ശ്രീ യെ ആണെങ്കിലും ഇങ്ങോട്ട് വിടുമെന്ന് തോന്നുന്നില്ല..
രാത്രി കാലിൽ മസിലു കയറുന്നത് പോലെ ഉള്ള വേദന തോന്നിയിട്ടാണ് ഞെട്ടി ഉണർന്നത്…
ഉറക്കം കുറവാണ്. ഉറങ്ങിയില്ലേൽ ഏട്ടനും ഉറക്കം വരില്ല അതുകൊണ്ട് വെറുതെ കണ്ണടച്ച് കിടന്നതാണ്. അപ്പോൾ ഒന്ന് ഉറങ്ങി പോയതാണ് അപ്പോൾ ആണ് ഈ വേദന..
അടി വയറ്റിലും വേദന ഉണ്ട്..
വേറെ കുഴപ്പം ഒന്നും തോന്നിയില്ല..
ഏട്ടനെ ഉണർത്താനും തോന്നിയില്ല. മോൻ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് കിടത്തം …
വേദന വരുന്നതാണോ എന്നൊരു സംശയം തോന്നുന്നു..
ഒന്ന് പ്രസവിച്ചതാണ് എങ്കിലും ഈ ഒരു ടൈമിൽ അതൊന്നും ഓർമയിൽ ഇല്ല..
നല്ല ചൂടുള്ള വെള്ളം കുടിച്ചാൽ വേദന ആണെങ്കിൽ കൂടി വരും എന്ന് കേട്ടിട്ടുണ്ട്.
ഫ്ലാസ്ക് എടുത്തു നോക്കിയപ്പോൾ അതിലുള്ള വെള്ളം മുഴുവനും തീർന്നിട്ടുണ്ട്.. ഇനിയിപ്പോൾ താഴെ പോണം. ഹാളിൽ തന്നെ അമ്മ ഫ്ലാസ്കിൽ വെള്ളം വെക്കാറുണ്ട്.
പതിയെ സ്റ്റെപ് ഇറങ്ങുമ്പോൾ കാലിൽ മസിലു കയറിയ വേദന കൂടുതൽ ആയി..
വല്ലാതെ വിഷമിച്ചാണ് ഇറങ്ങിയത്. ഏട്ടനെ വിളിക്കാതെ ഇറങ്ങി വരാൻ തോന്നിയത് തന്നെ തെറ്റായി പോയി എന്ന് തോന്നി..
കയ്യിൽ വെള്ളം എടുത്തപ്പോൾ ഗ്ലാസ് കയ്യിൽ നിന്ന് വീണു പൊട്ടി.
തലയാകെ ചുറ്റുന്ന പോലെ തോന്നിയപ്പോൾ നിലത്തിരുന്നത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളൂ….
എന്തോ ശബ്ദം കെട്ടിട്ടാണോ എന്തോ ആദി ഞെട്ടി ഉണർന്നപ്പോൾ ജാനകി അടുത്തില്ലായിരുന്നു..
ബാൽക്കണി ആണ് അവൾ പോയി നിൽക്കാറുള്ള സ്ഥലം അതുകൊണ്ട് തന്നെ അവിടേക്ക് പോയി നോക്കിയെങ്കിലും അവളെ കണ്ടില്ല..
ഒന്ന് വിളിക്കാതെ അവൾ എണീറ്റു പോയതിന് വല്ലാത്ത നീരസം തോന്നി ആദി ക്ക്…
താഴെ ലൈറ്റ് കണ്ടപ്പോൾ അവിടെ ഉണ്ടാവും എന്ന് കരുതി താഴേക്ക് ഇറങ്ങിയ ആദി കണ്ടത് നിലത്ത് ബോധം നശിച്ചു കിടക്കുന്ന ജാനി യെ ആണ്…
ജാനി എന്നുള്ള ആദിയുടെ വിളി കുറെ ഉറക്കെ തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ ഉറക്കത്തിൽ ഉള്ളവരൊക്കെ എഴുന്നേറ്റു വന്നു കാര്യം അറിയാൻ..
നിലത്ത് കിടക്കുന്ന ജാനിയെയും അവളുടെ അടുത്തേക്ക് ഓടി വരുന്ന ആദിയെയും കണ്ടപ്പോൾ അച്ഛൻ വേഗം തന്നെ കാർ എടുക്കാൻ പുറത്തേക്ക് ഓടി..
ആദിയും അനിയും കൂടി ജനിയെ വണ്ടിയിൽ കയറ്റി..
അമ്മ മോനേയും കൊണ്ട് അപ്പോഴേക്കും വണ്ടിയിൽ കയറിയിരുന്നു..
♥♥♥♥♥♥
താങ്കൾ എന്തുകൊണ്ടാണ് author ആവാത്തത് എന്നറിയില്ല.. എന്നാലും അതിനു ശ്രമിക്കുക… കുട്ടെട്ടന് മൈൽ അയക്കുക.. author ആയാൽ കഥ വന്നതിനു ശേഷം തെറ്റുകൾ സ്വന്തമായി തിരുത്താൻ സാധിക്കും..
മൈൽ അയക്കുമ്പോൾ തങ്ങൾ സ്വയം ഒരു യൂസർ ഐഡിയും പാസ്വേഡും അയച്ചു കൊടുക്കാൻ മറക്കരുത് .. ഒരു 3-4 വട്ടം ഒക്കെ മൈൽ അയച്ചാൽ ആണ് കുട്ടേട്ടൻ അത് ശെരി ആക്കി തരാരുള്ളത്… പിന്നെ കൂടെ ഇതുവരെ എഴുതിയ കഥകളുടെ പേരും പാർട്ടുകളുടെ എണ്ണവും പറഞാൽ authors listil ചേർക്കാൻ കുട്ടെട്ടന് എളുപ്പം ആവും…
ഞാൻ ശ്രമിക്കാം പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ അധികം നന്ദി ഉണ്ട് ?
മച്ചാനെ…
മച്ചാന് എന്ത് പ്രായം ഉണ്ടെന്ന് അറിയില്ല അതാണ് ഇങ്ങനെ ഒരു അഭിസംബോധന….
കഥ നല്ല തീം ആണ്… അവതരണ ശൈലിയും വെലിയ കുഴപ്പം ഇല്ല…. പക്ഷേ ഡയലോഗ് തിരിച്ച് തിരിച്ചു പറയാത്തത് കൊണ്ട് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായി .. അത് ഒരു പോരായ്മയായി തോന്നി… ബിരിയാണിയിൽ കല്ലുകടി പോലെ… പിന്നെ സ്പീഡ്.. അതും കുറച്ച് കൂടുതൽ ആണോ എന്നാണ്… കഴിഞ്ഞ കഥയിൽ നിന്നും കുറച്ച് വിത്യാസങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്… എന്നാലും ശ്രദ്ധിക്കണം… ഒരു കഥയുടെ തീമും ശൈലിയും പോലെ തന്നെ പ്രധാനം ആണ് എഴുത്തും… ആ ഒരു പോരായ്മ ഒഴിച്ചാൽ എനിക്ക് വളരെ ഇഷ്ട്ടപെട്ടു…
കഴിഞ്ഞ കഥക്ക് പറഞ്ഞ പോലെ തന്നെ സ്വയം എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു എഡിറ്ററിനെ ഇവിടെ നിന്ന് തന്നെ അന്വേഷിക്കുന്നത് നന്നായിരിക്കും ആരെങ്കിലും ചെയ്യാതിരിക്കില്ല…
മുകളിൽ പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല… കഥ വളരെ ഇഷ്ട്ടപെട്ടു അത് കൊണ്ട് ആണ് ഇത് പറയണം എന്ന് കരുതിയത്… തങ്ങൾക്ക് നന്നായി എഴുതാൻ ഉള്ള കഴിവ് ഉണ്ട് അത് നന്നായി വിനിയോഗിച്ച് സമാധാനമായി എഴുതുക…
പറഞ്ഞ അഭിപ്രായങ്ങൾ ഇഷ്ടപ്പെടുമോ എന്നറിയില്ല… ഇഷ്ട്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഇങ്ങനെ ഒരാൾ ഒന്നും ഇവിടെ പറഞ്ഞിട്ടില്ല എന്ന് കരുതി വെറുതെ വിടുക
എന്നും സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️
അഭിപ്രായങ്ങൾ മുഴുവനായും ഞാൻ സ്വീകരിക്കുന്നു . തിരക്കുകൾ ഒഴിഞ്ഞാണ് എഴുതാൻ ശ്രമിക്കാറ് പക്ഷെ അതിനിടയിൽ തിരക്കുകൾ കയറി വരുമ്പോൾ എഴുത്ത് മാറ്റി വെക്കും അപ്പോൾ ഒട്ടും സമയം കിട്ടാറില്ല. കിട്ടുന്ന സമയത്തു ഓടിച്ചൊരു എഴുത്താണ്. കുത്തും കോമയും ഒന്നും ഇടാറില്ല. ഇതുവരെ ആരും അഭിപ്രായം ഒന്നും പറയാത്തത് കൊണ്ടാവും അതൊന്നും ഞാൻ ശ്രദ്ധിക്കാഞ്ഞത്. ഇനി ശ്രദ്ധിച്ചു സമയം എടുത്തു മാത്രമേ ഞാൻ എഴുതി തുടങ്ങുള്ളൂ. താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്. മടിക്കാതെ എല്ലാം തുറന്നു പറഞ്ഞതിന് വളരെ അധികം നന്ദി ഉണ്ട്..
സ്നേഹം മാത്രം ?
♥️♥️
ഈ സൈറ്റിൽ പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് ഒരു തിരുത്തോ മോശം കമാൻ്റോ തന്നാൽ തിർച്ച് എതിർക്കുന്ന സ്വഭാവം… അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞത്… പലപ്പോഴും ഇങ്ങനെ പറയുമ്പോൾ എതിർപ്പുകൾ കിട്ടാറുണ്ട് അതാണ്…. ഈ അഭിറയങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം…
അടുത്ത കഥക്കായി കാത്തിരിക്കുന്നു… സാധാരണ കഥ മുഴുവൻ ആയലെ വായിക്കാരുള്ളു… എന്നാലും അടുത്ത കഥ ഞാൻ തുടക്കം മുതൽ വായിക്കാൻ ശ്രമിക്കാം…
എതിർത്തു പറയുന്നത് ചിലപ്പോൾ അവരുടെ അപ്പോഴുള്ള മാനസികാവസ്ഥ കൊണ്ടാവും അല്ലാതെ അതൊക്കെ എഴുത്ത് കൂടുതൽ നന്നാക്കാൻ മാത്രമേ ഉപകരിക്കൂ. തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അടുത്തതിൽ അത് കൂടി ശ്രദ്ധിച്ചാണ് എഴുതുക. ഞാൻ അങ്ങനെ ആണ്
???
ഇബ്രാഹിം
പാപ്പനെ പോലെ ഒരാൾ സാധാരണ ഇങ്ങനെ പറയാറില്ല. ഞാൻ കുറെ കാലമായി ശ്രദ്ധിക്കുന്നു. പാപ്പൻ നന്നായി വായിക്കുന്ന ഒരാൾ ആണ്.അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിക്കും എന്ന് പറയുമ്പോ
നിന്നിലെ എഴുത്തുകാരൻ വളരുന്നു എന്നാണ്… ????തെറ്റു കൾ ഞാനും മുൻപ് ചൂണ്ടികാണിച്ചിരുന്നു.. പിന്നെ പരിമിതികൾ മനസിലാക്കി വെറുപ്പിക്കാൻ നിന്നില്ല എന്നെ ഉള്ളൂ… ഏതായാലും നന്നായി ഇനിയും എഴുതുക.. സിമ്പിൾ ആയ പ്രണയം.. വലിയ ട്വിസ്റ്റ് ഒന്നും വേണ്ട. ???
@ Ibrahim
എൻ്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം… ഞാൻ ഇങ്ങനെ അഭിപ്രായം അതികം പറയാറില്ല… നന്നായി എഴുതിയാൽ കഥകൾ നന്നാവും എന്നും, എൻ്റെ അഭിപ്രായം സ്വീകരിക്കും എന്നും തൊന്നുന്നവരോട് മാത്രേ ഞാൻ പറയാറുള്ളൂ… തങ്ങളുടെ കഥകൾ വളരെ നല്ലതാണ് എഴുത്തും കൂടി ശെരിയാക്കി തെറ്റുകൾ ഇല്ലാതെ വന്നാൽ ഇപ്പൊൾ ഇവിടെ ഉള്ള എഴുത്തുകാരിൽ ഏറ്റവും മികച്ച എഴുത്തുകാരുടെ കൂട്ടത്തിൽ എത്താൻ സാധിക്കും അതുകൊണ്ടാണ് പറഞ്ഞത്….
@ ജോർജ്
എന്നെ ഒക്കെ നിങ്ങൾ ശ്രദ്ധിക്കാറുണ്ട് എന്നറിഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം… ഈ വലിയ വാക്കുകൾക്ക് നന്ദി..❤️❤️
പാപ്പാ.. വെറുതെ… വിട്ടിരിക്കുന്നു ഉം പൊക്കോ…
?? വളരെ സന്തോഷം
???
ട്വിസ്റ്റ് ഇല്ലാത്ത kathakal എനിക്ക് പണ്ടേ ഇഷ്ടമാണ്… simple story.. നന്നായിട്ടുണ്ട്..
Thanks?
Superb!!! Nalla story. Valiya twist onnumm illathe simple and cute. Nalla reethiyil thanne avasanipichu. Adutha kadhayumayi udane varuvan jagadeeswaran anugrahikkatte.
Thanks
Thanks for the valuable comment..
Thank u so much..
???
❤❤❤❤❤???
???♥️♥️
??
♥️♥️
Climax polichu ???
Thanks ?
Adipoli?✨️?
Superb. നന്നായി തന്നെ അവസാനിച്ചു. ??
Kidu story
Thanks?
വളരെ മനോഹരമായ ഒരു കൊച്ചു കഥ, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു…..
❤❤❤❤❤❤❤❤❤❤❤❤
ഇനിയും എഴുതുക…… ❤
നല്ല ietems മായി വരിക….. ✨️?
എഴുതാൻ ശ്രമിക്കാം ???
ഒരു ടെയിൽഎൻഡ് കൂടി എഴുതു ബ്രോ???
വേറെ കഥ എഴുതാൻ ശ്രമിക്കാം അത് തീർന്നു ?
നന്നായി അവസാനിപ്പിച്ചു❤️❤️❤️
??
Super
Thanks
Uff man..
Angane avasaanichu alle .
Othiri ishtaaaayii..
First lae starting trouble okke poyi avasaanam ethiyapol super aakki..
♥️
ശോ എനിക്ക് വയ്യ ?
അടുത്ത സ്റ്റോറിയിൽ പൊളിക്കാം ?
❣️?❤️?❣️?❤️?❣️?❤️?❣️?❤️?❣️?❤️?
♥️♥️
നല്ലൊരു കഥ.. മനോഹരമായി അവസാനം ❤❤????
താങ്ക്സ് ?