പക്ഷെ അവരുടെ അടുത്ത് നിന്ന് ഞാൻ എങ്ങനെ പറയും..
ഒന്നും പറയേണ്ടതായിട്ട് വന്നില്ല അവർ തന്നെ പരിചയപ്പെട്ടു അത് കഴിഞ്ഞു അവന്റെ ഒരു സെൽഫി..
കൊല്ലാനുള്ള ദേഷ്യം ആണ് തോന്നിയത്…
ഇവൻ മിക്കവാറും എന്നെ കൊല്ലും അമ്മാതിരി നോട്ടമാണ് നോക്കിയത്…
ഫോട്ടോഗ്രാഫർ പിന്നെയും വിളിച്ചപ്പോൾ ഇത്രയും പോരെ എന്ന് ചോദിച്ചു ഞാൻ..
എന്താ നിനക്ക് അത്രയും ദൂരെ നടക്കാൻ പോലും കഴിയില്ലേ എന്ന് ചോദിച്ചു..
ഓ നടക്കാനൊന്നും ബുദ്ധിമുട്ടില്ല.
അവൾ നിന്റെ അനിയത്തി ആണോ.
ശരിക്കും അപ്പോൾ തനിക്ക് എത്ര വയസ്സുണ്ട് എന്തുകൊണ്ട് നിന്റെ കല്യാണം കഴിയാതെ അവളുടെ കല്യാണം കഴിച്ചയത്…
നീയെന്താ അവളെ എനിക്ക് പരിചയപെടുത്താഞ്ഞത്..
അത്
ഇങ്ങനെ ഒരു അനിയത്തി ഉള്ള കാര്യം ആരും പറഞ്ഞും കേട്ടില്ല…
അത് അവളെ എന്റെ അമ്മ പ്രസവിച്ചതല്ല..
പിന്നെ
അമ്മ വേറെ ഒരു വിവാഹം കഴിച്ചപ്പോൾ അവരുടെ കുട്ടിയാ
വിക്കി വിക്കിയാണ് അത് പറഞ്ഞത്..
ശേ…
♥♥♥♥♥♥
?????? ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ ????.. എന്നാ അടുത്ത പാർട്ട്
Nannayittund. Wtg 4 nxt part ❤❤
Superb man.
Continue..
Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..
♥️✊
Super
തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി ??❤️
??
നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം
മാക്സിമം ശ്രമിക്കാം
❤❤❤❤❤❤
????
?????
♥️♥️♥️♥️♥️
?????????????????
???
Pavam sreeja. Tholvilal ettuvangan iniyum time bhakki
Nannaaayittunde bro ♥️♥️
ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന്‍ പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..
Katha കൊള്ളാം ??
വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ ???