ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 233

ഒരിക്കൽ രാത്രി ഡ്യൂട്ടിയും കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ഒരു ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമുണ്ടായി…. കൊല്ലാൻ വന്ന അവരുടെ കൈയിൽ നിന്നും ആരുടെയൊക്കെയോ പ്രാർത്ഥനകൾ കൊണ്ടാകാം, ചെറിയ പരിക്കുകളുമായി അവൾ രക്ഷപെട്ടു…
ചേച്ചിയുടെ നിഴലായി നടന്ന ആദിയെ പലതും പറഞ്ഞു ബ്രെയിൻ വാഷ് ചെയ്തിട്ടാണ് ഡൽഹിയിലെ ജോലിക്കയച്ചത്..ഈ സംഭവറിഞ്ഞപ്പോൾ തന്നെ , ഡൽഹിയിലെത്തുന്നതിനു മുന്നേ അവൻ തിരിച്ചുള്ള വണ്ടി കയറി… അതിന് ശേഷം അവളുടെ കൂടെയെന്നും നിഴലായി അവനുണ്ട്…അവനുള്ളത് കൊണ്ടാണ് അവളുടെ കേട്യോൻ രഞ്ജിത്ത് പോലും ഗൾഫിൽ സമാധാനമായിട്ട് കഴിയുന്നത്..അവളുടെ സുരക്ഷയും ചിന്തിച്ചത് കാരണം ഞങ്ങളും അവനോടൊന്നും പറയാനും പോയില്ല… ഇപ്പോൾ ഓർക്കുമ്പോൾ എന്തോ വല്ലാത്ത കുറ്റബോധം ”

“ചന്ദ്രേട്ടാ… നിങ്ങളിങ്ങനെ സങ്കടപ്പെടല്ലേ.. നിങ്ങളെ പോലെയാണ് നിങ്ങളുടെ മക്കളും…മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാനുള്ള മനസ്സുണ്ട് അവർക്ക്… അങ്ങനെയുള്ളവരെ ദൈവം കൈവിടില്ല… കൂടെ നിന്ന് കാത്തോളും…”

ചാന്ദ്നി ഇതൊക്കെ കേട്ട് വല്ലാത്തൊരു ഷോക്കിലായിപ്പോയി.. കുറച്ചു മുന്നേ വരെ , ഒരു ലോക്കൽ ഗുണ്ടയായി കണ്ടവനെ അവൾ ആരാധനാകഥാപാത്രമായി മനസ്സിൽ പ്രതിഷ്ഠിക്കാൻ തുടങ്ങിയത് പോലെ…. ഇത്തിരി നേരമാണെങ്കിലും തന്റെ മാഡത്തെ പോലുമവൾ തെറ്റായി കണ്ടിരുന്നു…. അങ്ങനെയൊരു ചേച്ചിയെയും അനിയനെയും ആ കുടുംബത്തെയും കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അവൾക്ക് അഭിമാന നിമിഷമായി തോന്നി…

അവളുടെ ചിന്തകൾക്ക് അന്ത്യം കുറിച്ച് കൊണ്ട് ആദി പുറത്തേക്ക് വന്നു… അവന്റെ രണ്ട് വശത്തും ചിറകുകൾ മുളച്ചതായി അവൾക്ക് തോന്നി… വെള്ളയുടുപ്പിട്ട മാലാഖ ഇറങ്ങി വരുന്നത് പോലെ…

ആദി പുറത്തേക്ക് വന്നു.. അവൻ ചാന്ദ്നിയുടെ അരികിലേക്ക് വന്നു..

28 Comments

  1. ❣️❣️❣️❣️❣️

  2. Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ezrabin…

      ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
      താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
      ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ ???

  3. അഹമ്മദ് ബ്രോ,
    ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥

      ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം ??

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ ???

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro♥♥

  5. അടിപൊളി ബ്രോ ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  6. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank dear?

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks രുദ്ര ♥

  8. Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് നാട്ടുകാരാ..♥

      സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
      പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…

      എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..

      സ്നേഹം ഡിയർ ???

  9. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. ❤️❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uu♥♥

  10. ❤️❤️❤️

    1. വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..

        സ്നേഹം ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

  11. ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

Comments are closed.