താമര മോതിരം ഭാഗം 1 -17 രത്‌നച്ചുരുക്കം  122

ആയിരം വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ സാഹചര്യത്തെ തനിക്കു സാധകമാക്കി മാറ്റിയെടുക്കാനായി ഏതറ്റം വരെ പോകാനും തയ്യാറായിരുന്നു മന്ത്രവാദി.

ആ സമയത്തു ആ ഗന്ധർവനെ ബലി നൽകി പ്രതേക പൂജകളിലൂടെ ആ മുഹുർഹം തന്റേതാക്കി മാറ്റുന്നതിലൂടെ അമരത്വം ലഭിക്കും എന്നാണ് മന്ത്രവാദിയുടെ കണക്കുകൂട്ടൽ.

അതിനു വേണ്ടി ആണ് അവർ പരിശ്രമിക്കുന്നത്

അയാൾക്കൊപ്പം ദേവ രാജ റെഡ്ഡി- അവിടത്തെ കാര്യങ്ങൾ നോക്കിനടത്തുന്ന ജന്മി

കബോലദൃംഷ്ടൻ- എന്ന അതി ക്രൂരനായ കിങ്കരൻ

ഈ പൂജകൾക്ക് മന്ത്രവാദിയെ സഹായിക്കാൻ എത്തിയ അതിഘോരൻ എന്ന മാന്ത്രികൻ

പിന്നെ മന്ത്രവാദി തടവറയിൽ ആക്കിയ ഒരു ശില്പി അയാളിലൂടെ ഉണ്ടാക്കിയെടുത്ത അതിഘോര ചാമുണ്ഡി പ്രതിഷ്ട.

തടവറയിലെ മറ്റൊരു മുറിയിൽ അടച്ചു വളർത്തുന്ന യെതി എന്ന മൃഗം അതിലൂടെ ശിവ കോപം നേരിടാനും തടയാനുമായി.

********

ബദാമി താഴ്വരയിൽ ഒരു ഗ്രാമം അവിടെനിന്നാണ് കബോള ബലിക്ക്ആവിശ്യമായ ആൾക്കാരെ പിടിച്ചു കൊണ്ട് വരുന്നതും

അവർക്കു ഉല്ലാസിക്കാനായി പെൺകുട്ടികളെ കൊണ്ട് പോയികൊലപ്പെടുത്തുന്നതും അവരുടെ വിനോദം

അവിടെ ഉള്ള ശിവ ക്ഷേത്രത്തിലെ പ്രതിഷ്ട – ഇവർക്കെതിരെ പൂജകൾ നടത്തി എന്നതിനാലും യാതൊരു വിധ ദൈവപ്രസീദ്ധിക്കുള്ള പ്രവർത്തികൾ നടക്കരുത് എന്നതിനാലും അവർ നശിപ്പിച്ചു കളയുന്നു.

എന്നാൽ അതെ ഇടത്തു സ്വയഭൂ ആയി മരതക ലിംഗം പ്രതിക്ഷ്യപെടുന്നു

അമ്പലത്തിലെ തടാകത്തിൽ നിറയെ താമരപ്പൂമൊട്ടുകൾ ഉണ്ടാകുന്നു

അതേ തടാകത്തിൽ ആണ് വെളുത്തവാവിന് ഭൂമിയിൽ എത്തുന്ന തളികയുടെ ഒരു ഭാഗം പതിക്കുന്നതും .

അവിടെ കഥാപാത്രങ്ങൾ – ആശ്രമത്തിലെ ഗുരു ദേവൻ ,അമ്പലത്തിലെ പൂജാരി ,ഇന്നേ ഗ്രാമത്തിൽ നിന്നും വന്നു കയറിയ ഒരു വൃദ്ധൻ ‘ ശങ്കര വിഗ്രഹത്തിന്റെ അനുഗ്രഹം മൂലം ശാരീരിക വിഷമതകൾ മുഴുവൻ മാറിയ ഒരു വൃദ്ധൻ

കബോള ബലിക്കായി പിടിച്ചു കൊണ്ടുപോയ ഒരു പെൺകുട്ടിയുടെ അച്ഛൻ.

********************

Updated: June 2, 2021 — 12:59 pm

25 Comments

  1. പ്രശാന്ത്

    Puthiya part evide?

  2. ശെരിക്കും ഇന്നാണ് ഈ story ഞാൻ വായിച്ചു തീർത്തത്… ഇന്നലെ തുടങ്ങിയ വായന ആയിരുന്നു… തികച്ചും വല്ലാത്ത ഒരു വൈബ് ൽ എത്തിപെട്ടപോലെ തോന്നുന്നു…. I really loved this bro…. Spr ആയേണ്ട് story…
    Waiting for next പാർട്ട്‌ bro….??✨️

  3. ശരിക്കും പറഞ്ഞാൽ ഈ പാർട്ട്‌ ഇടുമ്പോഴാണ് ഈ കഥയെ കുറിച്ച് ഓർമ വന്നത്. എവിടെ ആയിരുന്നു ഇത്ര നാൾ

    1. ഡ്രാഗൺ

      കൂടുതൽ പേജോടുകൂടി താമര മോതിരം ഭാഗം -18 – ജൂൺ 5 നു പ്രസിദ്ദികരിക്കുന്നതായിരിക്കും

  4. Dragon broi…

    ഞാൻ 9ഇൽ നിൽക്കുവാണ്…വൈകാതെ വായിച്ചു ഒരുമിച്ച് പറയാവേ??

    1. ഡ്രാഗൺ

      oooooooooooooooooooooo

  5. തുമ്പി ?

    Oro kurumbayi erangikollum kurumban?

    1. തുമ്പി തുമ്പി….. വാ വാ.. എങ്ങനുണ്ട് നിനക്കല്ലേ പരാതി കഥ മറന്നു പോകുന്നു എന്ന്.

      എപ്പോ ശെരി ആയില്ലേ

      1. തുമ്പി ?

        Huhu kuttante oro kurumbukale….

  6. ഈ പരിപാടി കൊള്ളാം.,..,

    1. ഡ്രാഗൺ

      ശരിക്കും കഥ ഒന്ന് ഓർമിപ്പിച്ചു പുതിയ പാർട്ട് ഇടുമ്പോൾ കുറച്ചു കൂടി വായിക്കാൻ സുഖം കിട്ടും

      അല്ലെങ്കിൽ പെട്ടെന്ന് കഥാപാത്രങ്ങൾ മനസിലേക്ക് വരാൻ താമസിക്കും

      നിർദേശങ്ങൾക്കു നന്ദി തമ്പു

      ഡ്രാഗൺ

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️

  7. Waiting for next part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ഡ്രാഗൺ

      will come in 5th -June viju-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️ ST

  9. ❤️❤️❤️
    Waiting

    1. ഡ്രാഗൺ

      will come in 5th -June DD-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  10. രുദ്രദേവ്

    ???

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ രുദ്രദേവ്

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ jeevan

  11. ❤️

    1. ഡ്രാഗൺ

      ?????????? unnikuttan

Comments are closed.