നമുക്ക് വേണ്ടപ്പെട്ടവർ അപകടത്തിൽ അകപെടുമ്പോൾ..

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.