ആരെങ്കിലും കാണും ഞാൻ തിന്നോളാം..
നീ വായ് തുറക്ക് പെണ്ണെ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് വായ തുറന്നു കൊടുത്തു..
കുറച്ചു കഴിച്ചു പിന്നെ മതിയാക്കി ഞാൻ..
ഭക്ഷണം കഴിഞ്ഞു പോകുമ്പോൾ ആയിരുന്നു കസിൻ പെൺപ്പിള്ളേർ വന്ന് ഏട്ടനോട് “” സ്വന്തം ആയി ശ്വാസം എടുക്കാൻ എങ്കിലും അനിവദിക്കണേ ആദി”” ന്ന് പറഞ്ഞു എല്ലാവരും കൂടി ചിരിച്ചു..
കണ്ടോ ഞാൻ പറഞ്ഞതാണ് ഇപ്പോൾ എന്തായി
എന്താവാൻ ഇനി ഫാമിലി ഗ്രൂപ്പിൽ നോക്കിയാൽ മതീന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ ഫോട്ടോ എടുക്കാൻ പോയി.
❤❤❤❤❤❤❤❤
♥️♥️
??
??
❤️❤️
♥️♥️
നന്നായിരുന്നു
താങ്ക്സ് ?
❤❤❤??????
??
എങ്ങനെ ആയിരിക്കും അവസാനം ??
ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt
അവസാനം ഉണ്ടാവും ?