താമര മോതിരം ഭാഗം 1 -17 രത്‌നച്ചുരുക്കം  122

അച്ഛന് പകരം മരണം ഏറ്റുവാങ്ങിയ ആളുടെ മകൻ സഞ്ജു കണ്ണനെ കണ്ടെത്തുന്നു ,

അവർ മികച്ച കൂട്ടുകാർ ആകുന്നു

ജാനകിയോട് കണ്ണൻ വിവരങ്ങൾ പറയുന്നു. തന്റെ സ്വപ്നവും തനിക്കു കുളത്തിന്റെ കരയിൽ നിന്നും ലഭിച്ച വസ്തുക്കളും ഒക്കെ കാണിക്കുന്നു

ജാനകിയുടെ ഗുരുവായ തിരുമുല്പാടിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തായ കറുപ്പന്റെയും സഹായത്തോടെ അവർ കാര്യങ്ങൾ മനസിലാക്കൻ ശ്രമിക്കുന്നു

ആയിരം വര്ഷങ്ങള്ക്കു ഒരിക്കൽ സാക്ഷാൽ ശിവശങ്കരന്റെ അനുഗ്രഹത്തോടെ ദേവലോകത്തു നിന്നും ഭൂമിയിൽ അവതരിക്കുന്ന ഗന്ധർവനു ഭൂമിയിലെ ഒരു പെൺകുട്ടിയിൽ അനുരാഗമുണ്ടാകുകയും അവരുടെ പൂർവിക പിതാവിന് മഹാദേവന്റെ അനുഗ്രഹത്താൽ തലമുറകൾക്കു സംരക്ഷണം പ്രധാനം ചെയ്യുകയും ചെയ്യുന്നു

ആയ്തിനാൽ ആ മുഹൂർത്തം അതി പ്രാധാന്യം ഉള്ളതായി കൽപ്പിക്കുന്നു.

ആ മുഹൂർത്തത്തിന് ഭംഗം വരുത്താനും അത് അവർക്കു സാധകമാകുന്നവിധത്തിൽ ആക്കിത്തീർക്കാനും ദുഷ്ടശക്തികൾ ശ്രമിക്കുന്നുണ്ട്.

അതിന് തടയിടാനും കണ്ണന് കിട്ടുന്ന അത്ഭുത പ്രതിഭാസങ്ങളുടെയും പിന്നിൽ സഞ്ചരിക്കാനും അവർ തീരുമാനിക്കുന്നു.
കണ്ണന്റെ വീടിന്റെ നിലവറയിൽ ഒരു രഹസ്യ മുറി കണ്ടെത്തുന്നു അതിൽ പല പ്രതേകതയുള്ള ഒരു വിഗ്രഹവും കണ്ടെത്തുന്നു

കണ്ണന്റെ കുടുംബ തെക്കതിലെ കുളത്തിൽനിന്നുംനിലവറയിലേക്കു ഒരു ജലധാര കണ്ടെത്തുന്നു

*******************

Updated: June 2, 2021 — 12:59 pm

25 Comments

  1. പ്രശാന്ത്

    Puthiya part evide?

  2. ശെരിക്കും ഇന്നാണ് ഈ story ഞാൻ വായിച്ചു തീർത്തത്… ഇന്നലെ തുടങ്ങിയ വായന ആയിരുന്നു… തികച്ചും വല്ലാത്ത ഒരു വൈബ് ൽ എത്തിപെട്ടപോലെ തോന്നുന്നു…. I really loved this bro…. Spr ആയേണ്ട് story…
    Waiting for next പാർട്ട്‌ bro….??✨️

  3. ശരിക്കും പറഞ്ഞാൽ ഈ പാർട്ട്‌ ഇടുമ്പോഴാണ് ഈ കഥയെ കുറിച്ച് ഓർമ വന്നത്. എവിടെ ആയിരുന്നു ഇത്ര നാൾ

    1. ഡ്രാഗൺ

      കൂടുതൽ പേജോടുകൂടി താമര മോതിരം ഭാഗം -18 – ജൂൺ 5 നു പ്രസിദ്ദികരിക്കുന്നതായിരിക്കും

  4. Dragon broi…

    ഞാൻ 9ഇൽ നിൽക്കുവാണ്…വൈകാതെ വായിച്ചു ഒരുമിച്ച് പറയാവേ??

    1. ഡ്രാഗൺ

      oooooooooooooooooooooo

  5. തുമ്പി ?

    Oro kurumbayi erangikollum kurumban?

    1. തുമ്പി തുമ്പി….. വാ വാ.. എങ്ങനുണ്ട് നിനക്കല്ലേ പരാതി കഥ മറന്നു പോകുന്നു എന്ന്.

      എപ്പോ ശെരി ആയില്ലേ

      1. തുമ്പി ?

        Huhu kuttante oro kurumbukale….

  6. ഈ പരിപാടി കൊള്ളാം.,..,

    1. ഡ്രാഗൺ

      ശരിക്കും കഥ ഒന്ന് ഓർമിപ്പിച്ചു പുതിയ പാർട്ട് ഇടുമ്പോൾ കുറച്ചു കൂടി വായിക്കാൻ സുഖം കിട്ടും

      അല്ലെങ്കിൽ പെട്ടെന്ന് കഥാപാത്രങ്ങൾ മനസിലേക്ക് വരാൻ താമസിക്കും

      നിർദേശങ്ങൾക്കു നന്ദി തമ്പു

      ഡ്രാഗൺ

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️

  7. Waiting for next part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ഡ്രാഗൺ

      will come in 5th -June viju-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️ ST

  9. ❤️❤️❤️
    Waiting

    1. ഡ്രാഗൺ

      will come in 5th -June DD-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  10. രുദ്രദേവ്

    ???

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ രുദ്രദേവ്

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ jeevan

  11. ❤️

    1. ഡ്രാഗൺ

      ?????????? unnikuttan

Comments are closed.