തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

സഞ്ജു… നിന്ന സ്ഥലത്ത് നിന്ന് തന്നെ.. ഉയർന്നു ചാടി.. വലതു കാല് കൊണ്ട് അവന്റെ നെഞ്ചിൽ ആയി… ഒരു ചവിട്ടു കൊടുത്തു…

 

ആദ്യം വന്നവൻ.. ചവിട്ടിന്റെ ശക്തിയിൽ കുറച്ച് പിറകോട്ട് പോയി ഭാർഗവന്റെ കാറിൽ തട്ടി വീണു…

 

തൊട്ടു പിറകിൽ എത്തിയ രണ്ടാമത്തവൻ… സഞ്ജു… ഉയർന്നു നിന്നപ്പോൾ അവന്റെ കഴുത്തിന് നേരെ വാൾ വീശി…

 

സഞ്ജു തന്റെ തല കുറച്ച് പിറകോട്ട് വലിച്ചു …

ആ വാൾ അവന്റെ കഴുത്തിൽ തട്ടി തട്ടിയില്ല എന്ന മട്ടിൽ മുന്നിലൂടെ.. കടന്നു പോയി…

 

ഉടൻ തന്നെ തന്റെ ഇടതുകൈയുടെ മുഷ്ടിചുരുട്ടി… വളരെ ശക്തിയിൽ തന്നെ അവന്റെ ഇടതു കവിളിൽ ആഞ്ഞു കുത്തി…

 

തൊട്ടുടനെ തന്നെ… ആ ഗുണ്ടയുടെ വയറ്റിൽ ആയി വലതു കൈകൊണ്ടും…

 

രണ്ടാമത്തവന് പിന്നെ ഒന്നും മിണ്ടാതെ നിലത്തേക്ക് വീണു…

 

ഭാർഗ്ഗവൻ ടെ കൂടെ വന്ന ബാക്കിയുള്ള നാലു ഗുണ്ടകളും…

സഞ്ജുവിന് നേരെ പാഞ്ഞടുത്തു…

 

കയ്യിൽ… ഇരുമ്പു വടികളുമായി…

 

ആദ്യം ഓടി വന്നവൻ തന്റെ കയ്യിലുള്ള ആയുധം വീശുന്നതിന്റെ മുന്നേ തന്നെ…

 

സഞ്ജു നിലത്തേക്ക് കുത്തിയിരുന്നു…

അവൻ ആ ആയുധം വീശുമ്പോൾ…

 

താഴെ നിന്നും. അവന്റെ കൈകൾ ക്കിടയിലൂടെ… താടിയെല്ല് നോക്കി പഞ്ച് കൊടുത്തു…

 

ചെറുതായൊന്ന് ഉയർന്നു പൊങ്ങി നിലത്തേക്ക് വീണു…

 

ബാക്കി മൂന്നു പേർ ഇതുകണ്ടു പകച്ചു നിന്നു…

 

നിലത്ത് കിടക്കുന്നവന്റെ നെഞ്ചിൽ അതിശക്തമായി തന്നെ കാലുകൊണ്ട് സഞ്ജു ആഞ്ഞു ചവിട്ടി…

 

അവൻ… തന്റെ വായയിലൂടെ… രക്തം ഛർദിച്ചു…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.