ജാനകി.7 [Ibrahim] 264

രാവിലെ തന്നെ പോകാൻ ഞാനും അമ്മയും ഒരുങ്ങി ഇറങ്ങാൻ തുടങ്ങിമ്പോളാണ് നിക്ക് ഞങ്ങളും ഉണ്ടെന്ന് പറഞ്ഞു കൊണ്ട് ജാനകിയും കെട്യോനും കൂടി വന്നത്.

അവന്റെ അമ്മയുടെ മുഖം കണ്ടപ്പോൾ മനസിലായി അവൾ മുന്നേ പറഞ്ഞതാണെന്ന് ജീൻസും ടോപ്പും വെള്ള ഷൂവും ഒക്കെ ഇട്ട് വരുന്നത് കണ്ടപ്പോൾ കലി ആണ് വന്നത്. അതൊക്കെ കാണിക്കാൻ വേണ്ടി മാത്രമാണ് അവൾ വരുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. വില കൂടിയ ബാഗും മൊബൈലും. അവന്റെ കയ്യിൽ ഉള്ളതിനേക്കാൾ വില കൂടിയതാണ് അതെന്നെനിക്ക് തോന്നി…

ഹാ വന്ന് കേറ് ശ്രീയേച്ചീ ന്നും പറഞ്ഞു കൊണ്ടവൾ അധികാരത്തിൽ ഡോർ വലിച്ചു തുറന്നു മുന്നിൽ തന്നെ ഇരുന്നു. എന്നാ അമ്മ അല്ലെ അവളെ ഇത്രയും കാലം നോക്കിയതല്ലേ ഞങ്ങളെ ഇറക്കീട്ട് അവൾക്ക് മുന്നിൽ കേറി ഇരുന്നാൽ പോരെ എന്നൊക്കെ ഓർത്തു കൊണ്ട് ഞാൻ ബാക്കിൽ കയറി ഇരുന്നു…

വല്ല പാണ്ടി ലോറിയിലും കയറി പോയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയ അവസ്ഥ ഏതവനെ കണി കണ്ടാണാവോ ഇങ്ങോട്ട് കെട്ടി എടുത്തത് എന്നോർക്കാത്ത ഒരു നിമിഷം പോലും ഉണ്ടായില്ല.വെറുതെ ഷോ കാണിക്കാൻ ആയിട്ട് കുറെ ആളുകൾ എനിക്കാണേൽ ഒന്നിനെയും ഇഷ്ടപെട്ടില്ല.

ഒടുക്കത്തെ റൊമാന്റിക് സോങ്‌സും അമ്മക്കും ഒട്ടും ഇഷ്ടമായില്ല എന്നെനിക്കറിയാം പക്ഷെ സഹിച്ചേ പറ്റുള്ളൂ..

അവസാനം എങ്ങനെ ഒക്കെയോ വീട്ടിൽ എത്തി. യുവ മിഥുനങ്ങൾ ഞങ്ങളെയും കൊണ്ട് വല്ല ഊട്ടികും പോകുമോ എന്ന് പോലും ഭയപ്പെട്ടു പോയി ഞാൻ..
വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ അമ്മ പറഞ്ഞു മോനെ കയറിയിട്ട് പോകാമെന്നു. അപ്പോൾ ഏട്ടൻ പറഞ്ഞു ഇല്ല ആന്റി കുറച്ചു തിരക്കുണ്ട് മാര്യേജ് സിർട്ടിഫിക്കറ്റ് ശരിയാക്കാനുണ്ട് അത് കഴിഞ്ഞു വേണം ഇവൾക്ക് പാസ്പോർട്ട്‌ എടുക്കാൻ ഹണി മൂൺ ഒക്കെ പെൻഡിങ്ങിൽ ആണ്. അതൊക്കെ ഒന്ന് റെഡി ആക്കി ഞങ്ങൾ പോകുന്നതിന് മുമ്പ് രണ്ടു ദിവസം ഇവിടെ വന്നു നിൽകാം നിങ്ങൾക് ഞങ്ങളെ സത്കരിക്കാനുള്ള അവസരം തന്നില്ല എന്നുള്ള പരാതിയും വേണ്ട…..

രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടാണ് ഞങ്ങൾ വണ്ടി എടുത്തു വിട്ടത്….

 

 

അടുത്ത പാർട്ട്‌ ഇത്രയും പേജ് ഉണ്ടാവില്ല ട്ടോ. ഇത് പിന്നെ നിങ്ങളെ ഒന്ന് ഞെട്ടിക്കാൻ ?

 

 

24 Comments

  1. ?????

  2. അടിപൊളി♥️♥️

    1. ഇബ്രാഹിം

      ♥️♥️

  3. കൊള്ളാം നന്നായിട്ടുണ്ട് ❤️✨

  4. Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam

  5. ഇബ്രാഹിം

    ?

  6. Superb. ❤❤❤

    1. ഇബ്രാഹിം

      ?

  7. Superb…♥️

  8. Ee part kalakki bro

  9. പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
    ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെ. പേജ് കുറക്കല്ലേ ?
    സ്നേഹം മാത്രം

    1. ഇബ്രാഹിം

      ??

  10. Adipoli pani kodukanam chertuhakanda valuthakiko ??
    Kadhayum adipoli aayittund waiting for next part ❤️❤️

    1. ഇബ്രാഹിം

      ?? ആയിക്കോട്ടെ

  11. Adipoli??

    1. ഇബ്രാഹിം

      ???

  12. Adipoli oru madhura prathikaara part???

    1. ഇബ്രാഹിം

      Yah?

  13. Kalakki…

    1. ഇബ്രാഹിം

      ??

  14. ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…

    1. ഇബ്രാഹിം

      ???

  15. Super

    1. ഇബ്രാഹിം

      ?

Comments are closed.