കറുപ്പ് പാന്റും റെഡ് ഷർട്ടും എന്റെ ആണ് സെലെക്ഷൻ അപ്പോൾ മോശം ആവില്ലല്ലോ..
എല്ലാവരും ഹാളിലേക്ക് പോയിട്ടുണ്ട്. ഏട്ടനോട് എന്നെയും കൊണ്ട് പോകാൻ പറഞ്ഞതാണ് . മുഹൂർത്തം പന്ത്രണ്ടു മണിക്കാണ് അതുകൊണ്ട് തിരക്കിട്ടു ഒരുങ്ങേണ്ട കാര്യമില്ല….
അലങ്കരിച്ച ഹാളിലേക്ക് കടക്കുമ്പോൾ തന്നെ അറിയാം ആളുകൾ എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്. ദേവി യുടെ ആഗ്രഹം ആണ് അവരുടെ കുടുമ്പത്തിൽ ഉള്ള മുഴുവൻ ആളുകളെയും ക്ഷണിക്കണം എന്നത്..
അമ്മാവനോ മറ്റൊ പറഞ്ഞുവത്രേ എഴുന്നേറ്റു നടക്കാൻ വയ്യാത്ത ആളല്ലേ ആളുകൾ കുറ്റം പറയുമെന്ന് അവളുടെ അച്ഛൻ പക്ഷെ മോളുടെ സന്തോഷം ആണ് വലുതെന്നു പറഞ്ഞു…
മുമ്പ് ഉള്ള അനുഭവങ്ങൾ അദ്ദേഹത്തെ മാറ്റിയിട്ടുണ്ടാവും..
കൂടുതൽ ആർക്കും അനിയുടെ ഇപ്പോൾ ഉള്ള അവസ്ഥ അറിയില്ല.
എന്റെ കയ്യിൽ പിടിച്ചു കൊണ്ടാണ് ഏട്ടൻ നടക്കുന്നത്..
ആദിയേട്ടാ വഴി ഒന്നും തെറ്റില്ല അതിനെ ഒന്ന് വിട്ടേക്ക് പറഞ്ഞപ്പോൾ ഏട്ടൻ എന്റെ കയ്യിന്ന് വിട്ടു. അവർ പോയപ്പോൾ വീണ്ടും കയ്യിൽ പിടിച്ചു..
“” വെറുതെ ക്ഷണിച്ചു വരുത്തിയിട്ട് ഒന്നും പറയേണ്ട വിചാരിചാണ് ഞാൻ.
അവളുടെ കയ്യിൽ ഒന്നും അല്ലല്ലോ എന്റെ പെണ്ണിന്റ കയ്യിൽ അല്ലെ “””എന്നൊക്കെ പറഞ്ഞു കൊണ്ടാണ് നടത്തം.ഞാൻ ആണെങ്കിൽ അതൊക്കെ കേട്ട് ചിരിച്ചു കൊണ്ടാണ് നടക്കുന്നത്…
കല്യാണപെണ്ണുങ്ങളും ചെക്കന്മാരും ഒരുങ്ങി റെഡി ആയി ഇരിപ്പുണ്ട്. അതിന്റെ തൊട്ടടുത്തായി നീലുവും ഉണ്ട്. സാരി ഒക്കെ ഉടുത്തു ചെറിയ ഒരു മാലയിൽ വലിയൊരു ലോക്കറ്റ് ഒക്കെ അണിഞ്ഞു..
കയ്യിൽ അമ്മയുടെയും എന്റെയുo വളകൾ ഒക്കെയും ഇട്ടിട്ടുണ്ട്..
കയ്യിൽ പിടിച്ചു നോക്കിയിട്ട് ഏട്ടൻ ചോദിച്ചു ഇനി ഇല്ലായിരുന്നോ രണ്ടെണ്ണം കൂടി കുത്തി കേറ്റാൻ എന്ന്..
ഓ ഇത്രയും ഒക്കെ മതി നമ്മൾക്ക് വലിയ അഹങ്കാരം ഒന്നുമില്ലേ പറഞ്ഞു അവൾ…
കല്യാണപെണ്ണിന് ഇത്രയും സ്വർണം ഒന്നുമില്ല..
❤❤❤❤❤❤❤❤
♥️♥️
??
??
❤️❤️
♥️♥️
നന്നായിരുന്നു
താങ്ക്സ് ?
❤❤❤??????
??
എങ്ങനെ ആയിരിക്കും അവസാനം ??
ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt
അവസാനം ഉണ്ടാവും ?