താമര മോതിരം ഭാഗം 1 -17 രത്‌നച്ചുരുക്കം  122

                             താമര മോതിരം ഭാഗം 1 -17 രത്‌നച്ചുരുക്കം                

കിരൺ/കണ്ണൻ ആണ് ഇതിലെ കേന്ദ്ര കഥാപത്രം അച്ഛൻ രാധാകൃഷ്ണൻ ‘അമ്മ ഹേമ
കുടുംബപരമായി സ്വത്ത് വകകൾ കുറച്ചുഒക്കെ ഉള്ള ഒരു ഇടത്തരം കുടുംബമാണ്.

അമ്മയുടെ രണ്ടു സഹോദരങ്ങൾ – ഹർഷൻനും ജാനകി വല്ലഭനും

കൂടെ സഹോദരനെപോലെ ഉള്ള കൂട്ടുകാരൻ ഉണ്ണി എന്ന ശ്രീരാഗ്

അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനി RKBS

RKBS -നു കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടുമുക്കാലും ഉള്ള നഗരത്തിലും ദുബായ് ലണ്ടൻ ഓസ്ട്രേലിയ എന്നിങ്ങനെ ഉള്ള രാജ്യങ്ങളിലും ബിസ്സിനെസ്സ് ഉണ്ടാരുന്നു

ഒന്നാമത്തെ സഹോദരൻ രാഘവേന്ദ്ര കമ്മത്ത്  ആയിരുന്നു വിദേശങ്ങളെയെ ബിസ്സിനെസ്സ് ഇക്കെ നോക്കി നടത്തിരുന്നേ,

കർണാടക രാഷ്ട്രയത്തിൽ വാക്കിന് എതിർ വക്കിലരുന്ന റൂളിംഗ് പാർട്ടി ലീഡറും പാർട്ടി തലവനും ആയിരുന്നു രണ്ടാമൻ ആയ രത്നവേൽ കമ്മത്ത്

പിന്നെ മൂത്ത ചേട്ടൻ രാഘവേന്ദ്ര കമ്മത്തിന്റെ കൂടെ എപ്പോഴും ഒരു നിഴൽ പോലെ ഉള്ള ഇളയ സഹോദരൻ ധര്മരാജ കമ്മത്തു–

കണ്ണന്റെ അച്ഛനെ കാണാതാകുന്നതോടെ കഥയിൽ മാറ്റം വരുന്നു

RKBS നിന്നും പണം മോഷ്ട്ടിച്ചെന്ന കുറ്റത്തിൽ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തുന്നു

RKBS ന്റെ പണം പറ്റിയ പോലീസുകാരൻ ലിജോ ഫെർണാഡസ് -DYSP

അയാൾ കണ്ണനെയും അമ്മയെയും ഉണ്ണിയേയും ദ്രോഹിക്കുന്നു.

മറ്റൊരു കേസിൽ കണ്ണന് പകരം ഉണ്ണിയെ അറസ്റ്റ് ചെയ്തു മൃഗീയമായി പീഡിപ്പിക്കുന്നു .

 

കണ്ണന് ഉറക്കത്തിൽ സ്വപ്നാടനം പോലെ ഒരു പെൺകുട്ടി വരുന്നു ” ദേവു “ എന്ന് അവൻ വിളിക്കുന്ന ഒരു അദ്രിശ്യ ശക്തി

അവളോട് കണ്ണൻ കുറെയേറെ മാനസികമായി അടുക്കുന്നു.

ഇപ്പോൾ അപ്രത്യക്ഷയായ അവളെ കാത്തിരിക്കുന്ന കണ്ണൻ – അടുത്ത വെളുത്തവാവ് വരെ

അവരുടെ കുളവും അതിനെ ചുറ്റിപ്പറ്റിയും കുറെ ഏറെ കാര്യങ്ങൾ മന്ത്രവാദത്തിന്റെ അങ്ങേയറ്റത്തു ,ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാൻ ആകാത്ത വിധത്തിലുള്ള കാര്യങ്ങൾ  കണ്മുന്നിൽ കാണുവാൻ സാധിക്കുന്നു.

 

എല്ലാമാസവും വെളുത്തവാവിന് ആകാശത്തു നിന്നും ഒരു സുവർണ തളിക കണ്ണ് മുന്നിൽ പ്രത്യക്ഷപെടുവാൻ തുടങ്ങി

അത് നാലായി പിരിഞ്ഞു നാലു ഭാഗത്തേക്ക് സഞ്ചരിക്കുവാനും

അതിൽ ഒന്ന് അവരുടെതന്നെ കുളത്തിലും ബാക്കിയുള്ളത് മറ്റു ഇടങ്ങളിലെ പ്രധാനപ്പെട്ട തടാകങ്ങളിലേക്കും ഇറങ്ങി അപ്രത്യക്ഷ്യമായി.

അതും ഒരു ദുരൂഹതയായി തുടർന്ന് കൊണ്ടേ ഇരുന്നു

******************

Updated: June 2, 2021 — 12:59 pm

25 Comments

  1. പ്രശാന്ത്

    Puthiya part evide?

  2. ശെരിക്കും ഇന്നാണ് ഈ story ഞാൻ വായിച്ചു തീർത്തത്… ഇന്നലെ തുടങ്ങിയ വായന ആയിരുന്നു… തികച്ചും വല്ലാത്ത ഒരു വൈബ് ൽ എത്തിപെട്ടപോലെ തോന്നുന്നു…. I really loved this bro…. Spr ആയേണ്ട് story…
    Waiting for next പാർട്ട്‌ bro….??✨️

  3. ശരിക്കും പറഞ്ഞാൽ ഈ പാർട്ട്‌ ഇടുമ്പോഴാണ് ഈ കഥയെ കുറിച്ച് ഓർമ വന്നത്. എവിടെ ആയിരുന്നു ഇത്ര നാൾ

    1. ഡ്രാഗൺ

      കൂടുതൽ പേജോടുകൂടി താമര മോതിരം ഭാഗം -18 – ജൂൺ 5 നു പ്രസിദ്ദികരിക്കുന്നതായിരിക്കും

  4. Dragon broi…

    ഞാൻ 9ഇൽ നിൽക്കുവാണ്…വൈകാതെ വായിച്ചു ഒരുമിച്ച് പറയാവേ??

    1. ഡ്രാഗൺ

      oooooooooooooooooooooo

  5. തുമ്പി ?

    Oro kurumbayi erangikollum kurumban?

    1. തുമ്പി തുമ്പി….. വാ വാ.. എങ്ങനുണ്ട് നിനക്കല്ലേ പരാതി കഥ മറന്നു പോകുന്നു എന്ന്.

      എപ്പോ ശെരി ആയില്ലേ

      1. തുമ്പി ?

        Huhu kuttante oro kurumbukale….

  6. ഈ പരിപാടി കൊള്ളാം.,..,

    1. ഡ്രാഗൺ

      ശരിക്കും കഥ ഒന്ന് ഓർമിപ്പിച്ചു പുതിയ പാർട്ട് ഇടുമ്പോൾ കുറച്ചു കൂടി വായിക്കാൻ സുഖം കിട്ടും

      അല്ലെങ്കിൽ പെട്ടെന്ന് കഥാപാത്രങ്ങൾ മനസിലേക്ക് വരാൻ താമസിക്കും

      നിർദേശങ്ങൾക്കു നന്ദി തമ്പു

      ഡ്രാഗൺ

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️

  7. Waiting for next part❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ഡ്രാഗൺ

      will come in 5th -June viju-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️❤️❤️❤️ ST

  9. ❤️❤️❤️
    Waiting

    1. ഡ്രാഗൺ

      will come in 5th -June DD-pls keep support ❤️❤️❤️❤️❤️❤️❤️❤️❤️

  10. രുദ്രദേവ്

    ???

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ രുദ്രദേവ്

    1. ഡ്രാഗൺ

      ❤️❤️❤️❤️❤️❤️ jeevan

  11. ❤️

    1. ഡ്രാഗൺ

      ?????????? unnikuttan

Comments are closed.