തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

സമയം രാത്രി എട്ടു മണി….

പുറത്ത് എന്തോ ബഹളം കേട്ട് സഞ്ജുവും കൂട്ടുകാരും ആശുപത്രിയുടെ ഒന്നാം നിലയിൽ നിന്നും… മുറ്റത്തേക്ക് നോക്കി…

 

അവിടെ… രണ്ടു വണ്ടിയിൽ ഗുണ്ടകളുമായി…

ഭാർഗ്ഗവൻ… വന്നു നിൽക്കുന്നുണ്ട്…

 

എന്റെ മകളെ നീ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി പറഞ്ഞു വിട്ടു വല്ലേ..

അതിന് തൊട്ട് പിറകിലായി നിന്നെയും പറഞ്ഞു വിടാൻ വന്നതാണ് ഞാൻ…

 

പാവം… എന്റെ മാളു…

 

അവൾ അനുഭവിച്ച വേദന അറിയാതെ നിന്നെ ഞാൻ പെട്ടെന്ന് തീർക്കില്ല സഞ്ജു…

 

നിന്നെ ഇവിടെ ഇട്ട് പിച്ചിച്ചീന്തി… കത്തിച്ചു കളഞ്ഞിട്ടേ ഞാൻ ഇവിടെ നിന്നും തിരിച്ചു പോകൂ…

 

എന്റെ മകളെ.. എന്റെ മണ്ണിൽ അടക്കി കഴിഞ്ഞപ്പോൾ ഞാൻ എന്റെ ഭാര്യക്ക് കൊടുത്ത വാക്കാണത് …

 

ഇതെല്ലാം കേട്ടിട്ടും തെല്ലും കൂസലില്ലാതെ.. സഞ്ജു ഭാർഗ്ഗവന്റെ മുന്നിലേക്ക് നടന്നു ചെന്ന് നെഞ്ചു വിരിച്ചു നിന്നു…

 

ചുവപ്പുകലർന്ന കണ്ണുമായി… ഭാർഗ്ഗവൻ അവനെ തന്നെ നോക്കി…

 

പിന്നെ തന്റെ കൂടെ വന്നവർക്ക് നിർദ്ദേശം കൊടുത്തു…

തന്നെയോ അപ്പുവിനെയോ എന്തെങ്കിലും ചെയ്യാൻ വരുന്നവരെ…

 

ഞാൻ തന്നെ ഒറ്റയ്ക്ക് നേരിട്ട് കൊള്ളമെന്ന് പറഞ്ഞത് കൊണ്ട് തന്നെ…

 

മറ്റുള്ളവർ ആരും സഞ്ജുവിന്റെ കൂടെ ഇറങ്ങിയില്ല…

 

രണ്ടു പേര് കയ്യിൽ വാളുമായി  സഞ്ജുവിന് നേരെ നടന്നടുത്തു…

 

ആ ആശുപത്രിയിലെ കുറച്ച് പേർ ഇതെല്ലാം കണ്ട് ചുറ്റും കൂടി നിൽക്കുന്നുണ്ട്…

പെട്ടന്ന്….

ടാ… എന്ന് വിളിച്ചുകൊണ്ട് ഒരുത്തൻ ഓടിവന്നു….

 

സഞ്ജുവിന് നേരെ വാൾ വീശാൻ ആയി കൈയുയർത്തി…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.