കടപ്പാട് :: ഒറ്റ പാർട്ടുള്ള കൊച്ചുകഥ ഓൺലൈനിൽ പരിചയപ്പെട്ട പ്രിയ സുഹൃത്തിനു സമർപ്പിക്കുന്നു
തത്ത
thatha | Author : അപ്പൂസ്
♥️♥️♥️♥️
“ഏട്ടാ…”
രണ്ടാമത്തെ വട്ടം വിളിച്ചപ്പോൾ ആണ് ജീവേട്ടൻ ഫോൺ എടുക്കുന്നത്….
“എന്തിയേടി…”
അപ്പുറത്ത് പുറകിൽ നിന്ന് ഉയരുന്ന കലപില ശബ്ദത്തിനിടക്ക് കൃഷ്ണ ഏട്ടനോട് പറഞ്ഞു…
“എന്റെ അമ്മക്ക് തീരെ വയ്യാ…”
“അതിന്… ഞാനല്ലല്ലോ ഡോക്ടർ….”
അയാളുടെ വായിൽ നിന്നു വന്ന വാക്കുകളിലെ പരിഹാസം കണ്ടില്ലെന്ന് വച്ചു അവൾ തുടർന്ന് പറഞ്ഞു….
“അതല്ല ഏട്ടാ..ആശുപത്രീ കൊണ്ടോയെ പറ്റൂ ഏട്ടാ… എന്റേലാണേ ചില്ലി കാശില്ല…. എത്ര നാളായെ ഏട്ടൻ കാശയച്ചിട്ട്…. ഇച്ചിരി കാശ്..”
നിറഞ്ഞു തുടങ്ങുന്ന കണ്ണുകൾ ഇടംകൈ കൊണ്ടു തുടച്ചു മുടി ഒന്നോതുക്കി കൊണ്ടവൾ വീണ്ടും യാജിച്ചു…
“കൃഷ്ണേ, എത്ര വട്ടമ്പറഞ്ഞട്ട്ണ്ട്… ശമ്പളം കിട്ടിയാ അയക്കാംന്ന്… ഇവിടെ അരി വാങ്ങാൻ കാശ് ഇല്ലാണ്ട് ഇരിക്കാ… നീ വച്ചേ.. ഞാൻ ഇച്ചിരി തെരക്കിലാ….”
“അവടെ കള്ള്കുടി സഭ ആണല്ലോ, പിന്നെങ്ങിനാ തിരക്കിൽ ആവാണ്ടിരിക്കാ….”
“ദേ… ഇതാ നിൻ്റെ പ്രശ്നം… ഞാനിവിടെ ബിസിനസ് കാര്യത്തിന് മീറ്റിംഗ് നടത്താനും പാടില്ലേ??”
“ഏട്ടന് മീറ്റിംഗ്…. കള്ളുകുടി…. ഒക്കെ നടക്കണ് ണ്ടല്ലോ… ഇവിടെ എങ്ങനെ കഴിയുന്നു എന്നാലോചിച്ചോ.. നാല് മാസായി ഒരു രൂപ അയച്ചട്ട്…”
“നിന്റെ അച്ഛനിണ്ടാക്കിയതൊന്നും അല്ലാലോ..”
അല്ലാതെ??? എന്റേ അച്ഛന്റെന്ന് സ്ഥലം വിറ്റ കാശും വാങ്ങിയല്ലേ പോയതും ഇപ്പോൾ കുടിക്കുന്നതും എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു… പക്ഷേ അമ്മയുടെ കാര്യത്തിന് പണം വാങ്ങിയെ മതിയാവൂ കൃഷ്ണക്ക്…. അതുകൊണ്ടവൾ ഒന്നുകൂടടി ചോദിച്ചു…
“ഏട്ടാ ഇച്ചിരി എങ്കിലും…. ഒറ്റ പൈസ ഇല്യാഞ്ഞിട്ടാ…. അമ്മേടെ കാര്യം ആയോണ്ടാ….”
“ആ തള്ളക്ക് അതെന്നെ വേണം… ഇങ്ങനെ ഒരു മച്ചി പശൂനെ തലേ കെട്ടി വച്ചതല്ലേ…. ഇച്ചിരി തൊലി വെളുപ്പ് ഒള്ളത് കാണിച്ചെന്നെ മയക്കും ചെയ്തു…”
അപ്പുറത്ത് ഉയരുന്ന വഷളൻ ചിരികൾക്കിടയിൽ അത് കേട്ട് വിതുമ്പാൻ തുടങ്ങുന്ന ചുണ്ടുകളെ നിയന്ത്രിച്ച് അവളൊന്നും കൂടി യാജിക്കാൻ ശ്രമിച്ചു…
“ന്താടാ… നിനക്ക് വേണോടാ അവളെ…”
അപ്പുസ്സെ ???
അവിഹിതം ലൈൻ ആണെന്ന് പറഞ്ഞപ്പോൾ വായിക്കാൻ ഒന്ന് മടിച്ചു….വായിച്ചപ്പോൾ എന്തോ എവിടെയോ ഒരു വിങ്ങൽ…സ്റ്റോറി സെൻ്റി ലൈൻ അല്ലെങ്കിൽ കൂടിയും ഇടക്കൊന്ന് കണ്ണു നിറഞ്ഞു…കിളികൾ കൂട് കൂട്ടുന്ന പോലെ പല സ്വപ്നങ്ങളും കണ്ട് പുതിയൊരു ജീവിതം ആഗ്രഹിച്ച പല കമിതാക്കളും പണത്തിൻ്റെയും,ജാതിയുടെയും പേരിൽ വീട്ടുകാർ പിരിക്കുമ്പോൾ അവിടെ തകരുന്നത് ഒരുമിച്ചു കൂട് കൂട്ടിയ സ്വപ്നങ്ങളാണ്…..പ്രവാസിയുടെ കഥ വായിക്കാൻ ഒരു പ്രതേക ഫീലാണ്….ഒറ്റ ദിവസംകൊണ്ട് എഴുതിയ ഈ കഥയിലും അത് വെരുതാൻ സാധിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്….പക്ഷേ ഈ കഥയുടെ ഒടുക്കം ഇങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ പൊങ്കാല ഇട്ടെനെ….പിന്നെ ചേട്ടൻ സെൻ്റി നിർത്തി എന്ന് പറഞ്ഞ ഒറപ്പിലാണ് ഇത് വായിച്ചതും…..വായിച്ചില്ലായുരുന്നെങ്കിൽ ഇതൊരു തീരാ നസ്ഥമായെനെ….അടുത്ത കഥക്ക് വേണ്ടി വെയ്റ്റിംഗ്….
With Love
The Mech
?????
ഹായ് മാൻ ♥️♥️♥️
അവിഹിതം എന്നൊന്നല്ല…
ഇതിലും വിങ്ങലോ
സ്റ്റോറി സെന്റി ലൈനിലോ…
പിന്നെ, ഇങ്ങള്പറഞ്ഞ കാര്യം… സത്യം ആണ് മാൻ.. ജാതി മതം പണം.. എത്ര ലൈഫ് നശിച്ചേക്കുന്നു.. പിന്നെയും എത്രസ്‌യോ പേര് ഉള്ളിൽ ഒരാളെയും പുറമെ മറ്റൊരാളെയും സ്നേഹിച്ചു ജീവിതം തള്ളി നീക്കുന്നു…
പിന്നെ… സെന്റി… അത് നിറുത്തി എന്ന് പറഞ്ഞത് ഇപ്പോ വിശ്വാസമായോ
♥️♥️♥️
//ഇതിലും വിങ്ങലോ//
അതെ….അത് പ്രവാസിയുടെ കഥയുടെ trademark ആണ്….ഇതെല്ലിങ്കിൽ കഥ തികയില്ല….പ്രവാസിയുടെ കഥയുടെ വരികളിൽ കൂടി കടന്നു പോകുമ്പോൾ കണ്ണിൽ നിർ ജലങ്ങൽ കെട്ടും….ഒരു സുഖമുള്ള വേദന
അങ്ങനെ ഒന്നും പറയല്ലേ മാൻ… എല്ലാവരെയും പോലെ എഴുത്ത്.. സാധാരണ കഥ…
എല്ലാരും പറഞ്ഞു പറഞ്ഞു അങ്ങനെ എക്സ്പെക്ട് ച്ചറിയുന്നുണ്ട് ആവുമ്
Enta bro Peru mattiya
യെസ്.. ചുമ്മാ ഒരു രസം ?
അണ്ണാ..
എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. കഥ ഇഷ്ടപ്പെട്ടു.. ഒര് അവിഹിതം ലൈൻ ആണെങ്കിലും എനിക്ക് അങ്ങനെ ആണെന്ന് വിശ്വസിക്കാൻ തിന്നിയില്ല..
ഓരോരുത്തർക്കും അവരുടേതായ ഓരോ കാരണങ്ങൾ എല്ലാവശവും ചിന്തിക്കുമ്പോൾ തെറ്റ് ഏതെന്നു ചിന്തിക്കാൻ പ്രയാസമാണ്.
?
അവിഹിതം എന്നും പറയാം…
പക്ഷേ ഇങ്ങള് MT യുടെ കഥകൾ വായിച്ചിട്ടുണ്ടോ??? ആള് സെയിം കഥകൾ തന്നെ മറ്റൊരു പോയിന്റ് വ്യൂ കാണും…( വടക്കൻ വീരഗാഥ, രണ്ടാമൂഴം )
ഞാൻ ആളുടെ ഒരു ഫാൻ ആയത്കൊണ്ട് അങ്ങനെ നോക്കി എന്ന് മാത്രം…
♥️
♥♥♥
♥️♥️♥️
ഹോ, സെന്റി അല്ല..
നന്നായിട്ടൊണ്ട്, ക്ലൈമാക്സ് ഞാൻ അങ്ങനെ ഒളിച്ചോടും എന്ന് തീരെ പ്രതീക്ഷിച്ചില്ലാട്ടോ സീൻ ഒക്കെ ??
ഞാൻ അവളുടെ ഭർത്താവ് തട്ടി പോയി അങ്ങനെ വല്ലതും ആകും എന്നാ കരുതിയെ, പക്ഷെ നിങ്ങളായ കൊണ്ട് എനിക്ക് മെയിൻ സ്ട്രീം ആകില്ല എന്നാ പ്രതീക്ഷ ഇണ്ടായിരുന്നു, അതുപോലെ തന്നെ നടന്നു.?
CCTV സംഭവം ശെരിക്കും അവള് ഭർത്താവിനോട് പ്രതികാരം വെട്ടാൻ കാണിച്ചതാണോ? അതോ ശെരിക്കും ഒളിച്ചോടും എന്ന് ഉറപ്പിച്ചു കാണിച്ചതാണോ? അതു മാത്രം ഒരു ഡൌട്ട്.
ബാക്കസ്റ്റോറിയിൽ അവര് കടന്നു പോയ കാര്യങ്ങൾ, ഇഷ്ട്ടങ്ങൾ എല്ലാം പ്രെസെന്റിൽ നിന്നും പാസ്റ്റിലേക്ക് പോകാതെ പ്രെസെന്റിൽ തന്നെ അവളെ സന്തോഷിപ്പിക്കാൻ എന്നാ വന്നം ചെയ്ത റീഡേഴ്സിന് പറയാതെ പറഞ്ഞ രീതി പൊളിച്ചു, ഇരട്ടി ഫീൽ കിട്ടി ആ സീൻസിൽ ഒക്കെ.. ??
ഓവർ ഓൾ പ്രവാസി ഫീൽ ഉണ്ടായി, സെന്റി ഇല്ല എന്നുള്ള ഒരു വെത്യാസം മാത്രം, അതു നന്നായി, അടുത്ത കഥ പോരട്ടെ, ഇത് റൊമ്പ പുടിചാച്ചു.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
സംഭവം സെന്റി ആകാൻ ഇഷ്ടം പോലെ ആക്കാൻ ഇഷ്ടം പോലെ ചാൻസ് ഉണ്ടായിരുന്നു…
ഇങ്ങള് പറഞ്ഞ പോലെ…
എന്നാലും ഒന്നും വേണ്ട എന്ന് കരുതി… അതിനാണ് ഒരു ഫോൺ വിളി പോലും വച്ചു അവരെ ബുദ്ധിമുട്ടിക്കാഞ്ഞത്…
CCTV ആ നമിഷത്തെ പ്രചോദനത്തിൽ ചെയ്തത് ആവും..
പാസ്റ്റ് പറഞ്ഞു ക്‌ളീഷേ ആവണ്ട എന്ന് കരുതി… കാരണം ഒരായിരം ലവ് ആൻഡ് ലവ് ഫൈലിയാർ കഥകൾ ഉണ്ടല്ലേ…
ബട്ട് ഒരു സ്കൂൾ ലവ് പ്ലാനിൽ ഉണ്ട്… സ്വായംവരാം പോലെ ആവുമോ ഏന്നാ പേടി…
പിന്നെ, പ്രവാസി ഫീലോ… അങ്ങനെ ഒന്നുണ്ടോ???
ഇഷ്ടത്തോടെ പ്രവാസി
പറയാൻ വാക്കുകൾ ഇല്ല മോനു പ്രവാസി.. ❤️
സെന്റി പ്രതീക്ഷിച്ചു ആണ് വായിച്ചത്… എന്നാൽ എൻഡിങ് മനോഹരം.. ഇത്ര പേജ് തീർന്നത് അറിഞ്ഞില്ല എന്ന് തോന്നി.. മനോഹരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകുമോ എന്നൊരു സംശയത്തോടെ..
സ്നേഹത്തോടെ,❤️❤️
മ്യാൻ,, ഇഷ്ടം ♥️♥️??
ഞാൻ സെന്റി നിറുത്തി കേട്ടോ…
പിന്നെ… ഒറ്റ ദിവസം കൊണ്ടു എഴുതിയത് ആണ്… അതോണ്ട് ഡൌട്ട് ഉണ്ടായിരുന്നു…
എന്തായാലും മോശമല്ല എന്ന് ഇങ്ങള് പറഞ്ഞാ ???
Thanks ??♥️♥️
Super nannayittund
Thanks ♥️
Mwuthe polichu
താങ്ക്സ് ♥️♥️♥️
ഞാൻ വിചാരിച്ചു താത്ത ആണെന്ന്.. പക്ഷെ ഇത് തത്ത ??
ഇങ്ങള് അങ്ങനെ ഒക്കെ വിചാരിക്കും… ????ഗൊച്ചു കള്ളൻ ♥️
ആഹാ… ഒറ്റദിവസം എടുത്ത് എഴുതിയ കഥ ??. എന്റെ മനുഷ്യ… ഇജ്ജാതി ഫീൽ ❤.
നെഞ്ചത്തിട്ട് ഒരു കുത്തും തന്നിട്ട് ഹാപ്പി എൻഡിങ് എന്ന് പറയുന്ന സ്ഥിരം ഏർപ്പാട് ഇവിടേം കിട്ടി ??. നന്നായിട്ടുണ്ട്. ഇഷ്ടം സ്നേഹം ❤
ഇതിലും നെഞ്ചിൽ ഇട്ട് കുത്തോ??
ഇഷ്ടം മാൻ…
♥️♥️♥️
നന്നായിട്ടുണ്ട് സഹോ… നല്ല അടിപൊളി വിവരണം
താങ്ക്സ് മാൻ
നന്നായിട്ടുണ്ട്bro
താങ്ക്സ് ബ്രോ ?
“താനെന്താടോ നന്നാവാത്തേ” എപ്പോളും ഒരു കുത്ത് ഹൃദയത്തിൽ ഇട്ടിട്ടേ കഥയെഴുതു എന്ന് ആരോടെങ്കിലും നേർച്ച നേർന്നിട്ടുണ്ടോ?
പുതിയ പേരിന് ആശംസകൾ.
എയ് മാൻ,,
ഈ കഥയിലു??
ഇനീം ഹാപ്പി ആക്കുന്നത് എങ്ങനെ ആണ് ???
Super aashane ??
താങ്ക്സ് ♥️
ഇഷ്ടമായി
Thanks ബ്രോ ♥️
Tension adichu vaayichu ….ഇഷ്ട്ടായി ഇഷ്ട്ടായി…????????
ടെൻഷനടിക്കാൻ ഒന്നുമ ചേർത്തില്ല ല്ലോ… ഇനി ചേർത്തിരുന്നേങ്കിലോ??? ♥️
?
♥️
നല്ല കഥ, വായനക്കാരന്റെ മനസ്സിനെ കയ്യിലെടുത്ത് അമ്മാനമാടുന്ന എഴുത്തുകാരൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല……
???
അങ്ങനെ ഒന്നും പറയല്ലേ മാൺ…
നല്ല കഥ എന്നത് സ്വീകരിച്ചു ♥️♥️
❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️
അണ്ണാ ?
മ്യാൻ ♥️
കൊള്ളാം എല്ലാ വാര്‍ത്തകൾക്കും രണ്ട് വശം ഉണ്ട് നാണയത്തെ പോലെ നല്ല രചന ❤️❤️❤️❤️
സുഖം അണോ പ്രവാസി myama
സുഖം മ്യാൻ… ♥️♥️♥️
മറ്റൊരു പോയിന്റ് നിന്നുള്ള വ്യൂ.. അതായിരുന്നു ടർജറ്റ്
Haavooo happy ending ?✌️
ഹിഹിഹി… എനിക്ക് ഹാപ്പി എൻഡിങ് കൂടി അറിയാം കേട്ടോ ♥️
❤️❤️
♥️♥️♥️
2nd✌️
??
❤️?❤️?
♥️♥️♥️
മ്യാൻ വായിച്ചു കൂടെ പറയണേ