ജാനകി.9 [Ibrahim] 266

പറമ്പിൽ ഉള്ള പേരക്ക കണ്ടിട്ട് ഏട്ടന് വേണോ എന്നും ചോദിച്ചു കൊണ്ട് കയ്യെത്തി പറിക്കാൻ നോക്കിയപ്പോൾ നീ കഷ്ടപ്പെടേണ്ട ഇവിടെ നിന്ന് കടിച്ചെടുത്തോളമെന്ന് പറഞ്ഞു കൊണ്ട് ആ കവിളിൽ നല്ലൊരു കടി അങ്ങ് വെച്ചു കൊടുത്തു….

ആ എനിക്ക് വേദനിച്ചു ട്ടോ..

 

വേദനിക്കാൻ വേണ്ടി തന്നെയാ കടിച്ചത്..

എന്തിനു എന്ന പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി…

ഇത്രയും നേരം എന്നെ കാത്തു നിൽപ്പിച്ചതിന്..

ഞാനോ

ആ ഞാൻ തന്നെ.

ഏട്ടാ

നീ വാ പെണ്ണെ ന്നും പറഞ്ഞു കൊണ്ട് കയ്യിൽ പിടിച്ചു കൊണ്ട് ഓട്ടമായിരുന്നു…

അച്ഛനും അമ്മയും ഒക്കെ എന്നെ നോക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഏയ്‌ അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു കൊണ്ട് ഏട്ടൻ വണ്ടി വീട്ടിലേക്കു വിട്ടു…

****-*******–*-********-*****–********–****–*

 

 

 

 

കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഏട്ടൻ വണ്ടി നിർത്തി. എന്താ എന്ന അർത്ഥത്തിൽ ഞാൻ നോക്കിയപ്പോൾ പെണ്ണിനെ ഞാൻ കണ്ടില്ല എന്റെ പെണ്ണിനെ കണ്ടപ്പോൾ ഞാൻ അതങ്ങ് മറന്നു പോയി എന്ന് പറഞ്ഞു. പിന്നെ വണ്ടി പതുക്കെ റിവേഴ്‌സ് എടുത്തു സൈഡ് ഒതുക്കി.

ഞാനും ഏട്ടനും കൂടെ പോയപ്പോൾ അവർ ഫോട്ടോ എടുക്കുകയായിരുന്നു ഏട്ടൻ ഹായ് ശ്രീയേച്ചി എന്ന് പറഞ്ഞു കൊണ്ട് വിഷ് ചെയ്തു. ശ്രീയേച്ചി പല്ല് കടിക്കുന്നുണ്ട്.

ഹായ് അളിയാ എന്നും പറഞ്ഞു കൊണ്ട് ഭാവി വരനും കൈ കൊടുത്തു. വിളറിയ ശ്രീയേച്ചിയുടെ മുഖം വിളിച്ചു പറയുന്നുണ്ട് ഞങ്ങളുടെ കാര്യം ഒന്നും പറയാതെ ആണ് കല്യാണം ഉറപ്പിച്ചതെന്ന്..

ആരാ ശ്രീജ ഇത്.

ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്ക് ചേച്ചി..

അത്..

ചേച്ചി പരിചയപ്പെടുത്തുന്നതിലും നല്ലത് നമുക്ക് പരിചയപ്പെടുന്നതല്ലേ ഞാൻ ആദിരുദ്ര്.

ഇതെന്റെ ഭാര്യ ജാനകിആദിരുദ്ര്

 

പിന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താ എന്ന് വെച്ചാൽ ഇവളുടെ ഒരേ ഒരു ചേച്ചി ആണ് ഇത്..

19 Comments

  1. നിധീഷ്

    ♥♥♥♥♥♥

  2. ?????? ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ ????.. എന്നാ അടുത്ത പാർട്ട്‌

  3. Nannayittund. Wtg 4 nxt part ❤❤

  4. Superb man.

    Continue..

    Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..

    ♥️✊

  5. Super

  6. തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി ??❤️

    1. ഇബ്രാഹിം

      ??

  7. നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം

    1. ഇബ്രാഹിം

      മാക്സിമം ശ്രമിക്കാം

  8. ❤❤❤❤❤❤

  9. ????

  10. തൃശ്ശൂർക്കാരൻ ?

    ?????

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  11. ?????????????????

  12. Pavam sreeja. Tholvilal ettuvangan iniyum time bhakki

  13. Nannaaayittunde bro ♥️♥️

  14. ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന്‍ പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..

    Katha കൊള്ളാം ??

    1. ഇബ്രാഹിം

      വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ ???

Comments are closed.