ജാനകി.7 [Ibrahim] 264

മ്മ് അമ്മ അതും സ്വപ്നം കണ്ടു നിന്നോ അവള് ഈ ജന്മത്തിൽ അങ്ങോട്ട് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട..

അതെന്താ മോളെ അങ്ങനെ.അവൾക്ക് അവിടെ സാരി അല്ലാതെ വേറെ ഒന്നും ഇടാൻ പോലും പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് ആ ഒരു സന്തോഷം കൊണ്ടൊക്കെ ആണ് ഞാൻ അത്രയും ഫുഡ് തട്ടിയത്…

എന്റെമ്മേ അമ്മ അങ്ങനെ ആണോ വിചാരിച്ചു വെച്ചത്. അമ്മ ആ സാരിയുടെ കളർ ശ്രദ്ധിച്ചോ റോസ് ആണ് അതായത് ഒരല്പം ചളിയോ പൊടിയോ ആയാൽ പോലും എടുത്തറിയുന്ന കളർ. അവൾ അതും ഉടുത്തു അതിലെ നടക്കണമെങ്കിൽ അവൾ അവിടെ ഒരു ജോലിയും ചെയ്യാറില്ല എന്നല്ലേ അതിനർത്ഥം..

പിന്നെ അവന്റെ ഫോണിൽ ഉള്ള ഫോട്ടോ അമ്മ കണ്ടില്ലലോ അവന്റെ അമ്മ വരെ ജീൻസും ടോപ്പും ഇട്ടാണ് ബീച്ചിൽ ഒക്കെ പോകുന്നത് അപ്പോൾ അവളെ അവിടെ സാരി ഉടുക്കാൻ മാത്രമേ സമ്മതിക്കൂ.

അതവൾ അലങ്കാരത്തിന് വല്ലതും ഇട്ടതാവും മാലയൊക്കെ കണ്ടില്ലേ കഴുത്തിൽ വലിയത്.

ആവോ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.

അല്ലെങ്കിലും ഭക്ഷണം കണ്ടാൽ എന്താ അമ്മക്ക് ശ്രദ്ധ..

വീട്ടിൽ എത്തിയിട്ടും ജാനകി മാത്രം ആയിരുന്നു മനസ്സിൽ..

അവളുടെ മുഖം തന്നെ മാറിയിരിക്കുന്നു..

മെലിഞ്ഞുണങ്ങി കറുത്ത അവളുടെ മുഖം ഇപ്പോൾ തുടുത്തു വെളുത്തിരിക്കുന്നു…

അതും ചുരുങ്ങിയ ദിവസം കൊണ്ട്..
എന്ത് മാജിക്‌ ആണ് അവൾ അവളുടെ മുഖത്ത് ഇട്ടിരിക്കുന്നതെന്നറിയാൻ ആഗ്രഹം തോന്നി..

എഴുന്നേറ്റു കണ്ണാടിയിൽ നോക്കിയപ്പോൾ മുമ്പത്തെക്കാളും തടി കൂടിയ പോൽ തോന്നി. ഇനി കണ്ണാടിയുടെ കുഴപ്പം വല്ലതും ആയിരിക്കും എന്ന് വിചാരിച്ചു അമ്മയുടെ മുറിയിലുള്ള കണ്ണാടിയിൽ നോക്കാൻ പോയി. അതിലും തടി കൂടുതൽ തന്നെയാണ്.ചാഞ്ഞും ചരിഞ്ഞുമൊക്കെ നോക്കി.

നീയെന്താടീ കണ്ണാടിയുടെ മുന്നിൽ കിടന്നു കോപ്രായങ്ങൾ കാണിക്കുന്നത്.

അമ്മ ഉറങ്ങിയില്ലായിരുന്നോ..

ഇല്ല എന്നും പറഞ്ഞു കൊണ്ട് അമ്മ ചെരിഞ്ഞു കിടന്നു..

 

അമ്മേ ഞാൻ പിന്നെയും തടി കൂടിയോ.

24 Comments

  1. ?????

  2. അടിപൊളി♥️♥️

    1. ഇബ്രാഹിം

      ♥️♥️

  3. കൊള്ളാം നന്നായിട്ടുണ്ട് ❤️✨

  4. Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam

  5. ഇബ്രാഹിം

    ?

  6. Superb. ❤❤❤

    1. ഇബ്രാഹിം

      ?

  7. Superb…♥️

  8. Ee part kalakki bro

  9. പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
    ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെ. പേജ് കുറക്കല്ലേ ?
    സ്നേഹം മാത്രം

    1. ഇബ്രാഹിം

      ??

  10. Adipoli pani kodukanam chertuhakanda valuthakiko ??
    Kadhayum adipoli aayittund waiting for next part ❤️❤️

    1. ഇബ്രാഹിം

      ?? ആയിക്കോട്ടെ

  11. Adipoli??

    1. ഇബ്രാഹിം

      ???

  12. Adipoli oru madhura prathikaara part???

    1. ഇബ്രാഹിം

      Yah?

  13. Kalakki…

    1. ഇബ്രാഹിം

      ??

  14. ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…

    1. ഇബ്രാഹിം

      ???

  15. Super

    1. ഇബ്രാഹിം

      ?

Comments are closed.