തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

തലപൊട്ടി….തലയിൽ നിന്നും രക്തം ചീറ്റി തെറിക്കുവാൻ തുടങ്ങി…

 

ബാക്കിയുള്ള രണ്ടു പേരും… ഇനി രക്ഷയില്ല എന്ന് കണ്ടപ്പോൾ സഞ്ജുവിനെ നേരിടാനായി തന്നെ… തിരിഞ്ഞ് നിന്നു…

 

അവർ രണ്ടുപേരും ഒരേ സമയം സഞ്ജുവിന് നേരെ ഓടി വന്നു…

ഒരാൾ സഞ്ജുവിന്റെ നേരെ വലതു കാൽ പൊക്കി അടിച്ചു… ആ അടി തന്റെ ഇടതു കൈ കൊണ്ട് തടഞ്ഞപ്പോൾ…

 

രണ്ടാമൻ കാലിൽ അടിച്ച അടി തടയാൻ കഴിയാതെ സഞ്ജു നിലത്തേക് വീണു…

 

അവർ രണ്ടു പേരും ഉടനെ തന്നെ സഞ്ജുവിന് മുകളിലേക്ക് ചാടി…

 

ഒരാൾ കാല് കൊണ്ട് അവനെ നിലത്തിട്ട് ചവിട്ടാൻ തുടങ്ങി..

 

മറ്റവൻ നെഞ്ചിൽ കയറി ഇരുന്ന്..

 

വർദ്ധിത ആവേശത്തോടെ സഞ്ജുവിന്റെ മുഖത് രണ്ടു ഭാഗങ്ങളിലുമായി ഇടിക്കാൻ തുടങ്ങി..

 

പെട്ടെന്നുള്ള അവരുടെ ഒരുമിച്ചുള്ള അക്രമണത്തിൽ ഒന്നും ചെയ്യാൻ പറ്റാതെ സഞ്ജു നിലത്തു കിടന്നു…

 

തന്റെ കൈകൾ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ നിലത്തു പരുതിയപ്പോൾ കിട്ടിയ സാധനം… വലതു കയ്യിൽ പിടിച്ച്…

 

താഴെ നിന്നും അതി ശക്തിയിൽ തന്നെ സഞ്ജു… തന്റെ നെഞ്ചിൽ ഇരിക്കുന്നവന്റെ തല നോക്കി ഒന്ന് കൊടുത്തു…

 

അവൻ… ആ…ആ.. ആ

 

എന്ന കരച്ചിലോടെ… നിലത്തേക്ക് മറിഞ്ഞു വീണു…

 

കൂടെയുള്ളവന് എന്തുസംഭവിച്ചു എന്നുള്ള ഞെട്ടലിൽ ഒരു നിമിഷം… മറ്റവൻ നിന്നപ്പോൾ… മതിയായിരുന്നു സഞ്ജുവിന് അവനെ പ്രതിരോധിക്കാൻ…

 

തന്റെ കാൽ കൊണ്ട്… അവന്റെ കാല് കോരി നിലത്തേക്ക് തള്ളിയിട്ടു…

 

ഉടനെ തന്നെ ഒന്ന് ചാടിയെഴുന്നേറ്റ സഞ്ജു…

 

അവന്റെ വലതുകാൽ ഉയർത്തി പിടിച്ചു… മർമ ഭാഗത്ത് കുറച്ച് ചവിട്ട് കൊടുത്തു…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.