താമര മോതിരം ഭാഗം 1 -17 രത്‌നച്ചുരുക്കം  122

ഇപ്പോൾ ഓരോ കഥാപാത്രങ്ങളുടെയും ഇപ്പോഴുള്ള അവസ്ഥ

 

കണ്ണൻ :- കാവിൽ കുളത്തിൽ വീണു നിലവറയിൽ അകപ്പെട്ടു കിടക്കുന്നു

സഞ്ജു ;- കണ്ണനെ ഒറ്റയ്ക്ക് വിട്ടതിൽ സങ്കടത്തോടെ മുറിയിൽ –

ദേവു :- കണ്ണന്റെ വീട്ടിൽ

കറുപ്പൻ / ജാനകി / തിരുമുല്പാട് :– കണ്ണനെ പൂജക്കായി അയച്ചു – അവനെ കാണാനില്ല എന്ന വിവരം അറിഞ്ഞു അവനെ തേടാനായി തുടങ്ങുന്നു

കണ്ണന്റെ അച്ഛൻ :- എവിടെ ആണെന്ന് അറിയാതെ ഒളിവിൽ

ഉണ്ണി :- ചികിത്സയ്ക്കായി വൈദ്യശാലയിൽ

ചുരുളി /മനു /ലിജോ – ലിജോയുടെ വീട്ടിൽ അയാളുടെ സംരക്ഷണം ഏറ്റെടുത്തു നിൽക്കുന്നു’

Sp ;- ലിജോയുടെ സംരക്ഷണത്തിലൂടെ യഥാർത്ഥ പ്രതിയെ അനേഷിക്കുന്നു

കോട്ടയിലെ മന്ത്രവാദി / അതിഘോരൻ – അമരത്വത്തിനു വേണ്ടിയുള്ള മന്ത്രവാദം

കബോള / റെഡ്ഡി – മന്ത്രവാദിയെ സഹായിക്കാൻ എന്തും ചെയ്യാനായി കാത്തുനിൽക്കുന്നു

താഴ്വരയിലെ -ഗുരു /പൂജാരി / വൃദ്ധൻ – സ്വയംഭൂ ആയ വിഗ്രഹത്തെ കുറിച്ചുആരുമറിയാതിരിക്കാൻ അമ്പലത്തിൽ തന്നെ പാർക്കുന്നു.

അഗസ്ത്യമലയിലെ കാർത്തു – തന്റെ ഗന്ധർവനെ കാത്തു – അവനിൽ ഇന്നും രഹസ്യങ്ങൾ അറിയാൻ , താമര മൊട്ടിനെയും , കല്ലിനെയും പറ്റി കൂടുതൽ അറിയാൻ.

 

 

 

ഇതുവരെ ഉള്ള കഥയുടെ ചുരുക്കം ആണ് ഇപ്പോൾ വിവരിച്ചത്
ആദ്യമായി വായിക്കുന്നവർ ഓരോ ഭാഗവും വായിച്ചു വരിക ,എന്നാൽ മാത്രമെ മുകളിൽ വിവരിച്ച കാര്യങ്ങൾ മനസിലാകുകയുള്ളു

കൂടുതൽ പേജോടുകൂടി താമര മോതിരം ഭാഗം -18 – ജൂൺ 5 നു പ്രസിദ്ദികരിക്കുന്നതായിരിക്കും
ഇത് വരെ സപ്പോർട്ട് ചെയ്തപോലെ ഇനിയും എല്ലാപേരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊള്ളുന്നു

സ്വന്തം

ഡ്രാഗൺ

 

Updated: June 2, 2021 — 12:59 pm

25 Comments

  1. പ്രശാന്ത്

    Puthiya part evide?

  2. ശെരിക്കും ഇന്നാണ് ഈ story ഞാൻ വായിച്ചു തീർത്തത്… ഇന്നലെ തുടങ്ങിയ വായന ആയിരുന്നു… തികച്ചും വല്ലാത്ത ഒരു വൈബ് ൽ എത്തിപെട്ടപോലെ തോന്നുന്നു…. I really loved this bro…. Spr ആയേണ്ട് story…
    Waiting for next പാർട്ട്‌ bro….??✨️

  3. ശരിക്കും പറഞ്ഞാൽ ഈ പാർട്ട്‌ ഇടുമ്പോഴാണ് ഈ കഥയെ കുറിച്ച് ഓർമ വന്നത്. എവിടെ ആയിരുന്നു ഇത്ര നാൾ

    1. ഡ്രാഗൺ

      കൂടുതൽ പേജോടുകൂടി താമര മോതിരം ഭാഗം -18 – ജൂൺ 5 നു പ്രസിദ്ദികരിക്കുന്നതായിരിക്കും

  4. Dragon broi…

    ഞാൻ 9ഇൽ നിൽക്കുവാണ്…വൈകാതെ വായിച്ചു ഒരുമിച്ച് പറയാവേ??

    1. ഡ്രാഗൺ

      oooooooooooooooooooooo

  5. തുമ്പി ?

    Oro kurumbayi erangikollum kurumban?

    1. തുമ്പി തുമ്പി….. വാ വാ.. എങ്ങനുണ്ട് നിനക്കല്ലേ പരാതി കഥ മറന്നു പോകുന്നു എന്ന്.

      എപ്പോ ശെരി ആയില്ലേ

      1. തുമ്പി ?

        Huhu kuttante oro kurumbukale….

  6. ഈ പരിപാടി കൊള്ളാം.,..,

    1. ഡ്രാഗൺ

      ശരിക്കും കഥ ഒന്ന് ഓർമിപ്പിച്ചു പുതിയ പാർട്ട് ഇടുമ്പോൾ കുറച്ചു കൂടി വായിക്കാൻ സുഖം കിട്ടും

      അല്ലെങ്കിൽ പെട്ടെന്ന് കഥാപാത്രങ്ങൾ മനസിലേക്ക് വരാൻ താമസിക്കും

      നിർദേശങ്ങൾക്കു നന്ദി തമ്പു

      ഡ്രാഗൺ

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️

  7. Waiting for next part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ഡ്രാഗൺ

      will come in 5th -June viju-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️ ST

  9. ❤️❤️❤️
    Waiting

    1. ഡ്രാഗൺ

      will come in 5th -June DD-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  10. രുദ്രദേവ്

    ???

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ രുദ്രദേവ്

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ jeevan

  11. ❤️

    1. ഡ്രാഗൺ

      ?????????? unnikuttan

Comments are closed.