തിരക്കഥ ? [ജ്വാല ] 1367

തിരക്കഥ

Thirakadha | Author : Jwala

 

http://imgur.com/gallery/w9NwRNg

പ്രിയ സുഹൃത്തുക്കൾക്ക്,

ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ… 

********************************************************

അയാള്‍ എഴുതികൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് ഒരാവര്‍ത്തി വായിച്ചു.
എഴുത്തിന്‍റെ പുരോഗതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു.
അടുത്ത കാലത്തൊന്നും ഇതുപോലെ വരികള്‍ അനര്‍ഗളമായി തന്നെ തേടിഎത്തിയിട്ടില്ല.
അയാള്‍ അറിയപെടുന്ന ഒരു തിരക്കഥാകൃത്തായിരുന്നു.

കഴിഞ്ഞ രണ്ടു സിനിമകള്‍ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ നിരൂപകര്‍ വിരല്‍ ചൂണ്ടിയത്
കഥയുടെ കെട്ടുറുപ്പില്ലായ്മയിലേക്കായിരുന്നു.

പുതിയ ചിത്രങ്ങള്‍ ഒന്നുമില്ല വ്യത്യസ്ഥത, വ്യത്യസ്ഥത എന്നു ഓരോ സം‌വിധായകരും മുറവിളി കൂട്ടികൊണ്ടേയിരിക്കുന്നു…

എന്താണു വ്യത്യസ്ഥത?

നേരത്തെ ആണെങ്കില്‍ തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ,അതുമല്ല എങ്കിൽ പഴയ
ഇംഗ്ലീഷ് ചിത്രങ്ങളില്‍ നിന്നു കോപ്പി അടിച്ചാല്‍ മതിയായിരുന്നു.
ഇന്നു ആധുനിക യുഗത്തില്‍ വിരല്‍തുമ്പിലാണെല്ലോ ലോകം…

തന്‍റെ സുഹൃത്തും,പ്രശസ്ത സം‌വിധായകനുമായ വിനുവിനുവേണ്ടി എഴുതുന്ന സ്ക്രിപ്റ്റ് ആണിത്,

കച്ചവട സിനിമയില്‍ നിന്നു വ്യതിചലിച്ചു നല്ല സിനിമ എന്ന ലക്ഷ്യത്തോടുകൂടി എഴുതുകയാണ്…

തങ്ങള്‍ രണ്ടാളും ഒന്നിച്ചപ്പോഴൊക്കെ
സിനിമ വന്‍ വിജയമായിരുന്നു.
അതിലുപരി മലയാള സിനിമാലോകത്ത് ചർച്ചാ വിഷയം ആയിരുന്നു അവർ കഥയിലൂടെ പറഞ്ഞ വിഷയങ്ങൾ

പ്രേക്ഷകര്‍ ഇതിലും പ്രതീക്ഷിക്കുന്നുധാരാളം…

Updated: January 1, 2021 — 1:15 am

59 Comments

  1. എന്താ പറയുക മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.. ഒരുപാട് അർത്ഥ തലങ്ങൾ ഉള്ള രചന.. മനുഷ്യന്റെ ചിന്താ തലങ്ങളെ ആഴത്തിൽ ദ്രിശ്യമാക്കിയ എഴുത്തു.. മികച്ച ചിന്തയോടൊപ്പം പക്വമായ അവതരണവും ഇതിന്റെ മാറ്റ് കൂട്ടി..ഒരുപാട് ഇഷ്ടമായി.. പുതുമയുള്ള രചനകൾ ഇനിയും നിന്റെ തൂലികയിൽ പിറവിയെടുക്കട്ടെ.. ആശംസകൾ ജ്വാല കുട്ടി??

    1. മനൂസ്,
      വളരെ നന്ദി , കഥാകൃത്തിന്റെ മാനസിക സങ്കർഷത്തിലൂടെ കടന്നു പോയതാണ്. എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് പെരുത്ത ഇഷ്ടം ???

  2. ജ്വാല… ഇന്നാണ് വായിക്കാൻ കഴിഞ്ഞത്…
    ??????????

    കൂടുതൽ ഒന്നും പറയാൻ അറിയില്ല…

    ♥️♥️♥️♥️♥️♥️

    1. താങ്ക്യു പപ്പൻ ബ്രോ…
      എല്ലാ കഥകളും വായിച്ചു പ്രോത്സാഹിപ്പിക്കുന്നതിൽ പെരുത്ത് ഇഷ്ടം ???

      1. ഈ സൈറ്റിൽ വരുന്ന ഒരുവിധം എല്ലാ കഥകളും ഞാൻ വായിക്കാറുണ്ട്… നിങ്ങളെപ്പോലെ ഉള്ളവരുടെ കഥ വായിച്ചില്ലേൽ അത്രേം നഷ്ട്ടം എന്നെപോലെ ഉള്ള വായനക്കാർക്ക് അല്ലേ…

        1. ഇഷ്ടം ???

  3. മനുഷ്യൻ്റെ തലച്ചോറിൽ ഓരോ നിമിഷവും നടക്കുന്ന അണുവിസ്ഫോടനങ്ങളാണു ചിന്തകൾ. മനുഷ്യൻ നിരവധി അനവധി കാര്യങ്ങൾ ഓരോ നിമിഷവും ചിന്തിച്ചു കൂട്ടുന്നു. രണ്ടുവരി അഭിപ്രായം എഴുതാൻ ചിന്തിക്കുന്നു. കഥയെക്കുറിച്ച് കഥയുടെ ഉള്ളടക്കത്തേക്കുറിച്ച് കഥയുടെ സന്ദേശത്തെക്കുറിച്ച്ച്, കഥാപാതങ്ങളെക്കുറിച്ച്, അവരുടെ മനോഭാവത്തെക്കുറിച്ച്, രചയ്താവിക്കുറിച്ച്, കഥ എഴുതുമ്പോൾ അയാൾ എന്തൊക്കെ ചിന്തിച്ചു കാണുമെന്നതിനെക്കുറിച്ച്… അങ്ങനെ എത്രയെത്ര ചിന്തകൾ. ഒടുവിൽ ഞാനും അനന്തമായ ചിന്തകൾക്കൊടുവിൽ തീരുമാനിച്ചു കഥ അടിപൊളിയായിട്ടുണ്ട്.

    1. Führer,
      ബ്രോ എനിക്കീ കമന്റ് വളരെയധികം ഇഷ്ടമായി, നന്നായി എഴുതാൻ താങ്കൾക്ക് കഴിയും ഒന്ന് ട്രൈ ചെയ്യു.
      വായനയ്ക്കും, കമന്റിനും വളരെ നന്ദി… ???

      1. കഥയെഴുത്ത് എനിക്ക് ഏറ്റവും മിടയുള്ള കാര്യമാണ് ജ്വാല. ഇടക്ക് ഒന്ന് രണ്ട് ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അതിവിടെ എപ്പോളേലും പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു ആദ്യം. പിന്നത്തേക്കു വെച്ച് അക്കാര്യം മറന്നും പോയി. ഇപ്പോൾ ജ്വാലയുടെ വാക്കുകൾ കേട്ടപ്പോളാണ് അതോർമ്മ വന്നത്. പ്രചോദന വാക്കുകൾക്ക് ഒരുപാടു നന്ദി.❣️❣️❣️❣️

      2. കഥയെഴുത്തിൽ മടിയാനാണെങ്കിലും എഴുതിയതൊക്കെ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും ജ്വാല… ഞാൻ വായിച്ചിട്ടുണ്ട്… ഇവിടെ പോസ്റ്റ്‌ ചെയ്യാൻ പറയുമ്പോൾ മടി ആണ്… നല്ലെഴുത്തുകളാണ് fuhrer ന്റെ….

        1. ആഹാ, ഷാനയും, Führer ഉം ഒക്കെ നേരത്തെ അറിയാം അല്ലേ? എന്തായാലും പോസ്റ്റ് ചെയ്യണം ബ്രോ, നിങ്ങളുടെ എഴുത്തുകൾ നിരാശപ്പെടുത്തില്ലന്ന് ഷാനാ പറഞ്ഞു കഴിഞ്ഞു. എല്ലാ പിന്തണയോടെയും ഞങ്ങൾ ഉണ്ട് കൂടെ..

          1. ഏകദേശം ഒരു വർഷത്തോളമാകുന്നു ഷാനയെ കളഞ്ഞുകിട്ടിയിട്ട്. അന്നു മുതൽ ചങ്കായികൂടെയുണ്ട്. പിന്നെ മുറയ്ക്ക് മടി മാറ്റാനുള്ള ഉപദേശം(ഭീഷണി) വേറെയും. ഇത്രയൊക്കെ ആയ സ്ഥിതിക്കു ജ്വാലയുടെയും ഷാന ഇത്തയുടെയും വാക്കുകൾ തളളികളയുന്നത് ശരിയല്ലെന്ന് തോന്നുന്നു. ഒരു കുഞ്ഞു കഥയുണ്ട് അത് ഉടനെ പോസ്റ്റ് ചെയ്യണം. thanks jwala and Shana ❤️❤️❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ബ്രോ…

    കഥ വായിച്ചു. വളരെ നന്നായിട്ടുണ്ട്…
    ഒരാളുടെ ഭ്രാന്തൻ ചിന്തകളെ വളരെ മനോഹരമായി ചിത്രീകരിച്ചു.

    സ്നേഹം????

    1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ,
      ബ്രോ വളരെ നന്ദി, ???

  5. ഓപ്പോൾ

    ജ്വാല വ്യത്യസ്തമായ ഒരു പ്ലോട്ടിൽ ഒരു പരീക്ഷണം കൊള്ളാം പാളിപ്പോകുമായിരുന്ന ഒരു പരീക്ഷണത്തെ പാളിച്ചകൾ ഇല്ലാതെ അവതരിപ്പിക്കാൻ ഉള്ള ശ്രമം വിജയിച്ചു എങ്കിലും എന്തോ ഒന്ന് സിങ്ക് ആകാതെ കിടക്കുന്നതു പോലെ പുതിയ കഥകളുമായി വരിക ആശംസകൾ

    1. കഥാകൃത്തിന്റെ മാനസിക സങ്കർഷങ്ങൾ എഴുതാൻ ഒരു ശ്രമം, നന്ദി ഓപ്പോൾ…

  6. ജ്വാലേച്ചി ♥️♥️♥️

    എന്റെ കിളി പാറി ???

    എന്നെക്കൊണ്ട് കൂടുതലൊന്നും പറയാൻ സാധിക്കില്ല ഒത്തിരി ഇഷ്ടമായി…തുടർന്നും ഇതുപോലെ വ്യത്യസ്തമായ കഥകൾ കൊണ്ടുവരണം…

    സ്നേഹപൂർവ്വം???

    -മേനോൻ കുട്ടി

    1. കുട്ടി ബ്രോ,
      സന്തോഷം, എഴുത്തുകാരന്റെ മാനസിക സങ്കർഷം എഴുതാനൊരു ശ്രമം, എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി…

  7. ജ്വാലെച്ചി….? ഈ പ്രാവശ്യവും മനോഹരം…….,,,,,,,

    ഒരു തിരക്കഥാകൃത്തിന്റെ മാനസികാവസ്ഥ… അയാളുടെ ചിന്തകൾ… എല്ലാം വ്യക്തമായി എഴുതിയിരിക്കുന്നു…….??????

    ശശി ചിരിപ്പിച്ച് കേട്ടോ മരിക്കാൻ പോലും കഴിഞ്ഞില്ല…?

    അടുത്ത മനോഹരമായ ഒരു രചനയുമായി ഉടൻ പ്രതീക്ഷിക്കുന്നു…????❤❤❤❤

    1. സിദ്ദ്‌,
      വളരെ നന്ദി, തിരക്കഥാകൃത്തിന്റെ മാനസിക സങ്കർഷം എഴുതാൻ ഒരു ശ്രമം… എപ്പോഴും നൽകുന്ന സപ്പോർട്ടിന് സന്തോഷം…

  8. പതിവ് പോലെ വ്യത്യസ്തമായ വിഷയം നല്ല അവതരണം ഇഷ്ടപ്പെട്ടു …കാലം മാറുന്നതിനനുസരിച്ചുള്ള മനുഷ്യന്റെ കോലം മാറൽ ചുരുങ്ങിയ വരികളിലൂടെ വരച്ചു കാട്ടി . നന്നായിട്ടുണ്ട് . വീണ്ടും വരിക പുതിയ ആശയങ്ങളുമായി …..???

    1. വിച്ചു,
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് വളരെ നന്ദി…

  9. കമെന്റ് ഇടാൻ വിട്ടുപോയി…
    നല്ല കഥയാണ് ചേച്ചി. ചേച്ചിയുടെ കഥകൾക്കെല്ലാം വല്ലാത്ത ഭംഗിയാണ്. അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    ആമി☺️☺️☺️

    1. വളരെ സന്തോഷം ആമി, മനസ്സു നിറയ്ക്കുന്ന വരികൾക്ക് വളരെ നന്ദി… ???

  10. പുതുവത്സരാശംസകൾ ജ്വാല ???

    കഥാപാത്രങ്ങൾ എഴുതി എഴുതി ആ Writer അവസാനം ആയപ്പോൾ പുതിയ ഒരു കഥാപാത്രമായി ജനിച്ചു…

    നല്ല രചന….

    ????

    1. പുതുവത്സരാശംസകൾ…
      നൗഫു ഭായ് കഥാകൃത്തിന്റെ മാനസിക സങ്കർഷം എഴുതാനുള്ള ശ്രമമായിരുന്നു…
      താങ്ക്യു…

  11. ജ്വാല…… ഈ കഥയും ഇഷ്ട്ടം ആയി.

    പുതുവത്സരാശംസകൾ

    1. താങ്ക്യു ആൽബി, പുതുവത്സരാശംസകൾ…

  12. നല്ല ഒഴുക്ക്… വർണ്ണിക്കാൻ ആവുന്നതിലും അത്രയും മനോഹരം… ഒരുപാട് ഇഷ്ട്ടമായി… ശശി ഏട്ടനെ ഒക്കെ ഓർത്ത് നല്ലോണം ചിരിച്ചു????

    1. ഡി. കെ. വളരെ സന്തോഷം എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി… ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?????
        Happy new yr chachii

  13. രാഹുൽ പിവി

    ഇത്തവണയും പതിവ് പോലെ തന്നെ മനോഹരമായ കുഞ്ഞിക്കഥ ആയി ജ്വാലച്ചേച്ചി വന്നു ??

    കഥ എഴുതി അവസാനം ഒന്നുകിൽ മറ്റൊരാളുടെ ജീവിതം കാണുന്നത് പോലെയോ അല്ലെങ്കിൽ സ്വയം അയാളായി മാറുകയും ചെയ്യും?

    മിമിക്രി കലാകാരൻ മറ്റുള്ളവരെ അനുകരിക്കുന്ന പോലെയാണ് അത്.സ്വന്തം ശൈലിയും സ്വഭാവവും മറ്റൊരാളുടെത് പോലെയായി മാറുന്നു.ചിലപ്പോഴൊക്കെ ജീവിതത്തിൽ അപകടവും ഉണ്ടാകാൻ അത്തരം സാഹചര്യങ്ങൾ കാരണമാകും?

    അങ്ങനെ ശശി പിന്നേം ശശി ആയി.പറ്റിയ പേരാണ് ഇട്ടത്.മരിക്കാൻ എങ്ങനെ ഒക്കെ നോക്കിയിട്ടും പാവത്തിന് മരിക്കാൻ സാധിച്ചില്ല??

    അങ്ങനെ എഴുതി എഴുതി എഴുത്തുകാരനും കഥാപാത്രവും ഒന്നായി മാറി ??

    ചേച്ചിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു ❤️

    1. രാഹുൽ ബ്രോ,
      ഒരു കഥാകൃത്തിന്റെ എഴുതുമ്പോൾ ഉണ്ടാകുന്ന മാനസിക സങ്കർഷം എഴുതാൻ ശ്രമിച്ചതാണ്, എത്രത്തോളം വിജയിച്ചു എന്നൊന്നും അറിയില്ല. വളരെ സന്തോഷം ബ്രോ എപ്പോഴും നൽകുന്ന പിന്തുണയ്ക്ക്…
      പുതുവർഷാശംസകൾ….

  14. Ini sechikkum maseen ennu peridendi varum..
    vaayikkaam..

    1. അനസ് ഭായ്,
      നൗഫു അണ്ണനോട് ചോദിച്ചിട്ട് മെസീൻ തരാത്തത് കൊണ്ട് നമ്മളും ഒന്ന് വാങ്ങി…
      ഇനി എന്തായാലും കുറച്ച് നാളത്തേയ്ക്ക് ശല്യം ഉണ്ടാകില്ല. പുതുവർഷം നമ്മുടെ സാന്നിധ്യം ഒന്നുറപ്പിക്കാൻ വേണ്ടി മാത്രം. വായിക്കുക, അഭിപ്രായം പറയുക… ഒത്തിരി സ്നേഹം… ???

  15. ജീന_ അപ്പു

    വ്യത്യസ്തമായ ഒരു പ്ലോട്ട് … നന്നായി എഴുതി ആശംസകൾ ? സൂപ്പർ…!!!

    ഹാപ്പി ന്യൂ ഇയർ ജ്വാല ജീ ❣️?

    1. നിറഞ്ഞ സ്നേഹം ജീന_ അപ്പു, എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി…
      പുതു വർഷാശംസകൾ…

  16. ജ്വാലാമുഖി.,..,
    നല്ല ഒരു.,.,കഥ,..,,
    നല്ലെഴുത്ത്.,.,.,
    എന്നാലും ശശിയേട്ടന്റെ ഐഡിയ?? ,..,
    അവസാനം കഥയുടെ ക്ലൈമാക്സും കഥാകാരന്റെ ജീവിതവും ഒന്നായി.,.,.,. വ്യത്യസ്തമായി ചിന്തിച്ചു.,.,,.ഇഷ്ടപ്പെട്ടു.,..
    സ്നേഹം.,..,,
    ??

    **********

    പിന്നെ.,.,.എല്ലാവർക്കും സുഖം എന്ന് കരുതുന്നു,.,,., എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.,.,., Wish to have a great year ahead.,..??.,.,

    1. തമ്പു അണ്ണാ,
      തിരക്കുകൾക്കിടയിൽ പലവട്ടം എഴുതിയ കഥയാണ്, തിരക്കഥാകൃത്തിന്റെ മാനസിക സങ്കർഷം എന്ന രീതിയിൽ എഴുതാൻ തുനിഞ്ഞത് എത്രത്തോളം ആയി എന്നറിയില്ല. എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നിറഞ്ഞ സ്നേഹം… ???
      സുഖം ആണ്, കുറച്ച് തിരക്കും അതാണ് രാവിലെ മാത്രം വരുന്നത്…
      പുതുവത്സരാശംസകൾ…

  17. സുജീഷ് ശിവരാമൻ

    പുതുവത്സരാശംസകൾ ജ്വാല… ഒപ്പം നല്ല വ്യത്യസ്തമായ ഒരു കഥയും നൽകിയ ജ്വാലയ്ക്ക് ????… ശശിയേട്ടന്റെ ആത്മഹത്യാ ആണ് എന്നെ കൂടുതൽ ചിരിപ്പിച്ച്… ????♥️♥️♥️

    1. സുജീഷേട്ടാ,
      പുതുവത്സരാശംസകൾ,
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് സന്തോഷം… ???

  18. HAPPY NEW YEAR ജ്വാല ചേച്ചി ?

    1. സയ്യദ് ഭായ്,
      പുതു വർഷാശംസകൾ, നന്മകൾ… ???

  19. ജ്വാല എന്നത്തെയും പോലെ മനോഹരമായ എഴുത്ത്…. വീണ്ടും വ്യത്യസ്തമായ തീം കൊണ്ടുവന്നു.. നല്ല ഒഴുക്കോടെ വായിച്ചു…

    //പിറ്റേന്ന് അയാളെ തേടിയെത്തിയ സം‌വിധായകനു കഥാപാത്രവും ,കഥാകാരനും ഒന്നായി തീര്‍ന്ന വ്യത്യസ്ഥമായ തിരക്കഥ ലഭിച്ചു.//

    അവസാനവരികൾ സൂപ്പർ ഒത്തിരി ഇഷ്ടായി ???

    പുതുവത്സരസമ്മാനം പൊളിച്ചു

    1. ഷാനാ,
      ഒഴിവ് സമയങ്ങളിൽ കുറച്ച് കുറച്ച് എഴുതിയ ഒരു കഥ, ആദ്യമായി ആണ് കുറെ ദിവസങ്ങൾ എടുത്ത് എഴുതി തീർക്കുന്നത്, ഇഷ്ടമായി എന്നറിഞ്ഞതിലും, എപ്പോഴും നൽകുന്ന പിന്തുണയ്ക്കും വളരെ സന്തോഷം???…

  20. പരദേശി

    Happy new year jwala??

    1. പുതുവർഷാശംസകൾ പരദേശി ബ്രോ ❣️❣️❣️

  21. ഹാപ്പി ന്യൂ ഇയർ ജ്വാല ????

    1. ഷാനാ,
      നവവത്സരാശംസകൾ???

  22. തൃശ്ശൂർക്കാരൻ ?

    Happy New Year ❤️

    1. നവവത്സരാശംസകൾ തൃശ്ശൂർക്കാരൻ ???

  23. പുതുവത്സരാശംസകൾ ജ്വാല
    ???

    1. പുതുവത്സരാശംസകൾ കിച്ചൂസ്…

  24. Heppie new yr???

    1. പുതുവത്സരാശംസകൾ റാംബോ…

  25. ഡ്രാക്കുള

    പുതുവൽസരാശംസകൾ ജ്വാല❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????

    1. പുതുവത്സരാശംസകൾ ബ്രോ…

Comments are closed.