ജാനകിയുടെ കല്യാണം കഴിഞ്ഞതിന് ശേഷം കൂടിയോ.
അവളുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഹോട്ടലിൽ ഉണ്ടാക്കിയതല്ലേ നിനക്ക് പറ്റൂ പിന്നെ എങ്ങനെയാ ഉള്ള വറുത്തത് ഒക്കെ അകത്താകും പിന്നെ തടി കൂടാതിരിക്കുമോ മേലനങ്ങി എന്തെങ്കിലും ഒരു വക ചെയ്യാൻ ആണെങ്കിൽ അതും പറ്റില്ല.
ഓ പറയുന്ന ആൾക്ക് പിന്നെ തടി ഒട്ടുമില്ല.
എനിക്ക് ഇപ്പോൾ അല്ലെ തടി ഞാനും നീയും എത്ര വ്യത്യാസം ഉണ്ട് പ്രായത്തിൽ.
നിന്റെ പ്രായത്തിൽ ഞാൻ എന്തെല്ലാം ജോലികൾ ചെയ്തിട്ടുണ്ടെന്ന് നിനക്കറിയാമോ
ഓ പിന്നെ ജോലി ചെയ്തും പട്ടിണി കിടന്നും ഞാൻ എന്റെ തടി കുറക്കാൻ പോകുന്നില്ലെന്നും പറഞ്ഞു കൊണ്ടവൾ റൂമിലേക്ക് പോയി. ഏഹ് ഇത് രണ്ടും അല്ലാതെ വേറെ എന്താ വഴി തടി കുറക്കാൻ….
മോളെ വീട് വരെ ഒന്ന് പോയില്ലെങ്കിൽ അവിടെ ഉള്ളവർ എന്താ വിചാരിക്കുക..
ഞാൻ അമ്മയെ വേണോ എന്നുള്ള രീതിയിൽ ഒന്ന് നോക്കി. ഒന്നുല്ലേലും മോളെ ഇത്രയും കാലം നോക്കി വളർത്തിയതല്ലേ അവർ അതുകൊണ്ട് മോള് അവനെയും കൂട്ടി ഒന്ന് പോണം. ഉച്ച കഴിഞ്ഞു മതി ഇരുട്ടുന്നതിന് മുമ്പ് ഇങ്ങെത്തിയാൽ മതി..
അങ്ങനെ ഞാനും ഏട്ടനും അങ്ങോട്ട് പോകാനുള്ള ഒരുക്കത്തിലാണ്..
സാരി ഉടുക്കാൻ എടുത്ത എന്നോട് അത് പിടിച്ചു വാങ്ങി ജീനും അരക്കൊപ്പമുള്ള ടോപ്പും കയ്യിൽ പിടിച്ചു നിക്കുക ആണ് കക്ഷി..
എന്റെ ഏട്ടാ ആ സാരി ഇങ്ങു താ
ഹാ സാരി ഉടുത്തു പോകേണ്ട ജാനി നീ ഇതിട്
അത് നമ്മൾ പുറത്തു പോകുമ്പോൾ ഞാൻ ഇട്ടോളാം ഇപ്പോൾ നമുക്ക് ഇതുടുക്കാം എന്നും പറഞ്ഞു കൊണ്ട് ഞാൻ സാരി പിടിച്ചു വാങ്ങാൻ തുടങ്ങി…
എടീ ബൈക്കിൽ പോകാം എന്ന് വിചാരിച്ചു ഞാൻ. സാരി ഒക്കെ ഉടുത്താൽ എനിക്കൊരു കോൺഫിഡൻസ് കിട്ടില്ല അതാണ്..
ഏഹ് ഇപ്പോൾ എവിടെന്ന് വന്നു ബൈക്ക് പ്രേമം..
അത് മുന്നേ ഉണ്ട് കെട്ടിയ പെണ്ണിനേയും കൊണ്ട് ബൈക്കിൽ പോകാൻ വല്ലാത്ത ആഗ്രഹം പക്ഷെ സാധിച്ചില്ല. പിന്നെ നമ്മൾ പുറത്തു പോകുമ്പോൾ എല്ലാവരും കൂടിയല്ലേ പോകുക. ഇന്നിപ്പോ നമ്മൾ മാത്രമല്ലെ ഉള്ളൂ അതാണ്…
എന്നാ ശരി എന്നും പറഞ്ഞു ഞാൻ അത് വാങ്ങി ഇട്ടു.
മുടി കെട്ടാൻ തുടങ്ങിയപ്പോൾ ദേ ഇങ്ങനെ മുകളിലേക്ക് എടുത്തു പൊക്കി കെട്ടിയാൽ മതി എന്നിട്ട് സിന്ദൂരവും തൊടുക നല്ല ഭംഗി ആയിരിക്കും..
എന്റെ ഏട്ടാ ന്നു പറഞ്ഞു ഞാൻ അതുപോലെ ഒരുങ്ങി. കണ്ണൊക്കെ എഴുതി കഴിഞ്ഞപ്പോൾ എങ്ങനെ ഉണ്ടെന്ന് ചോദിച്ചപ്പോൾ എന്നെ എടുത്തു വട്ടം കറക്കാൻ തുടങ്ങി.
ഏട്ടാ നിലത്ത് നിര്തെന്ന് കുറെ പറഞ്ഞപ്പോൾ ആണ് നിലത്ത് നിർത്തിയത്. നിലത്ത് നിർത്തിയപ്പോൾ കയ്യിൽ ഞാൻ ഒരു കുഞ്ഞ് അടി കൊടുത്തു ഏട്ടൻ എന്റെ കവിളിൽ ഒരുമ്മയും തന്നു. എന്റെ മുഖം ആകെ നാണം കൊണ്ട് ചുവന്നു തുടുത്തു…
?????
അടിപൊളി♥️♥️
♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ❤️✨
Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam
?
Superb. ❤❤❤
?
Superb…♥️
Ee part kalakki bro
പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട് പോന്നോട്ടെ. പേജ് കുറക്കല്ലേ ?
സ്നേഹം മാത്രം
??
Adipoli pani kodukanam chertuhakanda valuthakiko ??
Kadhayum adipoli aayittund waiting for next part ❤️❤️
?? ആയിക്കോട്ടെ
Adipoli??
???
Adipoli oru madhura prathikaara part???
Yah?
Kalakki…
??
ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…
???
Super
?