തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

ബാക്കിയുള്ള മൂന്നു പേരും എന്തുചെയ്യണമെന്നറിയാതെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി…

 

സഞ്ജുവിന് അടുത്തേക്ക് വരാൻ അവർക്ക് മൂന്നു പേർക്കും പേടിയായി…

സഞ്ജു അവരെ കൈകാട്ടി വിളിച്ചു…

 

അവർ മൂന്നുപേരും പിറകിലേക്ക് വലിയുവാനായി നോക്കി…

 

സഞ്ജു അവരുടെ അടുത്തേക്ക് നടന്നടുത്തു…

 

അവർ പിറകിലേക്കു നടന്നു…

സഞ്ജു തന്റെ നടത്തത്തിന് വേഗത കൂട്ടിയപ്പോൾ…

 

അവർ മൂന്നുപേരും പിന്തിരിഞ്ഞ് മെഡിക്കൽ കോളേജിന്റെ പിറകിലേക്ക് ഓടാൻ തുടങ്ങി…

 

തൊട്ട് പുറകിലായി സഞ്ജുവും…

 

▪️▪️

 

തന്റെ കാറെടുത്ത് അവിടെനിന്നും പോകുവാനായി ഭാർഗ്ഗവൻ കറിനുള്ളിലേക് കയറിയപ്പോൾ…

 

മുതലാളി അങ്ങനെ അങ്ങ് പോയാലോ…

തനിക്ക് സഞ്ജുവിനെ കൊല്ലണ്ടേ…

 

എന്നും ചോദിച്ചു കൊണ്ട് ജോൺ.. ഭാര്ഗവനെ തടഞ്ഞു…

തനിക്ക് അവൻ ആരാണെന്നും അറിയില്ല…

അറിഞ്ഞിരുന്നുവെങ്കിൽ നീ ഒരിക്കലും അവന് നേരെ വരില്ലായിരുന്നു…

 

▪️▪️▪️

 

ആ മൂന്നു ഗുണ്ടകളും ഓടിയെത്തിയത്…

 

ആശുപത്രിയുടെ പുറകിലായി അടച്ചിട്ടിരിക്കുന്ന ഗേറ്റിന് മുന്നിലായിരുന്നു…

അവർ മൂന്നു പേരും…

 

ഗേറ്റ് ചാടിക്കടക്കാൻ ഉള്ള ശ്രമത്തിൽ അതിനു മുകളിലേക്ക് വലിഞ്ഞു കയറുവാൻ ആയി തുടങ്ങി…

 

മുകളിലേക്ക് കയറിയവന്റെ തലക്കു മുകളിൽ ഒരു കല്ല് വന്നു വീണു…അവൻ മലർന്നടിച്ചു വീണു…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.