ജാനകി.24 [Ibrahim] 168

ഞാൻ മെല്ലെ അനിയുടെ മറവിലേക്ക് നീങ്ങി നിന്നു..

“” ഏട്ടാ ഏട്ടത്തി ഞാൻ നിർബന്ധിച്ചിട്ട് വന്നതാണ് അതുകൊണ്ട് വഴക്ക് പറയേണ്ട “””

 

“””മ്മ്മ് ന്ന് പറഞ്ഞു കൊണ്ട് ഒന്ന് മൂളി.

രാജീവിനെ കൂട്ടുകാരൻ തൂക്കി എടുത്തു പോയിരുന്നു.

വാ പോകാം എന്ന് പറഞ്ഞു ആദിയേട്ടൻ. പക്ഷെ കുറച്ചു നേരം കൂടി എന്ന് പറഞ്ഞു കൊണ്ട് ഏട്ടനെയും വലിച്ചു ഞാൻ ദൂരേക്ക് പോയി..

ഓടുകയായിരുന്നു. എടീ നിൽക്കെന്ന് പറഞ്ഞു കൊണ്ട് പുറകെ ഏട്ടനും..

അവരൊക്കെ നിൽക്കുന്ന കൊണ്ട് കുഞ്ഞിന്റെ അനക്കം കാണിച്ചു കൊടുക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ദൂരേക്ക് മാറി നിന്നത് ….

 

തിരിച്ചു പോരുന്നതിനു മുമ്പ് ദേവി എല്ലാവരോടും ആയിട്ട് പറഞ്ഞു അനി എണീറ്റത് ആരും അറിയേണ്ട എന്ന്.

 

അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ അവനെ ഈ രീതിയിൽ ആണ് ഞാൻ സ്വീകരിക്കുന്നതെന്ന് എല്ലവരും അറിയണം എന്നതായിരുന്നു. പ്രത്യേകിച്ച് അവളുടെ അച്ഛൻ.

 

വീട്ടിൽ അമ്മയോട് പറഞ്ഞില്ല അച്ഛനോട് പറഞ്ഞു എന്ന് പറഞ്ഞു ഏട്ടൻ. അമ്മ അറിഞ്ഞാൽ ചിലപ്പോൾ നാട് മുഴുവനും അറിയും എന്ന് വിചാരിച്ചാവും അല്ലെങ്കിലും അതൊന്നും മനസ്സിൽ സൂക്ഷിച്ചു വെക്കാനുള്ള കഴിവ് എന്റെ അമ്മക്കില്ല. മകൻ എഴുന്നേറ്റു എന്നുള്ളത് അമ്മയോട് പറയാത്തത് വിഷമം തന്നെ ആണെന്ന് തോന്നിപ്പോയി പക്ഷെ എല്ലാം നല്ലതിനാവും….

13 Comments

  1. ❤❤❤❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      ??

  2. ❤️❤️

    1. ഇബ്രാഹിം

      ♥️♥️

  3. നന്നായിരുന്നു

    1. ഇബ്രാഹിം

      താങ്ക്സ് ?

  4. ❤❤❤??????

    1. ഇബ്രാഹിം

      ??

  5. Rajeev (കുന്നംകുളം)

    എങ്ങനെ ആയിരിക്കും അവസാനം ??

    1. Rajeev (കുന്നംകുളം)

      ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt

      1. ഇബ്രാഹിം

        അവസാനം ഉണ്ടാവും ?

Comments are closed.