“ഓഹ്… വാ മോളേ..കയറി ഇരിക്ക്… അലക്സേ… വാ ”
“ചന്ദ്രേട്ടനില്ലേ ചേച്ചീ….? ”
“ദേ…. ഇങ്ങോട്ട് വന്നേ..അലക്സൊക്കെ വന്നിരിക്കുന്നു ”
അനുപമയുടെ അച്ഛൻ ചന്ദ്രേട്ടൻ പുറത്തേക്ക് വന്നു…റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ കൂടിയാണ് ചന്ദ്രേട്ടൻ…
“ആരിത്.. അലക്സോ… കുറെയായല്ലോടോ ഇത് വഴിയൊക്കെ കണ്ടിട്ട്… ”
“ചന്ദ്രേട്ടാ..എപ്പോഴും വരണമെന്ന് വിചാരിക്കും..ഓരോരോ തിരക്കുകൾ..ഒഴിഞ്ഞു കിട്ടുന്നില്ല ”
” ഹാ….നമ്മുടെ പോലീസുകാരുടെ ജീവിതമൊക്കെ അങ്ങനെയാടോ…
അതൊക്കെ പോട്ടെ…
ഞാനീ അമ്മയുടെയും മോന്റെയും യുദ്ധം കണ്ട് മടുത്തിട്ട് റൂമിലേക്ക് കയറിയിരുന്നതാണ്….
വാ ഇരിക്ക്..
ഓഹ്… ഇതാണോ അനുവിന്റെ പുതിയ അസിസ്റ്റന്റ് ”
“അതേ അച്ഛാ.. ഞാൻ ചാന്ദ്നി ”
“ഹാ… ഇവൾ പറഞ്ഞിരുന്നു…വാ മോളേ ”
ഇതൊക്കെ മിഴി ചിമ്മാതെ നോക്കി നിൽക്കുന്ന രാധേച്ചിയെ നോക്കി ചന്ദ്രേട്ടൻ പറഞ്ഞു…
“നീ ഇതെന്ത് കൂത്ത് കണ്ട് നിക്കയാണെന്റെ രാധേ… ഇവർക്ക് എന്തെങ്കിലും കുടിക്കാനെടുക്ക് ”
“അയ്യോ… ഞാനത് മറന്നു..
പിന്നേ… ഹേ മൻഷ്യാ… അച്ഛനും മോളും കൂടി ഇവന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനമെടുക്കണം… അല്ലെങ്കിൽ ഞാനെന്റെ അമ്മയുടെ അടുത്തേക്ക് പോകും.. ഇതൊക്കെ കണ്ടു നിൽക്കാനുള്ള ത്രാണി എനിക്കില്ല ”
❣️❣️❣️❣️❣️
Story vayichu really interesting. …. Vicharicha pole oru prathikara kadha ano enne oru dout und …pinne nallaa oru love story yum pratheeshikkunnu …onnum kudi vishadamayi eyuthikude speed kurach kuduthal ane pinne kadha pathrathe vishadheekarikkumbol detail ayi paranjal onnum kudi importants aa character kittum eg for adhi onnum kudi varnnich eyuthiyal Avante soudharatheyum sabhavatheyum kurich only my opinion …. your fan boy Ezrabin ?
Ezrabin…
ആദ്യം തന്നെ താങ്കളുടെ മനോഹരമായ വായനയ്ക്ക് നന്ദി…
താങ്കളുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അത്രമേൽ ഉൾക്കൊണ്ടു വായിച്ചു എന്ന്..
ഒരു തുടക്കക്കാരന് ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്…
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല… കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനും അങ്ങനെ തോന്നാൻ കാരണം അതാകാം…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
അഹമ്മദ് ബ്രോ,
ആദ്യ ഭാഗം പോലെ ഇതും നല്ല സ്പീഡിൽ തന്നെ, കഥ പ്രണയത്തിലേക്ക് വഴുതി മാറുമോ? ചാന്ദ്നിയും ആയി പ്രണയത്തിൽ ആകുമോ? എങ്ങനെ അവർ പിരിഞ്ഞു? അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ വരുന്നു. അടുത്ത ഭാഗങ്ങളിൽ ഇതിനൊക്കെ ഉത്തരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
ജ്വാല….
ആദ്യ ഭാഗത്തിലെ കമെന്റും ഓർക്കുന്നു ♥♥
ഓരോ സംശയങ്ങളും വരും പാർട്ടുകളിൽ നമുക്ക് തീർക്കാം ??
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????
Thanks bro♥♥
അടിപൊളി ബ്രോ ?
താങ്ക്സ് സാജി ♥♥
❤❤❤
Thank dear?
❤️❤️❤️❤️❤️
Thanks രുദ്ര ♥
Bro nannayitundu ❤❤❤ but edakku speed koodiyo ennoru doubt undu.
താങ്ക്സ് നാട്ടുകാരാ..♥
സ്പീഡ്..ആ അഭിപ്രായം ആദ്യം മുതലേ കേൾക്കുന്നുണ്ട്… ഇച്ചിരി സ്പീഡ് കൂടുതൽ തന്നെയാകാം… സത്യം പറഞ്ഞാൽ, ഈ തുടർകഥ എങ്ങനെ എഴുതണമെന്ന് തീരെ അറിയില്ല… ഇത് വരെ ഒരു തുടർകഥയും വായിച്ചിട്ടുമില്ല…
പിന്നെ, എഴുതാൻ തുടങ്ങുമ്പോഴേ കരുതിയിരുന്നു..സീരിയൽ പോലെ വലിച്ചു നീട്ടേണ്ട എന്ന്…. അതും കാരണമായി വന്നു കാണാം…
എനിക്ക് എങ്ങനെ slow ആക്കാമെന്ന് ഒരു ഐഡിയയും ഇല്ല… എന്നാലും ശ്രമിക്കും..
സ്നേഹം ഡിയർ ???
???
❤️
❤️❤️❤️❤️
thank uu♥♥
❤️❤️❤️
വായിച്ചു കഥയിൽ എന്ത് ഒക്കെയോ മിസ്സിംഗ് ഉള്ളത് പോലെ അടുത്ത പാർട്ടുകൾ വരുമ്പോൾ ശെരി ആകുമായിരിക്കും
നോക്കാം… ആദ്യ ശ്രമമാണ്…. അതിന്റെ പാളിച്ചകൾ ഉണ്ടാകാം..
സ്നേഹം ♥
♥♥♥
Thanks♥♥
❤️❤️
Thank uuu♥♥♥
♥️
Thank uuu??