ജിന്നും മാലാഖയും 2 ❤ [ നൗഫു ] 4312

ആ പൂച്ചക്കണ്ണുകൾക്ക് പണ്ടുള്ളതിനേക്കാൾ ഏറെ തിളക്കം വന്നിരിക്കുന്നു..

 

അവളുടെ ഉപ്പ ഞങ്ങളുടെ അടുത്തേക് നടന്നു വരുന്നത് കണ്ട് അവൾ എന്നോട് രണ്ട് കാര്യം പറഞ്ഞു…

 

അതിൽ ഒരു കാര്യം എനിക്ക് സന്തോഷം നൽകി..

 

ജാസി നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. നീയായിരിക്കും എന്റെ കഴുത്തിൽ മഹർ ചാർത്തുന്നവൻ…

 

അത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ളം വല്ലാതെ തുടിച്ചു… പക്ഷെ അത് കുറച്ചു നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളു…

 

അവളുടെ അടുത്ത വാക്കുകൾ എന്റെ സന്തോഷമെല്ലാം ഒഴുക്കിക്കളഞ്ഞു..

 

ഈ വർഷം കഴിഞ്ഞാൽ ഉപ്പ അവളെ ഈ സ്കൂളിൽ നിന്നും മാറ്റി ചേർത്തും..

 

ഇവിടുത്തെ അറബിക് കോളജിൽ പറഞ്ഞയക്കാൻ ഉപ്പാക്ക് താല്പര്യമില്ല..

 

ഇനി ബാക്കിയുള്ള ആറു മാസം ഇവിടെ വരുന്നത് തന്നെ അവളുടെ ഒരൊറ്റ നിർബന്ധം കൊണ്ട് മാത്രമാണ്..

 

ഏതൊരു രക്ഷിതാവും അവരുടെ മക്കൾ കുറച്ചുകൂടെ മെച്ചപ്പെട്ട അവസ്ഥയിൽ പഠിക്കണമെന്നേ കരുതു.. അതിൽ അവളുടെ ഉപ്പയെ സംശയിച്ചിട്ട് കാര്യമില്ല..

 

പിറ്റേന്ന് മുതൽ അവൾ വീണ്ടും ക്ലാസിൽ വരാൻ തുടങ്ങി..

 

ജീവിത സാഹചര്യം വളരെ അധികം മെച്ചപ്പെട്ടിട്ടും എന്റെ റിവാ അതിലൊന്നും വീഴാതെ അവൾ ആദ്യം എങ്ങനെ ആയിരുന്നോ അത് പോലെ തന്നെയായിരുന്നു ക്ലാസ്സിൽ വന്നു കൊണ്ടിരുന്നത്..

 

ഇതിനിടെ ഓണാവധിക്കു വീട്ടിൽ പോയപ്പോൾ എനിക്കായൊരു സർപ്രൈസ് ഉണ്ടായിരുന്നു.. എന്റെ മൂത്ത ഇത്തയുടെ ഭർത്താവ് ഗൾഫിൽ നിന്നും വന്നപ്പോൾ എനിക്ക് ഒരു സൈക്കിൾ വേടിച്ചു വീട്ടിൽ വെച്ചിരുന്നു.. ഞാൻ വീട്ടിലെത്തിയപോഴാണത് കാണുന്നത്..

 

അങ്ങിനെആ സൈക്കിളിൽ ഞാൻ രാവിലെ ഏഴു മണിക്ക് എന്റെ വീട്ടിൽ നിന്നും പുറപ്പെടും.. വീട്ടിൽ നിന്നും പോരുമ്പോൾ സൈക്കിൾ അങ്ങാടിയിൽ ബസ്റ്റോപ്പിൽ വെച്ചിട്ട് അവിടെ നിന്നും ബസിൽ സ്കൂളിൽ പൊയ്ക്കോളാമെന്ന് ഉമ്മയോട് നുണ പറയും..

Updated: April 20, 2021 — 6:05 am

76 Comments

  1. അബൂ ഇർഫാൻ

    പ്രിയ നൗഫു,
    ഞാൻ ആദ്യമായാണ് ഒരു കമൻറ് ഇവിടെ ഇടുന്നത്. ഒരുവർഷം മുമ്പുവരെ ഈ ഗ്രൂപ്പിൽ ഞാൻ ഇടക്കിടക്ക് വന്നു നോക്കുമായിരുന്നു. ഏതാനും ചില ചെറിയകഥകൾ, അഞ്ഞൂറിൽ താഴെ വ്യൂ, പത്തോ ഇരുപതോ ലൈക്കും. എങ്കിലും ചില ആളുകൾ അവർക്കിഷ്ടമുള്ള രീതിയിൽ കഥകൾ എഴുതിക്കൊണ്ടേയിരുന്നു. പീന്നീട് ഒരു മാസം മുമ്പ് നോക്കിയപ്പോഴാണ് ഒരുപാട് കഥകളും ഒരുപാട് ലൈക്കും കുറെ പുതിയ എഴുത്തുകാരെയും ഒക്കെ ഇവിടെ കണ്ടത്.
    പിന്നെ കഥകളുടെ വ്യൂ ഓരോ പേജിനും ഓരോന്ന് എന്ന രീതിയിൽ ആണ് കണക്കുകൂട്ടുക എന്നു തോന്നുന്നു. 20 പേജുള്ള ഒരു കഥ വായിച്ചാൽ 20 വ്യൂ രേഖപ്പെടുത്തും ചിലപ്പോൾ അറിയാതെയോ അല്ലെങ്കിൽ സംശയം തീർക്കാൻ മറ്റൊരു പേജ് കൂടി ഓപ്പൺ ചെയ്താൽ അതിലേറെ തവണ വ്യൂ കാണിക്കും. പക്ഷേ ഒരാൾക്ക് ഒരു ലൈക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.
    മാത്രമല്ല ഇഷ്ടപ്പെട്ട എല്ലാവരും ലൈക് ചെയ്യണമെന്നും ഇല്ല. അതുകൊണ്ട് ഒരു 20 പേജുള്ള കഥയ്ക്ക് 10000 വ്യൂ വരികയാണെങ്കിൽ അത് 500 പേർ കഥ വായിച്ചുവെന്നും അതിൽ 450 പേർക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും അതിൽ പകുതി (225) പേർ ലൈക്ക് ചെയ്തുവെന്നും മനസ്സിലാക്കിയാൽ മതി. പിന്നെ കമൻറുകൾ; മെയിൽ ഐഡി ചോദിക്കുന്നത് കൊണ്ട് കമൻ്റ് ചെയ്യാത്തതാണ് എന്നു കരുതിയാൽ മതി. ലൈക്കുകളും കമൻ്റുകളും അത്യാവശ്യമാണ് എന്നറിയാം എങ്കിലും ആവശ്യത്തിന് ലൈക്കില്ല ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് കഥ ഒരിക്കലും നിർത്തരുത് എന്നഭ്യർത്ഥിക്കുന്നു. താങ്കളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ഒരുപാട് മടിയൻമാരായ വായനക്കാരുണ്ട് എന്നറിയുക. താങ്കളുടെ കഥയെപ്പറ്റിയും പ്രസക്തിയെപ്പറ്റിയും അടുത്ത കമൻ്റിൽ എഴുതാം. നന്ദി

    1. അബൂ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു…

      ബട്ട്‌.. എന്റെ കഥകൾ മാത്രമല്ല.. ഞാൻ ഒരു ഉദാഹരണം ആയി എന്റെ കഥ വെച്ചത് ആണ്.. എഴുതുന്നവർക്ക് നമ്മുടെ പ്രോത്സാഹനം മാത്രമാണ് ആവശ്യം.. നിങ്ങൾ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ചു എന്റെ മനസിൽ അത് സന്തോഷം നൽക്കും..

      ഇനി ഇഷ്ട്ട പെട്ടില്ല എന്നും പാക പിഴകൾ പറഞ്ഞു തന്നാൽ അതും മുന്നോട്ട് ഉള്ള യാത്രയിൽ ഉപകാരപ്പെടും.

      ഇഷ്ടം ബ്രോ ❤❤❤❤

  2. ഈ പാർട്ടും അടിപൊളി ആയിരുന്നു
    ആരും എഴുതാത്ത വളരെ വ്യത്യസ്ഥമായാ കഥ ഇങ്ങള് തുടർന്ന് എഴുതൂ കൂടെ ഉണ്ടാവും
    എന്നും ഒരു നല്ല വായനക്കാരൻ ആയി ?

    ♥️♥️♥️

    1. താങ്ക്സ് സാജി ???

  3. നൗഫു ഭായ്,
    രണ്ട് ഭാഗവും കൂടി ഇന്നാണ് വായിച്ചത്, റിവാനായെ കേന്ദ്ര കഥാപാത്രം ആക്കി എഴുതിയത് മനോഹരമായിരിക്കുന്നു. മുൻപ് എഴുതിയ കഥകളിൽ നിന്ന് മട്ടും, ഭാവവും ഒക്കെ മാറിയിരിക്കുന്നു, അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു…
    ഓഫ് ടോപ്പിക്ക് :
    പഴയപോലെ എല്ലാ കഥകളിലും സാന്നിധ്യം അറിയിക്കാൻ കഴിയാത്തതിൽ പരിഭവിക്കരുത്, ഒരു ജോലി കിട്ടി അവിടെയും തിരക്കാണ്, എന്റെ ഒഴിവ് സമയങ്ങളിൽ ഞാൻ വായിച്ച് അഭിപ്രായം അറിയിക്കാം…
    സ്നേഹപൂർവ്വം…

    1. താങ്ക്യൂ ജ്വാല ഞാൻ വന്ന അന്ന് മുതൽ, ഉപദേശം നൽകുകയും നല്ല ഒരു വഴികാട്ടി ആയി നടത്തി തരികയും ചെയ്തിട്ടുണ്ട്… അന്നും ഇന്നും എന്നും ഇഷ്ട്ടം ❤❤❤

  4. നല്ല കഥ. ഒരുപാട് ഇഷ്ടപ്പെട്ടു

    1. താങ്ക്യൂ ???

  5. പ്രണയരാജ

    Muthee subhavam colour aayittunde

    1. താങ്ക്സ് രാജാവേ ???

  6. ഇ കഥ അടിപൊളി മജ്ജ്ജപ്പാ മജപ്പാ ??? അടുത്ത പാർട്ട്‌ എന്ന

  7. ഇ കഥ അടിപൊളി മജ്ജ്ജപ്പാ മജപ്പാ ???

    1. താങ്ക്യൂ ???

  8. എന്റെ പൊന്നു ഭായ് നിങ്ങൾ ഇങ്ങനെ ഒന്നും പറയലെ നിങ്ങൾ പൊളിച്ച എഴുത്ത്കാരൻ ആണ് സത്യം പറയാലോ ഞാൻ കഥകൾ. കോം കേറി ആകെ തപ്പുന്നത് നിങ്ങളുടെ കഥ മാത്രമേ ഉള്ളൂ അപരാജിതൻ വായിച് എത്തിയതാണ് കഥകൾ. കോം മിൽ പിന്നെ ഞാൻ ഇവിടെ രസിച്ചു വായിക്കുന്നത് ഭായിയുടെ കഥകൾ മാത്രം ആണ് നിങ്ങൾക്ക് ദൈവം തന്ന കാലയാണ് ഇ എഴുത് അത് സന്തോഷത്തോടെ എഴുതുക ഞങ്ങളെ പോലെ ഉള്ള ആൾകാർ നിങ്ങളുട ഇ കഴിവുകളിൽ അസൂയ പെടന്നേ വിധിച്ചിട്ടുള്ളു u all സോ സ്പെഷ്യൽ ഫോർ god that തിങ് ഡോണ്ട് ബി upset താങ്കളുടെ കഥകൾ എല്ലാം സൂപ്പർ ആണ് ഇനിയും എഴുത് നിർത്താൻ ആണ് ഭാവം എങ്കിൽ ഭായി ടെ കഥ വായിക്കുന്ന ഞങ്ങൾക്ക് ഭായി ഒര് വിലയും കണക്കാക്കിട്ടില്ല എന്ന് ഞങ്ങൾക്ക് തോന്നും. ഭായി നിങ്ങൾ പുലി ആണ്

    1. ???

      ഇജ്ജ് എന്നെ ഇങ്ങനെ പൊന്തിക്കല്ലേ പഹയാ ???

      എന്റെ കഥകൾ മാത്രമല്ല പല കഥകളും സപ്പോർട്ട് കുറവാണ് എന്നാണ് ഞാൻ പറഞ്ഞു വന്നത്.. അതിൽ എന്റെ കാര്യം കാണിച്ചു എന്ന് മാത്രം…

      ഇഷ്ടം ❤❤❤

    1. താങ്ക്യൂ ???

  9. നൗഫ മോനെ നിനക്കു സപ്പോർട്ട് ഇല്ലന്ന് ആരാ പറഞ്ഞേ. പിന്നെന്തിനാ മുത്തേ നമ്മൾ ഇവിടെ ജീവിച്ചു ഇരിക്കുന്നെ

    1. എടാ എനിക്ക് സപ്പോർട്ട് ആവശ്യത്തിൽ കൂടുതൽ കിട്ടുന്നുണ്ടാവും ???

      എനിക്ക് മാത്രം വേണ്ടി പറഞ്ഞത് അല്ലാട്ടോ

      ഇഷ്ട്ടം ❤❤

Comments are closed.