ജാനകി.23 [Ibrahim] 165

“””നമ്മുടെ കുഞ്ഞിന് വേണ്ടി മാത്രമല്ല നിനക്കും കൂടെ വേണ്ടിയാണ്. അല്ലെങ്കിൽ പിന്നെ ഡ്രിപ് ഇട്ട് ഹോസ്പിറ്റലിൽ ഒന്നോ രണ്ടോ ദിവസം കിടക്കാം അതാവുമ്പോൾ പെട്ടെന്ന് മാറിക്കിട്ടും “””..

അയ്യോ വേണ്ട പറഞ്ഞു കൊണ്ട് വെള്ളം എടുത്തു കുടിക്കാൻ തുടങ്ങി ഞാൻ.

“‘”മ്മ് ഇപ്പോൾ അല്ല കുടിക്കേണ്ടത് പകല് കുടിച്ച മതി..””‘

“”‘ആഹ് ഏട്ടൻ ചായ കുടിച്ചോ “”

“”മ്മ് കുടിച്ചു “”
“””
പിന്നെ അമ്മ എന്തെങ്കിലും പറഞ്ഞോ “””

“” ആഹ് അനിക്കുള്ള മാറ്റം അത് നീ തന്നെ വിളിച്ചു പറഞ്ഞതല്ലേ “””

അതല്ല വേറെ ഒരു കാര്യമുണ്ട്

ഞാൻ അനില് പറഞ്ഞ കാര്യം പറഞ്ഞു.

ഏട്ടൻ ഒന്ന് ആലോചിചിട്ട് പറയാമെന്നു പറഞ്ഞു.
അനിലിനെ കുറിച്ച് നന്നായി അന്വേഷിക്കണം നമ്മുടെ വീട്ടിൽ ഉള്ള ഒരു കുട്ടിയെ അങ്ങോട്ട് അയക്കുകയല്ലേ എന്നാണ് ഏട്ടൻ പറഞ്ഞത്….

 

 

 

 

 

 

 

 

 

 

17 Comments

  1. ♥♥♥♥♥♥

  2. Superb. ?

    1. ഇബ്രാഹിം

      Thanks?

  3. കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
    പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

  4. ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????

    1. ഇബ്രാഹിം

      താങ്ക്സ് ?

  5. 14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️

    1. ഇബ്രാഹിം

      എന്നാലും അങ്ങനെ പറയരുതായിരുന്നു ?

      1. ആഞ്ജനേയദാസ്

        ????????????????????????????.

        1. ഇബ്രാഹിം

          ??

  6. ❤️❤️❤️❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  7. Page repeation vann…. Superb story as usual bro..

    1. ഇബ്രാഹിം

      Repeat ayo shradhikkanjittavum njan☹️

  8. Vaayikkatt ?‍♂️

    1. ഇബ്രാഹിം

      Vokey?

Comments are closed.