” ഓക്കേ ടീ…. ഇതിപ്പോ എങ്ങനെയാ ദൈവമേ വീട് വരെയെത്തിക്കുക….
എന്നാൽ ഓക്കേ ടീ… ബൈ ”
“ബൈ ”
ആദ്യം കേക്ക് മുന്നിൽ വെച്ചു, മെല്ലെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു….കീർത്തിയും ജൂഹിയും പിന്നിൽ കയറിയിരുന്നു..
“അപ്പൊ നിന്റെ കൈയിലെ ആ ചെറിയ പൊതി എന്താടീ കീർത്തീ…? ”
“അച്ഛന്റെയും അമ്മയുടെയും ഫോട്ടോസ് വെച്ചിട്ട് ഒരു ക്രാഫ്റ്റ് ആൽബം ഉണ്ടാക്കിയതാണ്… അതിൽ കൂടുതലും അച്ഛനും അമ്മയും ഇത് വരെ കാണാത്ത ഫോട്ടോസാണ് ”
“ആഹാ…. അപ്പൊ അതൊക്കെ എങ്ങനെ ഒപ്പിച്ചെടുത്തു ? ”
“ആദീന്റെ ഫോണിൽ നിന്ന് ”
“ടീ… കള്ളികളേ… എന്റെ പാസ്വേഡ് പോലും നോക്കി വെച്ചിരുന്നോ ? ”
“ആദീന്റെ പാസ്വേഡ് ‘ അനുപമ ‘ എന്നാണെന്ന് ആർക്കാ അറിയാത്തത്…. ഇടയ്ക്കൊക്കെ പാസ്വേഡ് മാറ്റണം മണ്ടൻ മാമാ ”
“ഹഹഹ…. ഉഷാറായി…. നിങ്ങളെന്റെ ചോര തന്നെ മക്കളേ…ചോര തന്നെ…. ഒരു സംശയവുമില്ല…”
“മാമാ… ആദീ…. വേറൊരു കാര്യം ചോദിക്കട്ടെ…
അഞ്ജലിച്ചേച്ചിയും ആദിയും ലവ് ആയിരുന്നല്ലേ ”
ജൂഹിയായിരുന്നു ചോദ്യമെയ്തത്…
” ആഹാ… ഇതെപ്പോ കിട്ടിയ കഥ…ആര് പറഞ്ഞു…? ”
” അതൊക്കെയുണ്ട്… പറ… ലവ് ആയിരുന്നോ…? ”
” ഇത് വരെ അല്ല എന്നാണ് എന്റെ അറിവ്….ഇനി അവൾ എന്തെങ്കിലും പറഞ്ഞുവെങ്കിൽ ചിലപ്പോ ഉണ്ടായിക്കാണും… എന്തേ… അവൾ വല്ലതും പറഞ്ഞോ….?… അങ്ങനെയെങ്കിൽ നമുക്ക് ഡെവലപ്പ് ചെയ്തെടുക്കാം ”
❣️
കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?
♥️♥️♥️
Thankuuu??
Super
Thank uu♥♥
Adipoli ?? nxt part vegam idamo
Thanks bro..
Next part udane varum?
Polich✌️ korachoode page kootti ettaal orithayrnnu?
ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട് മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ് ചെയ്യും
Hai
♥♥
❤️❤️❤️❤️❤️
Thank uuu??
???
Thank uuu??♥♥♥
1st❤
Hambada
??♥♥