താമര മോതിരം ഭാഗം 1 -17 രത്‌നച്ചുരുക്കം  122

ഉത്തരേന്ത്യയിയിലെ  ബദാമി എന്ന സ്ഥലത്തു ഉള്ള കോട്ടയിൽ അതി ശക്തനായ മന്ത്രവാദി അമരത്വത്തിനായി കഠിന പൂജകൾ ചെയുന്നു

ഒരു ഗ്രാമം കയ്യിലൊതുക്കി മനുഷ്യ ബലികളും മറ്റും നടത്തി,

അയാളെ സഹായിക്കാൻ ദേവ രാജ റെഡ്ഡി – കബോലദൃംഷ്ടൻ – എന്ന ദുഷ്ട കിങ്കരൻ എന്നിവർ

അവരുടെ സഹായത്തോടെ കാടുകളിൽ നിന്നും അമൂല്യ വസ്തുക്കൾ ശേഖരിക്കാനായി പുറപ്പെടുന്ന കൂട്ടത്തിലെ മുഖ്യൻ കാണിയപ്പൻ

-ഗോത്രവർഗ്ഗത്തിൽ പെട്ട ഇയാൾ കാടിന്റെ സന്തതി ആണ്.

അവസാനമായുള്ള പൂജയ്ക്കു കാട്ടിൽ പോകുന്ന കാണിയപ്പന് സഹായി ആയി ചുരുളിയും കൂട്ടരും എത്തുന്നു

അതിൽ മനു എന്ന ചെറുപ്പക്കാരൻ അവിടെ കൊല്ലപ്പെടുന്നു എങ്കിലും അവർ തിരികെ  പോകുമ്പോൾ മനു അവരോടൊപ്പം കാണപ്പെടുന്നു –

അവർ അറിയുന്നില്ല മനു അല്ല അവന്റെ രൂപ സാദൃശ്യം ഉള്ള മറ്റൊരാൾ ആണ് എന്ന്.

അതെ കാട്ടിൽ ഉള്ള തടാകത്തിൽ പൂജയ്ക്കായി താമര പൂ മൊട്ടുകൾ ശേഖരിക്കുന്ന തടാകത്തിൽ ആയിരുന്നു വെളുത്തവാവിന് ഭൂമിയിൽ എത്തുന്ന തളികയുടെ ഒരു ഭാഗം പതിക്കുന്നതും .

********

Updated: June 2, 2021 — 12:59 pm

25 Comments

  1. പ്രശാന്ത്

    Puthiya part evide?

  2. ശെരിക്കും ഇന്നാണ് ഈ story ഞാൻ വായിച്ചു തീർത്തത്… ഇന്നലെ തുടങ്ങിയ വായന ആയിരുന്നു… തികച്ചും വല്ലാത്ത ഒരു വൈബ് ൽ എത്തിപെട്ടപോലെ തോന്നുന്നു…. I really loved this bro…. Spr ആയേണ്ട് story…
    Waiting for next പാർട്ട്‌ bro….??✨️

  3. ശരിക്കും പറഞ്ഞാൽ ഈ പാർട്ട്‌ ഇടുമ്പോഴാണ് ഈ കഥയെ കുറിച്ച് ഓർമ വന്നത്. എവിടെ ആയിരുന്നു ഇത്ര നാൾ

    1. ഡ്രാഗൺ

      കൂടുതൽ പേജോടുകൂടി താമര മോതിരം ഭാഗം -18 – ജൂൺ 5 നു പ്രസിദ്ദികരിക്കുന്നതായിരിക്കും

  4. Dragon broi…

    ഞാൻ 9ഇൽ നിൽക്കുവാണ്…വൈകാതെ വായിച്ചു ഒരുമിച്ച് പറയാവേ??

    1. ഡ്രാഗൺ

      oooooooooooooooooooooo

  5. തുമ്പി ?

    Oro kurumbayi erangikollum kurumban?

    1. തുമ്പി തുമ്പി….. വാ വാ.. എങ്ങനുണ്ട് നിനക്കല്ലേ പരാതി കഥ മറന്നു പോകുന്നു എന്ന്.

      എപ്പോ ശെരി ആയില്ലേ

      1. തുമ്പി ?

        Huhu kuttante oro kurumbukale….

  6. ഈ പരിപാടി കൊള്ളാം.,..,

    1. ഡ്രാഗൺ

      ശരിക്കും കഥ ഒന്ന് ഓർമിപ്പിച്ചു പുതിയ പാർട്ട് ഇടുമ്പോൾ കുറച്ചു കൂടി വായിക്കാൻ സുഖം കിട്ടും

      അല്ലെങ്കിൽ പെട്ടെന്ന് കഥാപാത്രങ്ങൾ മനസിലേക്ക് വരാൻ താമസിക്കും

      നിർദേശങ്ങൾക്കു നന്ദി തമ്പു

      ഡ്രാഗൺ

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️

  7. Waiting for next part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ഡ്രാഗൺ

      will come in 5th -June viju-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️ ST

  9. ❤️❤️❤️
    Waiting

    1. ഡ്രാഗൺ

      will come in 5th -June DD-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  10. രുദ്രദേവ്

    ???

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ രുദ്രദേവ്

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ jeevan

  11. ❤️

    1. ഡ്രാഗൺ

      ?????????? unnikuttan

Comments are closed.