ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 233

നിൽക്കുന്ന അനുപമയെ ഒന്ന് നോക്കിയെങ്കിലും, മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും അവർ തമ്മിലുണ്ടായില്ല..അവൻ ബുള്ളറ്റിൽ സിനിമാസ്റ്റൈലിൽ ചാടിക്കയറി, കൂടെയുള്ളവനോടും കയറാൻ പറഞ്ഞിട്ട് , വന്നത് പോലെ തിരിച്ചു പോയി…

കുറച്ചു നേരം അവിടം നിശബ്ദതയിലാണ്ട് പോയി….ഇത്രയും പ്രശ്നങ്ങൾ നടന്നിട്ടും ഒരൊറ്റ പോലീസുകാർ പോലും അവർക്കെതിരെ ഒരു നീക്കം പോലും നടത്താത്തത് ചാന്ദ്നിയെ ശരിക്കും ഞെട്ടിച്ചു… അതിനേക്കാൾ അവൾ അത്ഭുതപ്പെട്ടത് എല്ലാ തെറ്റുകൾക്കും പ്രതികരിക്കുന്ന അനുപമയും അലക്സും മൗനം പാലിക്കുന്നത് കണ്ടപ്പോഴാണ്…മൗനം പാലിച്ചത് മാത്രമല്ല, ഈ തെമ്മാടിത്തരമൊക്കെ നടന്നത് അവരുടെ അറിവോട് കൂടിയാണെന്നതാണ് ചാന്ദ്നിയെ കൂടുതൽ ചൊടിപ്പിച്ചത്…

അനുപമ മെല്ലെ ജോലിക്കാരുടെ അടുത്തേക്ക് നീങ്ങി അവർക്കുള്ള നിർദേശങ്ങൾ കൊടുത്തു തുടങ്ങി..
ചാന്ദ്നി മെല്ലെ അലക്സിന്റെ അടുത്തെത്തി…

“ശ്ശ് ശ്ശ്…അലക്സ് സാറേ….ഇതെന്താ ഇപ്പൊ ഇവിടെ നടന്നത് ? ”

“അല്ല പെണ്ണേ… നിന്റെ വായിക്ക് കണ്ട്രോൾ ഇല്ലേ… വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ ”

“അതിനെന്താ..അതും വിചാരിച്ചു എല്ലാം നോക്കി നിൽക്കണമെന്നാണോ..നിങ്ങളെപ്പോലെ അതിനൊന്നും ഈ ചാന്ദ്നിയെ കിട്ടില്ല ”

” നീ എന്തോന്നാടീ കൊച്ചേ ഈ പറയണേ ”

“അല്ലെങ്കിൽ സാർ തന്നെ പറ… സാറും മാഡവും ഇപ്പോൾ ചെയ്തത് ശരിയാണോ ”

“നീ എന്തോന്നറിഞ്ഞിട്ടാ ചാന്ദ്നീ ഇങ്ങനെ അമിട്ട് പൊട്ടിക്കുന്നെ..ആ വന്നതാരാണെന്നറിയോ നിനക്ക്..? ”

“തെമ്മാടികൾക്കും പോലീസ് വക്കാലത്ത് പറയാൻ തുടങ്ങിയോ ? ”

“ടീ.. കാന്താരീ… അത് അനുപമ മാഡത്തിന്റെ ഒരേയൊരു അനിയനാണ്…ആദി…ആദിശ് ചന്ദ്രൻ…

28 Comments

  1. ❣️❣️❣️❣️❣️

  2. Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ezrabin…

      ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
      താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
      ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ ???

  3. അഹമ്മദ് ബ്രോ,
    ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥

      ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം ??

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ ???

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro♥♥

  5. അടിപൊളി ബ്രോ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  6. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank dear?

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks രുദ്ര ♥

  8. Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് നാട്ടുകാരാ..♥

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ ???

  9. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. ❤️❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uu♥♥

  10. ❤️❤️❤️

    1. വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..

        സ്നേഹം ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

  11. ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

Comments are closed.