ശ്രീയേച്ചിക്ക് ആകെ വട്ട് പിടിക്കുന്നുണ്ടെന്നെനിക്ക് തോന്നി.
ദാ ഈ മാലയും കൂടി എന്ന് പറഞ്ഞു വലിയ ഒരു മാല എടുത്തു അനുവിന്റെ കയ്യിൽ കൊടുത്തു. അവളാണ് ഒരുക്കുന്നത് അടുത്ത വീട്ടിൽ ഉള്ള കുട്ടിയാണ് ഫാഷൻ ഡിസൈനിങ് ആണ് പഠിച്ചത് അതുകൊണ്ട് ട്രയൽ നോക്കുന്നത് അടുത്തൊക്കെ ഉള്ള കല്യാണ വീടുകളിൽ ആണ്..
എന്റെ ശ്രീജേ കല്യാണം അല്ലല്ലോ നിശ്ചയം അല്ലെ ഇത് തന്നെ ഓവറാണ്..
ജാനകിയെ നോക്ക് എത്ര സിമ്പിൾ ആണ് പക്ഷെ എന്ത് ഭംഗി ആണ് കാണാൻ ..
അതേ നീയെന്നെ ആരെയും ആയിട്ട് ഉപമിക്കാൻ ഒന്നും നിക്കേണ്ട എനിക്കറിയാം നിനക്കൊക്കെ അസൂയ ആണെന്ന്
എനിക്കെന്തിനാ അസൂയ നീ അതിങ് താ ഞാനിട്ട് തരാമെന്ന് പറഞ്ഞു അവൾ കഴുത്തിൽ ഇട്ടു കൊടുത്തു…
മൊത്തത്തിൽ നാലു മാലകൾ ആണ് കഴുത്തിൽ ഇത് എന്തിനാ ഇത്രയും അർഭാടമെന്ന് തോന്നിപ്പോയി…
ഒരുക്കങ്ങൾ കഴിഞ്ഞപ്പോൾ അവളെന്നെയും കൂട്ടി പുറത്തേക്കിറങ്ങി.
കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടാണ് ഇറങ്ങിയത്
ഹാ കൈ വിട് ശ്രീയേച്ചി
ഒരൊറ്റ വിടലായിരുന്നു
ഹാ എന്തിനാ എന്നോടിത്ര ദേഷ്യം
അന്ന് ഡ്രസ്സ് എടുക്കാൻ വന്നപ്പോഴും ഞാൻ ശ്രദ്ധിച്ചു.
ശ്രദ്ധിച്ചല്ലേ അത് കണ്ടോ ആ മുറി. അതായിരുന്നു എന്റെ മുറി അത് അടച്ചു പൂട്ടി പോയപ്പോൾ നീ ഓർത്തോ ഞാൻ എങ്ങനെ എവിടെ കിടന്നുറങ്ങുമെന്ന് അന്നു നഷ്ടപെട്ടതാണ് എന്റെ മനസമാധാനം.
അയ്യോ ആണോ
നിനക്കെന്താ ഡി ഒരു പുച്ഛം.
♥♥♥♥♥♥
?????? ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ ????.. എന്നാ അടുത്ത പാർട്ട്
Nannayittund. Wtg 4 nxt part ❤❤
Superb man.
Continue..
Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..
♥️✊
Super
തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി ??❤️
??
നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം
മാക്സിമം ശ്രമിക്കാം
❤❤❤❤❤❤
????
?????
♥️♥️♥️♥️♥️
?????????????????
???
Pavam sreeja. Tholvilal ettuvangan iniyum time bhakki
Nannaaayittunde bro ♥️♥️
ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന് പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..
Katha കൊള്ളാം ??
വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ ???