ജാനകി.23 [Ibrahim] 165

“”” നിങ്ങളു എന്താണ് ഹേ പറയുന്നത്. അവന്റെ അവസ്ഥ അന്നത്തേതിലും മോശമായി തുടരുകയാണ്. ഇന്നോ നാളെയോ എന്ന..
“””

 

ബാക്കി പറയാൻ നാവ് പൊങ്ങിയില്ല കണ്ണീരു വന്ന് കണ്ണുകൾ മൂടിപ്പോയി. ഒരിക്കലും അങ്ങനെ ഒന്നും ആവല്ലേ എന്നുള്ള പ്രാർത്ഥനയിൽ ആയിരുന്നു മനസ് നിറയെ…

 

“””സോറി എനിക്ക് കൂടുതൽ ഒന്നും പറയാനില്ല “””

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അയാള് കാർ തുറന്നു.

 

“” അച്ഛാ അനി വന്നോ എന്നും ചോദിച്ചു കൊണ്ട് ആ കുട്ടി കാറിൽ നിന്നിറങ്ങി “”..

 

 

 

അയാളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ആ കുട്ടിക്ക് അനിയോടുള്ള സ്നേഹം കണ്ടപ്പോൾ എന്റെ മനസ് ഒരല്പം അലിഞ്ഞു എന്ന് വേണം പറയാൻ..

“”” ഞാൻ വിളിക്കാമെന്ന് പറഞ്ഞു കൊണ്ട് തിരികെ നടന്നു. “””

അവളെ കാറിൽ കയറ്റാൻ പാട് പെടുന്നുണ്ട് അവർ..

അനി വന്നിട്ടേ പൊകുള്ളൂ, അനി എവിടെ ചോദിച്ചു ബഹളം വെക്കുന്നുണ്ട്..

ഞാൻ തിരികെ ചെന്നിട്ട് “” ഇപ്പോൾ മോള് പൊയ്ക്കോ ചേച്ചി വിളിക്കാം എന്ന് പറഞ്ഞു “””.

ചേച്ചിയെ ഞാൻ എവിടെയോ കണ്ടല്ലോ ചോദിച്ചു ആദ്യം.

പിന്നെ അവളെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ജാനി ചേച്ചി ന്ന് വിളിച്ചു ആർത്തു കരഞ്ഞു…

എന്റെ അനിയെ ഒന്ന് കാണാൻ പോലും അച്ഛൻ സമ്മതിക്കുന്നില്ല പറഞ്ഞു കൊണ്ട് എന്നെ പിടിച്ചു കുലുക്കി..

കണ്ണുകൾ തുടക്കുന്ന അദ്ദേഹത്തോട് ഞാൻ ചോദിച്ചു “” ഇവളെ ഇങ്ങനെ ആക്കിയിട്ട് നിങ്ങൾ എന്ത് നേടി””” എന്ന്.

മൗനം ആയിരുന്നു മറുപടി.

ഞാൻ അവളെയും കൂട്ടി കാറിൽ കയറി. വഴിയിൽ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല.

വീടെത്തുന്നത് വരെ അവളെന്റെ മടിയിൽ കിടന്നു കരഞ്ഞു. അനിക്ക് എന്നെ ഓർമ ഉണ്ടാവില്ല എന്നൊക്കെ ഓരോന്ന് എണ്ണി പെറുക്കി പറയുന്നുണ്ട്.

17 Comments

  1. ♥♥♥♥♥♥

  2. Superb. ?

    1. ഇബ്രാഹിം

      Thanks?

  3. കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
    പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

  4. ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????

    1. ഇബ്രാഹിം

      താങ്ക്സ് ?

  5. 14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️

    1. ഇബ്രാഹിം

      എന്നാലും അങ്ങനെ പറയരുതായിരുന്നു ?

      1. ആഞ്ജനേയദാസ്

        ????????????????????????????.

        1. ഇബ്രാഹിം

          ??

  6. ❤️❤️❤️❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  7. Page repeation vann…. Superb story as usual bro..

    1. ഇബ്രാഹിം

      Repeat ayo shradhikkanjittavum njan☹️

  8. Vaayikkatt ?‍♂️

    1. ഇബ്രാഹിം

      Vokey?

Comments are closed.