“മാഡം.. ഇതെന്താ മാഡം ചെയ്യുന്നത്… ഗുണ്ടകളെ ഓടിക്കാൻ വേറെ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുകയാണോ.. ഇതൊക്കെ തെറ്റല്ലേ മാഡം ”
C. I. അലക്സ് , കണ്ണ് കൊണ്ട് മിണ്ടാതിരിക്കാൻ ചാന്ദ്നിയോട് പറഞ്ഞുവെങ്കിലും അവൾ തുടർന്നു…
“മാഡം എന്താണ് മിണ്ടാത്തത്…..എല്ലാം നിയമത്തിന്റെ രീതിയിൽ നടത്തുകയല്ലേ മാഡത്തെ പോലെയുള്ളവർ ചെയ്യേണ്ടത്… അതൊക്കെ പോട്ടെ..മാഡത്തിന് എങ്ങനെ ഇത് പോലെയുള്ള തെമ്മാടികളോടൊക്കെ ബന്ധം വെക്കാൻ പറ്റുന്നെ.. സംസാരിക്കാൻ പോലും കൊള്ളാത്ത കൂട്ടങ്ങളല്ലേ ഇവരൊക്കെ ”
അനുപമ ദേഷ്യത്തോടെ ചാന്ദ്നിയുടെ കണ്ണുകളിലേക്ക് നോക്കി.
“അലക്സ്… ഇതിനെ എവിടെയെങ്കിലും കെട്ടിയിട്ടേ..”
C. I. അലക്സ് ചാന്ദ്നിയെ അവിടുന്ന് മാറ്റി..
അനുപമ അവളോട് പലതും പറയാൻ തുടങ്ങിയെങ്കിലും, മിണ്ടാൻ നിക്കാതെ ദേഷ്യവും പരിഹാസവും കലർന്ന ഭാവത്തിൽ ഒന്നൂടെ അവളെ നോക്കി സംഭവ സ്ഥലത്തേക്ക് നടന്നു..
“അലക്സ്… വാ ”
C. I. അലക്സും ചാന്ദ്നിയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അനുപമയുടെ പിന്നാലെ നീങ്ങി…
ഏകദേശം ഭാസ്കരന്റെയും കൂട്ടാളികളുടെയും കാര്യത്തിൽ തീരുമാനമായിരിക്കുന്നു…. അഞ്ചാറ് പേരുള്ള അവരെ നേരിട്ടത് വെറും ഒരാളാണെങ്കിലും കിട്ടേണ്ടതൊക്കെ നല്ല അടിപൊളിയായി എല്ലാവർക്കും കിട്ടിയിട്ടുണ്ട്….
ഭാസ്കരനും കൂട്ടാളികളും വീണിടത്തു നിന്നു പിടഞ്ഞെഴുന്നേറ്റ് നാല് ഭാഗത്തേക്ക് കുതറിയോടി….
ഒരു യുദ്ധം ജയിച്ച പ്രതീതിയോടെ നമ്മുടെ തെമ്മാടി തിരികെ ബുള്ളറ്റിനരികിലേക്ക് നടന്നു…. അവനെ നോക്കി
❣️❣️❣️❣️❣️
Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin ?
Ezrabin…
ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
അഹമ്മദ് ബ്രോ,
ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
ജ്വാല….
ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥
ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം ??
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????
Thanks bro♥♥
അടിപൊളി ബ്രോ ?
താങ്ക്സ് സാജി ♥♥
❤❤❤
Thank dear?
❤️❤️❤️❤️❤️
Thanks രുദ്ര ♥
Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.
താങ്ക്സ് നാട്ടുകാരാ..♥
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
???
❤️
❤️❤️❤️❤️
thank uu♥♥
❤️❤️❤️
വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും
നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..
സ്നേഹം ♥
♥♥♥
Thanks♥♥
❤️❤️
Thank uuu♥♥♥
♥️
Thank uuu??