കാണിച്ചും കൊണ്ടവൾ അവനോട് പുഞ്ചിരിച്ചപ്പോൾ…അവളുടെ കാന്തികമായ കണ്ണുകളിൽ നിന്നവന് അവന്റെ മിഴികളെ അറുത്തു മാറ്റാനായില്ല… അവൾ നാണം കൊണ്ട് മുഖം താഴ്ത്തിപ്പിടിച്ചു….
“മോനേ… മാമാ… ആദിക്കുട്ടാ… വണ്ടി വിട്…വായ്നോട്ടം നമുക്ക് പിന്നീടാകാം ”
കീർത്തിയുടെ ഡയലോഗ് കേട്ടപ്പോഴാണ് അവൻ ചിന്തകളിൽ നിന്നുമുണർന്നത്…വാനിലുള്ളവരൊക്കെ കൂട്ടച്ചിരിയായിരുന്നു… അവനാകെ ചമ്മിപ്പോയി….ചാന്ദ്നിയുടെ മുഖത്തും ചിരി പടർന്നു… കീർത്തിയെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് അവൻ വാൻ സ്റ്റാർട്ട് ചെയ്തു…മെല്ലെ വാൻ നീങ്ങിത്തുടങ്ങി
” ആദീ…. വിശക്കുന്നു…. ഐസ്ക്രീം വാങ്ങിത്താ…. ”
ജൂഹിയും കീർത്തിയും നിലവിളി തുടങ്ങി….
“നിങ്ങൾക്ക് മാത്രമല്ല… എല്ലാവർക്കും വേണം… കുറച്ചൂടെ മുന്നോട്ട് പോയാൽ എല്ലാം കിട്ടുന്നൊരു ഹോട്ടലുണ്ട്… അവിടെ നിർത്താം…”
ജൂഹിയുടെയും കീർത്തിയുടെയും നിലവിളിയിൽ വാനിന് സ്പീഡ് കൂടിയതിനാൽ, ഹോട്ടലിലേക്ക് വേഗത്തിൽ തന്നെയെത്തി….
കുറച്ചു പേർ പുറത്തേക്കിറങ്ങി…. വണ്ടിയിൽ തന്നെയിരിക്കുന്നവർക്ക് ആദി ഭക്ഷണമെത്തിച്ചു..ആ സമയത്തൊക്കെ അവന്റെ കണ്ണുകൾ മുഴുവൻ ചാന്ദ്നിയിലായിരുന്നു…ചാന്ദ്നി അവനെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നുണ്ടെങ്കിലും അവൾ വേറേതോ ലോകത്തായിരുന്നു….
“ചാന്ദ്നീ…. തനിക്ക് കഴിക്കേണ്ടേ ”
അവൾ ഉറക്ക് ഞെട്ടിയത് പോലെ, അവനെ നോക്കീട്ട് വേണ്ടാന്ന് രണ്ട് കണ്ണുമിറുക്കി കാണിച്ചു..
“എന്നാലീ ചായയെങ്കിലും കുടിക്ക് ”
അവൾ അവന്റെ കൈയിലുള്ള ചായ വാങ്ങി..
❣️❣️❣️❣️❣️
Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin ?
Ezrabin…
ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
അഹമ്മദ് ബ്രോ,
ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
ജ്വാല….
ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥
ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം ??
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????
Thanks bro♥♥
അടിപൊളി ബ്രോ ?
താങ്ക്സ് സാജി ♥♥
❤❤❤
Thank dear?
❤️❤️❤️❤️❤️
Thanks രുദ്ര ♥
Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.
താങ്ക്സ് നാട്ടുകാരാ..♥
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
???
❤️
❤️❤️❤️❤️
thank uu♥♥
❤️❤️❤️
വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും
നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..
സ്നേഹം ♥
♥♥♥
Thanks♥♥
❤️❤️
Thank uuu♥♥♥
♥️
Thank uuu??