“സുലൈമാൻ നബി… അല്ലെ…”
“അതെ.. അദ്ദേഹത്തിന്റെ കാലത്ത് ഒരാളുടെ റൂഹിനെ പിടിക്കാൻ മരണത്തിന്റെ മാലാഖ വന്നു… സുലൈമാൻ നബിയുടെ ദർബാർ നടക്കുന്ന സമയം.. ദര്ബാറിന്റെ മുൻനിരയിൽ മരണത്തിന്റെ മാലാഖ വന്നിരുന്നു കൊണ്ട് ഒരാളെ മാത്രം സൂക്ഷിച്ചു നോക്കാൻ തുടങ്ങി..
സുലൈമാൻ നബിക്ക് ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി അയാളുടെ റൂഹ് പിടിക്കാൻ വന്നതാണെന്ന്.. അന്ന് സുലൈമാൻ നബിയുടെ കൊട്ടാരം ഫലസ്തീനിലാണ്.. മാലാഖ യോട് ചോദിച്ചു എന്തിനാണ് വന്നതെന്ന്..
ഇന്ന ആളുടെ റൂഹ് പിടിക്കാൻ ആണെന്ന് മാലാഖ പറഞ്ഞു കൊടുത്തു..
പക്ഷെ പിടിക്കേണ്ടത് ഇവിടെ വെച്ചല്ല.. ഇന്ത്യയിൽ വെച്ചാണ്..
അതിന് അയാൾക് ഇന്ത്യയിൽ ആ സമയം പോകേണ്ട ഒരാവശ്യവും ഇല്ലല്ലോ..
അതാണ് അയാളുടെ അവസാനത്തെ വിധി. അതങ്ങനെ തന്നെ നടക്കുകയും ചെയ്യും.. മാലാഖ പറഞ്ഞത് പോലെ അയാളുടെ റൂഹ് പിടിക്കാനുള്ള സമയം ആയപ്പോൾ അയാള് ഇന്ത്യയിലേക്കെത്തപെട്ടു അവിടെ നിന്നും ആ റൂഹിനെ മരണത്തിന്റെ മാലാഖ പിടിക്കുകയും ചെയ്തു…”
ഇതെല്ലാം എനിക്ക് പുതിയ ഒരു അറിവായിരുന്നു..
എന്നാലും ആരാണ് ഇദ്ദേഹം..
ഞാൻ അദ്ദേഹത്തോട് പേര് ചോദിച്ചു..
പേര് പറയാതെ ഒരു പുഞ്ചിരി മാത്രം നൽകി അദ്ദേഹം വീണ്ടും മുന്നിലേക്ക് നടന്നു…
കുറച്ചു മുന്നിലായി ഒരു പാലം ഞാൻ കണ്ടു, അതിലേക് അദ്ദേഹം കയറി…ഞാൻ അദേഹത്തിന്റെ കൂടെ തന്നെ നടന്നു..
എന്റെ നാട്ടിൽ നിന്നും മറ്റെവിടെയോ എത്തിയിരിക്കുന്നു…
ചുറ്റിലും പൂക്കൾ മാത്രം വിരിഞ്ഞു നിൽക്കുന്ന മനോഹരമായ തോട്ടം..
ഇതുവരെയുള്ള ജീവിതത്തിൽ ഇങ്ങനെ ഒരു തോട്ടം ഞാൻ കണ്ടിട്ടില്ല..
ഞാൻ നിൽക്കുന്ന പാലത്തിന്റെ അടിയിൽ കൂടെ നല്ല തെളിനീർ വെള്ളം ഒഴുകുന്നുണ്ട്…
ഇരുട്ട് മാറി അവിടെ മുഴുവൻ വെളിച്ചം വന്നിരിക്കുന്നു..
കുറച്ചകലെയായി കുതിരക്കുളമ്പടിയുടെ ശബ്ദം കേൾക്കുന്നു…
പ്രിയ നൗഫു,
ഞാൻ ആദ്യമായാണ് ഒരു കമൻറ് ഇവിടെ ഇടുന്നത്. ഒരുവർഷം മുമ്പുവരെ ഈ ഗ്രൂപ്പിൽ ഞാൻ ഇടക്കിടക്ക് വന്നു നോക്കുമായിരുന്നു. ഏതാനും ചില ചെറിയകഥകൾ, അഞ്ഞൂറിൽ താഴെ വ്യൂ, പത്തോ ഇരുപതോ ലൈക്കും. എങ്കിലും ചില ആളുകൾ അവർക്കിഷ്ടമുള്ള രീതിയിൽ കഥകൾ എഴുതിക്കൊണ്ടേയിരുന്നു. പീന്നീട് ഒരു മാസം മുമ്പ് നോക്കിയപ്പോഴാണ് ഒരുപാട് കഥകളും ഒരുപാട് ലൈക്കും കുറെ പുതിയ എഴുത്തുകാരെയും ഒക്കെ ഇവിടെ കണ്ടത്.
പിന്നെ കഥകളുടെ വ്യൂ ഓരോ പേജിനും ഓരോന്ന് എന്ന രീതിയിൽ ആണ് കണക്കുകൂട്ടുക എന്നു തോന്നുന്നു. 20 പേജുള്ള ഒരു കഥ വായിച്ചാൽ 20 വ്യൂ രേഖപ്പെടുത്തും ചിലപ്പോൾ അറിയാതെയോ അല്ലെങ്കിൽ സംശയം തീർക്കാൻ മറ്റൊരു പേജ് കൂടി ഓപ്പൺ ചെയ്താൽ അതിലേറെ തവണ വ്യൂ കാണിക്കും. പക്ഷേ ഒരാൾക്ക് ഒരു ലൈക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.
മാത്രമല്ല ഇഷ്ടപ്പെട്ട എല്ലാവരും ലൈക് ചെയ്യണമെന്നും ഇല്ല. അതുകൊണ്ട് ഒരു 20 പേജുള്ള കഥയ്ക്ക് 10000 വ്യൂ വരികയാണെങ്കിൽ അത് 500 പേർ കഥ വായിച്ചുവെന്നും അതിൽ 450 പേർക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും അതിൽ പകുതി (225) പേർ ലൈക്ക് ചെയ്തുവെന്നും മനസ്സിലാക്കിയാൽ മതി. പിന്നെ കമൻറുകൾ; മെയിൽ ഐഡി ചോദിക്കുന്നത് കൊണ്ട് കമൻ്റ് ചെയ്യാത്തതാണ് എന്നു കരുതിയാൽ മതി. ലൈക്കുകളും കമൻ്റുകളും അത്യാവശ്യമാണ് എന്നറിയാം എങ്കിലും ആവശ്യത്തിന് ലൈക്കില്ല ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് കഥ ഒരിക്കലും നിർത്തരുത് എന്നഭ്യർത്ഥിക്കുന്നു. താങ്കളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ഒരുപാട് മടിയൻമാരായ വായനക്കാരുണ്ട് എന്നറിയുക. താങ്കളുടെ കഥയെപ്പറ്റിയും പ്രസക്തിയെപ്പറ്റിയും അടുത്ത കമൻ്റിൽ എഴുതാം. നന്ദി
അബൂ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു…
ബട്ട്.. എന്റെ കഥകൾ മാത്രമല്ല.. ഞാൻ ഒരു ഉദാഹരണം ആയി എന്റെ കഥ വെച്ചത് ആണ്.. എഴുതുന്നവർക്ക് നമ്മുടെ പ്രോത്സാഹനം മാത്രമാണ് ആവശ്യം.. നിങ്ങൾ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ചു എന്റെ മനസിൽ അത് സന്തോഷം നൽക്കും..
ഇനി ഇഷ്ട്ട പെട്ടില്ല എന്നും പാക പിഴകൾ പറഞ്ഞു തന്നാൽ അതും മുന്നോട്ട് ഉള്ള യാത്രയിൽ ഉപകാരപ്പെടും.
ഇഷ്ടം ബ്രോ ❤❤❤❤
ഈ പാർട്ടും അടിപൊളി ആയിരുന്നു
ആരും എഴുതാത്ത വളരെ വ്യത്യസ്ഥമായാ കഥ ഇങ്ങള് തുടർന്ന് എഴുതൂ കൂടെ ഉണ്ടാവും
എന്നും ഒരു നല്ല വായനക്കാരൻ ആയി ?
♥️♥️♥️
താങ്ക്സ് സാജി ???
നൗഫു ഭായ്,
രണ്ട് ഭാഗവും കൂടി ഇന്നാണ് വായിച്ചത്, റിവാനായെ കേന്ദ്ര കഥാപാത്രം ആക്കി എഴുതിയത് മനോഹരമായിരിക്കുന്നു. മുൻപ് എഴുതിയ കഥകളിൽ നിന്ന് മട്ടും, ഭാവവും ഒക്കെ മാറിയിരിക്കുന്നു, അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു…
ഓഫ് ടോപ്പിക്ക് :
പഴയപോലെ എല്ലാ കഥകളിലും സാന്നിധ്യം അറിയിക്കാൻ കഴിയാത്തതിൽ പരിഭവിക്കരുത്, ഒരു ജോലി കിട്ടി അവിടെയും തിരക്കാണ്, എന്റെ ഒഴിവ് സമയങ്ങളിൽ ഞാൻ വായിച്ച് അഭിപ്രായം അറിയിക്കാം…
സ്നേഹപൂർവ്വം…
താങ്ക്യൂ ജ്വാല ഞാൻ വന്ന അന്ന് മുതൽ, ഉപദേശം നൽകുകയും നല്ല ഒരു വഴികാട്ടി ആയി നടത്തി തരികയും ചെയ്തിട്ടുണ്ട്… അന്നും ഇന്നും എന്നും ഇഷ്ട്ടം ❤❤❤
നല്ല കഥ. ഒരുപാട് ഇഷ്ടപ്പെട്ടു
താങ്ക്യൂ ???
Muthee subhavam colour aayittunde
താങ്ക്സ് രാജാവേ ???
ഇ കഥ അടിപൊളി മജ്ജ്ജപ്പാ മജപ്പാ ??? അടുത്ത പാർട്ട് എന്ന
???
ഇ കഥ അടിപൊളി മജ്ജ്ജപ്പാ മജപ്പാ ???
താങ്ക്യൂ ???
എന്റെ പൊന്നു ഭായ് നിങ്ങൾ ഇങ്ങനെ ഒന്നും പറയലെ നിങ്ങൾ പൊളിച്ച എഴുത്ത്കാരൻ ആണ് സത്യം പറയാലോ ഞാൻ കഥകൾ. കോം കേറി ആകെ തപ്പുന്നത് നിങ്ങളുടെ കഥ മാത്രമേ ഉള്ളൂ അപരാജിതൻ വായിച് എത്തിയതാണ് കഥകൾ. കോം മിൽ പിന്നെ ഞാൻ ഇവിടെ രസിച്ചു വായിക്കുന്നത് ഭായിയുടെ കഥകൾ മാത്രം ആണ് നിങ്ങൾക്ക് ദൈവം തന്ന കാലയാണ് ഇ എഴുത് അത് സന്തോഷത്തോടെ എഴുതുക ഞങ്ങളെ പോലെ ഉള്ള ആൾകാർ നിങ്ങളുട ഇ കഴിവുകളിൽ അസൂയ പെടന്നേ വിധിച്ചിട്ടുള്ളു u all സോ സ്പെഷ്യൽ ഫോർ god that തിങ് ഡോണ്ട് ബി upset താങ്കളുടെ കഥകൾ എല്ലാം സൂപ്പർ ആണ് ഇനിയും എഴുത് നിർത്താൻ ആണ് ഭാവം എങ്കിൽ ഭായി ടെ കഥ വായിക്കുന്ന ഞങ്ങൾക്ക് ഭായി ഒര് വിലയും കണക്കാക്കിട്ടില്ല എന്ന് ഞങ്ങൾക്ക് തോന്നും. ഭായി നിങ്ങൾ പുലി ആണ്
???
ഇജ്ജ് എന്നെ ഇങ്ങനെ പൊന്തിക്കല്ലേ പഹയാ ???
എന്റെ കഥകൾ മാത്രമല്ല പല കഥകളും സപ്പോർട്ട് കുറവാണ് എന്നാണ് ഞാൻ പറഞ്ഞു വന്നത്.. അതിൽ എന്റെ കാര്യം കാണിച്ചു എന്ന് മാത്രം…
ഇഷ്ടം ❤❤❤
Adipoli….
താങ്ക്യൂ ???
നൗഫ മോനെ നിനക്കു സപ്പോർട്ട് ഇല്ലന്ന് ആരാ പറഞ്ഞേ. പിന്നെന്തിനാ മുത്തേ നമ്മൾ ഇവിടെ ജീവിച്ചു ഇരിക്കുന്നെ
എടാ എനിക്ക് സപ്പോർട്ട് ആവശ്യത്തിൽ കൂടുതൽ കിട്ടുന്നുണ്ടാവും ???
എനിക്ക് മാത്രം വേണ്ടി പറഞ്ഞത് അല്ലാട്ടോ
ഇഷ്ട്ടം ❤❤