ആദി മെക്കാനിക്കൽ എഞ്ചിനീയറിംഗ് സെക്കന്റ് റാങ്കോട് കൂടെ പാസായതാണ്…കുറേ ജോബ് ഓഫറുകളും വന്നതാണ്… പക്ഷേ, അനുപമ മാഡത്തെ വിട്ടു പോകാൻ അവനാവുന്നില്ല… അതാണ് ചന്ദ്രേട്ടൻ പറഞ്ഞത്…”
എന്നിട്ടും പൂരത്തിന് പോയ സ്ഥിതി തന്നെ തുടർന്ന അനുവിനെ കണ്ടപ്പോൾ ചന്ദ്രേട്ടൻ ചിരിച്ചും കൊണ്ട് പറഞ്ഞു..
“മോളേ…. ആദിക്ക് അനുവെന്ന് പറഞ്ഞാൽ ജീവനാണ്.. അവൾക്കും അങ്ങനെ തന്നെ….11 വയസ്സിന്റെ വ്യത്യാസമേയുള്ളൂവെങ്കിലും അവൻ അമ്മേ എന്ന് വിളിക്കുന്നില്ല എന്നേയുള്ളൂ…
എന്റെ രാധയാണ് അവനെ പ്രസവിച്ചതെങ്കിലും ചെറുപ്പം മുതലേ അവന്റെ പഠിപ്പും എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചത് അവളായിരുന്നു…
എന്റെ മോൾക്കും മോനും ഉള്ള ഒരേയൊരു പ്രശ്നമാണ് , തെറ്റ് എവിടെ കണ്ടാലും പരിസരം നോക്കാതെ പ്രതികരിക്കും… അതവസാനം വല്യ പുലിവാലായിത്തീരുകയും ചെയ്യും…
ചേച്ചി എന്തെങ്കിലും കുഴപ്പമുണ്ടാക്കും..അനിയൻ പോയി അവന്റെ കായികബലം അവിടെ കാണിക്കും..അന്നൊക്കെ ഞാൻ സർവീസിൽ ഉണ്ടായത് കൊണ്ട് ഡിപ്പാർട്മെന്റിൽ നിന്ന് എല്ലാ കുറ്റവും എന്റെ മുകളിലാണ് അടിച്ചേല്പിക്കാറുള്ളത്…. റിട്ടയേർഡ് ആയതിനു ശേഷമാണ് കുറച്ചൊക്കെ ഒരു സമാധാനം കിട്ടിയത്… കുറച്ചു സാമൂഹിക പ്രതിബദ്ധതയുള്ളത് കൊണ്ട് , IAS എടുക്കണമെന്നുള്ളത് അവളുടെ പണ്ടേയുള്ള ആഗ്രഹമായിരുന്നു..അവളത് നേടുകയും ചെയ്തു…
പക്ഷേ, കല്യാണം കഴിഞ്ഞു ഇരട്ടക്കുട്ടികളുടെ അമ്മയായിട്ടും അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല…ആ സ്വഭാവം അവൾക്ക് രാഷ്ട്രീയത്തിലും ഡിപ്പാർട്മെന്റിലും ശത്രുക്കളെയുണ്ടാക്കി… ജനങ്ങൾക്ക് പ്രിയപ്പെട്ടവളാണെങ്കിലും അഴിമതിക്കാരുടേയും കള്ളരാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടായി അവൾ…ശത്രുക്കളുടെ മുന്നിൽ നിന്നും മക്കളെയെങ്കിലും മാറ്റി നിർത്താൻ ഞങ്ങളുടെ നിർബന്ധം കാരണം അവരെ ഊട്ടിയിലാണ് പഠിപ്പിക്കുന്നത്.
❣️❣️❣️❣️❣️
Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin ?
Ezrabin…
ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
അഹമ്മദ് ബ്രോ,
ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
ജ്വാല….
ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥
ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം ??
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????
Thanks bro♥♥
അടിപൊളി ബ്രോ ?
താങ്ക്സ് സാജി ♥♥
❤❤❤
Thank dear?
❤️❤️❤️❤️❤️
Thanks രുദ്ര ♥
Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.
താങ്ക്സ് നാട്ടുകാരാ..♥
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
???
❤️
❤️❤️❤️❤️
thank uu♥♥
❤️❤️❤️
വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും
നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..
സ്നേഹം ♥
♥♥♥
Thanks♥♥
❤️❤️
Thank uuu♥♥♥
♥️
Thank uuu??